1. കോവിഡ്- 19 വ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയ ആദ്യ രാജ്യം- ബംഗ്ലാദേശ്
2. കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രാലയം വിന്റർ സ്പോർട്സ് ഇൻസ്റ്റിറ്റൂട്ട് സ്ഥാപിക്കുന്നത്- ഗുൽമാർഗ് (കാശ്മീർ)
3. അടുത്തിടെ Kalanamak Race Festival നടന്ന സംസ്ഥാനം- ഉത്തർപ്രദേശ്
4. ഗർഭച്ഛിദ്രത്തിനുള്ള സമയപരിധി 20- ൽ നിന്ന് 24 ആഴ്ചയായി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്ന ഗർഭച്ഛിദ്ര ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്- 2021 മാർച്ച് 16
5. അടുത്തിടെ അന്തരിച്ച ടാൻസാനിയൻ പ്രസിഡന്റ്- ജോൺ മാഗുഫുള്ളി
6. ‘Gandhi in Bombay' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- ഉഷതാക്കർ, സന്ധ്യമേത്ത
7. 2021- ലെ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ 3000 മീറ്റർ സ്റ്റിപ്പിൾ ചെയിസിൽ ദേശീയ റെക്കോർഡ് നേടിയ താരം- അവിനാഷ് സാബ് ലെ
8. 2021 മാർച്ചിൽ ഇന്ത്യ കമ്മീഷൻ ചെയ്ത ന്യൂക്ലിയാർ മിസൈൽ ട്രാക്കിംഗ് വെസൽ- ഐ. എൻ. എസ്. ധ്രുവ്
9. 2021 മാർച്ചിൽ ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ എക്കണോമിക് റിലേഷൻസിന്റെ ഡയറക്ടർ & ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിതനാകുന്നത്- ദീപക്മിശ്ര
10. ആദ്യ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ- ഇന്ത്യ, ജപ്പാൻ, അമേരിക്ക, ഓസ്ട്രേലിയ
11. 2021 മാർച്ചിൽ ഇന്ത്യ എനർജി ഓഫീസ് (IEO) ഉദ്ഘാടനം ചെയ്തത്- മോസ്കോ (റഷ്യ)
12. ബ്ലൂംബെർഗിലെ ആഗോള ശത കോടീശ്വര പട്ടികയിലെ കണക്കുപ്രകാരം ആസ്തി വർധനവിൽ ഒന്നാമതെത്തിയത്- ഗൗതം അദാനി
13. 69-ാമത് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം കിരീടം നേടിയ സംസ്ഥാനം- ഹരിയാന
14. ‘Hunchprose' എന്ന പുസ്തകത്തിന്റെ രചയിതാവ്- Ranjit Hoskotec
15. ഐ.സി.സി- യുടെ പ്രഥമ പ്രതിമാസ താരമായി തെരഞ്ഞെടുത്ത ഇന്ത്യൻ കായിക താരം- ഋഷഭ് പന്ത്
16. ‘Baanjh : Incomplete Lives of Complete Women'- എന്ന പുസ്തകത്തിന്റെ രചയിതാവ്- സുസ്മിത മുഖർജി
17. 2021- ലെ 69 -ാമത് ദേശീയ സീനിയർ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- കേരളം
18. ഐക്യരാഷ്ട്ര സംഘടനയുടെ External Auditors Panel- ന്റെ ചെയർമാനായി വീണ്ടും നിയമിതനായത്- ഗിരീഷ് ചന്ദ്ര മുർമു
19. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ 9 വയസ്സുകാരിയായ ഇന്ത്യൻ ബാലിക- റിത്വികശ്രീ (ആന്ധ്രാപ്രദേശ്), കിളിമഞ്ചാരോ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തി
20. ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിന്റെ ആദ്യ വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി നിയമിതയായ ഇന്ത്യൻ വംശജ- നൗറിൻ ഹസൻ
21. 2021 മാർച്ചിൽ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ വേൾഡ് ബുക്ക് ഫെയറിന് വേദിയായത്- ന്യൂഡൽഹി
- പ്രമേയം- National Educational Policy- 2020
22. 2021- ലെ Boxam International Boxing Tournament- ൽ വനിതകളുടെ 51 കി.ഗ്രാം വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ ഇന്ത്യാക്കാരി- എം. സി. മേരികോം
23. ‘Artificial Intelligence & the future of Power- 5 Battlegrounds' എന്ന പുസ്തകത്തിന്റെ രചയിതാവ്- Rajeev Malhotra
24. അടുത്തിടെ ജാവലിൻത്രോയിലെ സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തിയ ഇന്ത്യൻ താരം- നീരജ് ചോപ്ര
25. ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ഹോം മത്സരങ്ങൾ വിജയിക്കുന്ന രാജ്യം- ഇന്ത്യ
- 2021 ഫെബ്രുവരിയിലെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിജയത്തോടെ സ്വന്തം മണ്ണിൽ ഇന്ത്യ തുടർച്ചയായ 13-ാം ടെസ്റ്റ് പരമ്പര വിജയം നേടി
26. പ്രശസ്ത ഫുട്ബോൾ താരം പെലെയുടെ പേരിൽ പുനർനാമകരണം ചെയ്യുന്ന സ്റ്റേഡിയം- മാരക്കാന സ്റ്റേഡിയം (ബ്രസീൽ)
27. യാത്രക്കാരുടെ വാക്സിനേഷൻ സ്റ്റാറ്റസ് വ്യക്തമാക്കുന്നതിനായി ‘Virus Passports' എന്ന പേരിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ആരംഭിച്ച രാജ്യം- ചൈന
28. ഐവറികോസ്റ്റിന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- Patrick Achi (താൽക്കാലിക ചുമതല)
29. 2021 മാർച്ചിൽ ഇന്ത്യയും ഉസ്ബക്കിസ്ഥാനും സംയുക്തമായി നടത്തിയ സൈനികാഭ്യാസം- DUSTLIK- II (വേദി- ഉത്തരാഖണ്ഡ്)
30. NTPC ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുന്നത്- രാമഗുണ്ടം (തെലങ്കാന)
No comments:
Post a Comment