Monday, 29 March 2021

Current Affairs- 07-04-2021

1. What's up with me എന്ന പുസ്തകത്തിന്റെ രചയിതാവ്- Tisca Chopra (ബോളിവുഡ് നടി)


2. 2021 മാർച്ചിൽ Confederation of All India Traders (CAIT) ആരംഭിച്ച e-commerce application- Bharat-e- Market 


3. 2021 മാർച്ചിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിർച്വൽ കുടിക്കാഴ്ച നടത്തിയ ഫിൻലന്റ് പ്രധാനമന്ത്രി- Sanna Marin


4. 21-ാം നൂറ്റാണ്ടിൽ ഒരു അന്താരാഷ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുടുതൽ ഓവറുകൾ എറിയുന്ന ബൗളർ (99.2 ഓവർ) എന്ന റെക്കോർഡ് നേടിയ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം- Rashid Khan


5. 2021- ലെ ടോക്കിയോ ഒളിമ്പിക്സിന് ദേശീയ റോക്കോർഡ് (National record 8.26m) ഓടുകുടി യോഗ്യത നേടിയ മലയാളി ലോങ് ജംപ് താരം- മുരളി ശ്രീശങ്കർ


6. Karunanidhi A Life എന്ന പുസ്തകത്തിന്റെ രചയിതാവ്- A.S Paneerselvan


7. 2021 മാർച്ചിൽ ഇന്ത്യയിലെ വനിത സംരംഭകർക്ക് കൂടുതൽ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് തെലങ്കാന സർക്കാർ ആസ്ട്രേലിയ സർക്കാരുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതി- UpSurge


8. ഇന്ത്യയിലെ ആദ്യ Centralized Air Conditioned Railway Terminal നിലവിൽ വരുന്നത്- Sir M. Visvesvaraya Terminal (Bayappanahalli, ബെംഗലുരു, കർണാടക)


9. IMF (International Monetary Fund)- ന്റെ 2021 മാർച്ചിലെ റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം Foreign Exchange (Forex) Reserves ഉള്ള രാജ്യം- ചൈന (ഇന്ത്യയുടെ സ്ഥാനം- 4) 


10. 2021 മാർച്ചിൽ അന്തരിച്ച പ്രശസ്ത ആർട്ടിസ്റ്റും പത്മഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി- Laxman Pai


11. 2021- ലെ ഓസ്കാർ അവാർഡിലേക്ക് ‘തിരക്കഥ' വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ സിനിമ- The White Tiger (സംവിധാനം- Ramin Bahrani)


12. യോഗ്യാഭ്യാസം കൂടുതൽ പ്രാത്സാഹിപ്പിക്കുന്നതിനും ഇൗ മേഖലയുടെ പരിപോഷണവും ആവശ്യമായ നിയന്ത്രണവും പരിശീലനവും ലക്ഷ്യമിട്ട് ഹരിയാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- Yog Aayog Bill


13. കിസാൻ കല്യാൺ മിഷന്റെ ഭാഗമായി ഉത്തർപ്രദേശിൽ ആരംഭിച്ച പോർട്ടൽ- UPFPO Shakti Portal (Uttarpradesh Farmer Producer Organization Shakti Portal) 


14. ഡിഫൻസ് വെബ്സൈറ്റ് ആയ മിലിട്ടറി ഡിറകിന്റെ അൾട്ടിമേറ്റ് മിലിട്ടറി സ്ട്രെങ്ങ്ത് ഇൻഡക്സ് പ്രകാരം ലോകത്ത് ഏറ്റവും ശക്തമായ സൈന്യം ഉള്ള രാജ്യം- ചൈന (82 പോയിന്റ്) 

  • ഇന്ത്യയുടെ സ്ഥാനം- 4 (61 പോയിന്റ്) 

15. ഇന്ത്യ, പാകിസ്ഥാൻ. ചൈന എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട Shanghai Cooperation Organization സംഘടിപ്പിച്ച ആന്റി ടെററിസം എക്സർസൈസ്- Pabbi- Antiterror- 2021 


16. ‘Brigning Governments and People Closer’ എന്ന കൃതി എഴുതിയത്- Dr. Ramachandran 


17. അടുത്തിടെ Mission Gramodaya പദ്ധതി ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 


18. 2020- ലെ ഗാന്ധി സമാധാന പുരസ്കാരം നേടിയത്- ശൈഖ് മുജിബുൾ റഹ്മാൻ (മരണാനന്തരം) 


19. ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ വനിതാ വിഭാഗം കിരീടം നേടിയത്- നൊസോമി ഒക്കുഹാര (ജപ്പാൻ) 


20. ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ 100 ഗോൾ തികയ്ക്കുന്ന പ്രായം കുറഞ്ഞ താരം എന്ന നേട്ടം കൈവരിച്ചത്- കൈലിയൻ എംബാപ്പെ 


21. Confederatioin of All India Traders ആരംഭിച്ച E-Commerce Application- Bharath E- Market 


22. മാച്ച് മാനിപ്പുലേഷനെതിരെ FIFA- യോടൊപ്പം ഗ്ലോബൽ ഇന്റഗ്രിറ്റി പ്രോഗ്രാമിൽ സഹകരിക്കുന്ന സംഘടന- United Nations Office on Drugs and Crime


23. ഇന്ത്യയിൽ ആദ്യമായി Ethanol Production Promotion Policy പാസാക്കിയ സംസ്ഥാനം- ബീഹാർ 


24. ഉത്തർപ്രദേശിലെ ‘ജൽ ജീവൻ മിഷനുമായി’ സഹകരിക്കുന്നത്- ഡെന്മാർക്ക്, യുണൈറ്റഡ് നാഷൻസ് ഓഫീസ് ഫോർ പ്രോജക്ട് സർവ്വീസസ് 


25. 12th edition of 2022 International Cricket Council Women's World Cup- ന്റെ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുത്തത്- Girl Gang (ഗായിക- Gin Wig More) 


26. World Meteorological Day 2021 ന്റെ പ്രമേയം- ‘The Ocean, Our Climate and Weather’ 


27. ഷഹീദ് ഭഗത് സിംഗ് സ്മാരകം സ്ഥാപിതമായത്- ന്യൂഡൽഹി 


28. 2021 പാരാ ഷൂട്ടിംഗ് വേൾഡ് കപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ഇന്ത്യാക്കാരൻ- Singhraj 


29. ഇന്ത്യയിലാദ്യമായി 300 മീറ്റർ ദൂരത്തിൽ ഫ്രീ സ്പേസ് ക്വാണ്ടം കമ്മ്യൂണിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയത്- ISRO 


30. അടുത്തിടെ റഷ്യൻ സ്പേസ് ഏജൻസിയായ Roscosmos വിജയകരമായി വിക്ഷേപിച്ച വിക്ഷേപണ വാഹനം- Soyuz- 2.la Carrier Rocket 

  • 38 വിദേശ സാറ്റലൈറ്റുകളാണ് വിക്ഷേപിച്ചത് 
  • ഇതിൽ പൂർണമായും ടുണീഷ്യയിൽ നിർമ്മിച്ച സാറ്റലൈറ്റ്- Challenge- 1

No comments:

Post a Comment