1. അടുത്തിടെ Tulip Festival ഉദ്ഘാടനം ചെയ്തത്- മനോജ് സിൻഹ (ജമ്മുകാശ്മീർ)
2. മഹാരാഷ്ട്രയുടെ ആഭ്യന്തര മന്ത്രിയായി അടുത്തിടെ തെരഞ്ഞെടുത്തത്- Dilip Walse-Patil
3. അടുത്തിടെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ച രാജ്യം- നോർത്ത് കൊറിയ
4. സംഘടനയിലെ ബാഹ്യ ഇടപെടലുകൾ ചൂണ്ടിക്കാട്ടി FIFA suspend ചെയ്ത Football Federation- പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ
5. 35-ാമത് World's Richest People ന്റെ ലിസ്റ്റ് Forbes പ്രഖ്യാപിച്ചു:
- 1st- Jeff Bezoz
- 2nd- Elan Musk
- Richest woman- Francoise Bettencourt Meyers
- Youngest Billionaire- Kevin David Lehmann (18 yr)
- Richest Indian- Mukesh Ambani
6. Mizoram Health Strengthening Project- നായി 32 million US ഡോളർ ധനസഹായം നൽകിയത്- വേൾഡ് ബാങ്ക്
7. BRICs Finance Ministers Meet- ന് വേദിയാകുന്നത്- ഇന്ത്യ
8. 2021 ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായി വിർച്ച്വൽ കുടിക്കാഴ്ച നടത്തുന്ന നെതർലാന്റിന്റെ പ്രധാനമന്ത്രി- Mark Rutte
9. ആഫ്രിക്കൻ രാജ്യമായ Niger- ന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- Auhoumoudou Mahamadou
10. ആഫ്രിക്കൻ രാജ്യമായ Niger- ന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്- Mohamed Bazoum
11. 2021 ഏപ്രിലിൽ പുതിയ വിദ്യാഭ്യാസ നയങ്ങൾ നടപ്പിലാക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പുതിയ പരിപാടി- SARTHAQ (Students and Teachers Holistic Advancement through Quality Education )
12. രോഗ നിരീക്ഷണങ്ങൾക്കായി വികസിപ്പിച്ച Digital Platform- Integrated Health Information Platform (IHIP)
13. Tribal വിഭാഗങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനും കേന്ദ്ര ട്രൈബൽ മന്ത്രാലയം ആരംഭിച്ച പുതിയ പരിപാടി- Anamaya Anamaya
14. 2021 ഏപ്രിലിൽ Capacity Building Commission- ന്റെ ചെയർമാനായി നിയമിതനായത്- Adil Zainulbhai
15. 2021 ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ച ആഫ്രിക്കൻ രാജ്യമായ Eritrea- യുടെ വിദേശകാര്യ മന്ത്രി- Osman Salah Mohammed
16. 2021 ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ച അമേരിക്കൻ കലാവസ്ഥാ ഏജൻസി പ്രതിനിധി- John Kerry
17. 2021 ഏപ്രിലിൽ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായ Kerala Cadre IAS Officer- Gyanesh Kumar
18. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ജേണലിസ്റ്റും പത്മശ്രീ പുരസ്കാര ജേതാവായ വ്യക്തി- Fatima Zakaria
19. സാഹിത്യ മേഖലയിലെ സംഭാവനകൾക്ക് Sarala Sahitya Sansad ഏർപ്പെടുത്തിയ 2021- ലെ Kalinga Ratna Award- ന് അർഹനായത്- Biswabhusan Harichandan(ആന്ധ്രാപ്രദേശ് ഗവർണർ)
20. 2021 ഏപ്രിലിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട Hongkong- ന്റെ ജനാധിപത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- Martin Lee
21. 2021- ലെ ദേശീയ സമുദ്ര ദിനത്തിന്റെ (April 5) പ്രമേയം- Biswabhusan Harichandan- Sustainable Shipping Beyond COVID 19
22. 2021 ഏപ്രിലിൽ കനാൽ അധിഷ്ഠിതമായ കുടിവെള്ള പദ്ധതിക്ക് ലോക ബാങ്കും, AIIB (Asian Infrastructure Investment Bank)- ഉം വായ്പ അനുവദിച്ചത്- Punjab
23. Wisdom For Startups from Grownups : Discovering Corporate Ayurveda എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Gopalakrishnan, R Narayanan
24. Cinema Through Rasa : A Tryst with Masterpieces in the Light of Rasa Siddhanta എന്ന പുസ്തകത്തിന്റെ രചയിതാവ്- Prachand Praveer
25. യു.എ.ഇ യുടെ ആദ്യ കോവിഡ് വാക്സിൻ- Hayat - Vax
26. PM KUSUM (Pradahan Mantri Kisam Urja Suraksha Evam Uttham Mahabhiyan) പദ്ധതി പ്രകാരം ഇന്ത്യയിലെ ആദ്യ ഫാം അധിഷ്ഠിത സോളാർ പവർ പ്ലാന്റ് നിലവിൽ വരുന്നത്- Kotputli (ജയ്പൂർ, രാജസ്ഥാൻ)
27. 2021 ഏപ്രിലിൽ കോവിഡ് രണ്ടാംഘട്ടം പടരുന്ന പശ്ചാത്തലത്തിൽ രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ Night Curfew നടപ്പിലാക്കിയത്- Delhi
28. Indian Premier League -2021 സീസൺ ആരംഭിച്ചത്- ഏപ്രിൽ 9 (ആദ്യ മത്സരം- Mumbai Indians Vs Royal Challengers Bangalore)
29. 2021 ഏപ്രിലിൽ വിരമിച്ച RBI Deputy Governor- BP Kanungo
30. 2021ഏപ്രിലിൽ അന്തരിച്ച മുൻ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി- Wankaner Digvijaysinh Zala
31. 2021 ഏപ്രിലിൽ യുറോപ്യൻ രാജ്യമായ Kosovo- യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Vjosa Osmani- Sadriu
32. 2021 ഏപ്രിലിൽ ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേറ്റത്- Benjamin Netanyahu
33. 2021 ഏപ്രിലിൽ വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- Phạm Minh Chinh
34. 2021 ഏപ്രിലിൽ വിയറ്റ്നാമിന്റെ പ്രസിഡന്റായി ചുമതലയേൽക്കുന്നത്- Nguyen Xuan Phuc
35. 2021- ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ ബോധവത്കരണ് പരിപാടിയായ SVEEP (Systematic Voter's Education and Electoral Participation)- ന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ കാക്കാരിശ്ശി നാടകം- നാടകാന്തം വോട്ടങ്കം
36. നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു നിയോജക മണ്ഡലത്തിൽ ഒരു ബൂത്തിന്റെ പോളിങ്ങിന്റെയും സുരക്ഷയുടെയും പൂർണ ചുമതല വനിതകൾക്ക് നൽകിയ ബൂത്ത്- പിങ്ക് ബുത്ത്
37. 2021 ഏപ്രിലിൽ Saudi Arabia- യുടെ നാവികസേനയും ഇന്ത്യൻ നാവികസേനയും തമ്മിൽ നടത്തുന്ന PASSEX അഭ്യാസത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയിൽ എത്തിയ ഇന്ത്യൻ നാവിക സേനാ കപ്പൽ- INs Talwar
38. 2021 ഏപ്രിലിൽ അന്തരിച്ച പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ വ്യക്തി- താരിഖ് ഷാ
39. 2021 ഏപ്രിലിൽ അന്തരിച്ച നീല LED ബൾബുകൾ കണ്ടുപിടിത്തം നടത്തിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ- Isamu Akasaki
40. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടി- ശശികല സൈഗാൾ
No comments:
Post a Comment