1. വനിതാ ശിശുവികസന വകുപ്പ് തപാൽ വകുപ്പുമായി ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി ഏത്- രക്ഷാദൂത്
2. 2021- ലെ ലോക ലഹരി വിരുദ്ധ ദിനത്തിൻറെ പ്രമേയം എന്ത്- Share Facts On Drugs, Save Lives
3. 'മായാമനുഷ്യൻ' ആരുടെ കൃതി ആണ്- എൻ പ്രഭാകരൻ (2020 ഓടക്കുഴൽ അവാർഡ്)
4. UK Asian Film Festival. 2021- ൽ മികച്ച നടിയായി തിരഞ്ഞെടുത്ത ഇന്ത്യക്കാരി ആര്- തിലോത്തമ ഷോം
5. "Believe: What Life and Cricket Taught Me” ആരുടെ ആത്മകഥയാണ്- സുരേഷ് റെയ്
6. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (NSE) പുതിയ ചെയർമാൻ ആര്- ഗിരീഷ് ചന്ദ്ര ചതുർവേദി
7. ഫാഷൻ ബ്രാൻഡ് ആയ Levi's ന്റെ ഗ്ലോബൽ അംബാസിഡറായി ആയി നിയമിതയായത് ആര്- ദീപിക പദുക്കോൺ
8. രണ്ടാമത് ഖേലോ ഇന്ത്യ വിൻറർ ഗെയിംസ് വേദി എവിടെ- Gulmarg (Jammu and Kashmir)
9. ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി പാർക്ക് നിലവിൽ വന്നത് എവിടെ- സേലം
10. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന സർവ്വകലാശാല ഏത്- ഡൽഹി സർവകലാശാല
11. കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷൻ ആയി സ്ഥാനമേറ്റത് ആര്- ഡോ.ബിശ്വാസ് മേത്തെ
12. 2021-ൽ അന്തരിച്ച | Papua New Guinea- യുടെ ആദ്യത്തെ പ്രധാനമന്ത്രി- Michael Somare
13. 2021 മാർച്ചിൽ Press Information Bureau- യുടെ Principal Director General ആയി നിയമിതനായത് ആര്- ജയദീപ് ഭട്നാഗർ
14. അന്തരിച്ച കവിയത്രി ശ്രീമതി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം 'സുഗതം' എന്ന പേരിൽ സ്ത്രീ സൗഹ്യദ പാർക്ക് നിലവിൽ വരുന്നത് എവിടെ- തിരുവനന്തപുരം
15. ഇന്ത്യയിൽ സർദാർ പട്ടേൽ സ്പോർട്സ് എൻക്ലേവ് നിലവിൽ വരുന്നത് എവിടെ- അഹമ്മാബാദ്
16. Femina Miss India 2020 കിരീടം നേടിയത് ആര്- മാനസ വാരണാസി
17. ഇന്ത്യയിലെ ആദ്യ താളിയോല രേഖാ മ്യൂസിയം നിലവിൽ വരുന്നത് എവിടെ- തിരുവനന്തപുരം
18. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഏർപ്പെടുത്തിയ Wildlife Photographer of the Year People's Choice Award 2020- നു അർഹനായത് ആര്- റോബർട്ട് ഇർവിൻ
19. ലോക വ്യാപാരസംഘടന(WTO)- യുടെ ഡയറക്ടർ ജനറൽ ആയി നിയമിതയായ ആദ്യ വനിത ആര്- എൻഗോസി ഒകോൻജോ ഇവാല
20. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി കരാറൊപ്പിട്ട് Shahtoot Dam എവിടെ നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്- കാബൂൾ
21. By Many a Happy Accident: Recollections of a Life എന്നത് ആരുടെ പുസ്തകമാണ്- ഹാമിദ് അൻസരി
22. വേമ്പനാട് കായലിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് ശുചീകരണ പ്രവർത്തനം നടത്തിയതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അർഹനായത് ആര്- രാജപ്പൻ സാഹിബ്
23. 2021- ൽ Amazon- ന്റെ പുതിയ CEO ആയി ചുമതലയേറ്റത് ആര്- Andy Jassy
24. 2021- ലെ ലോക കാൻസർ ദിനത്തിന്റെ പ്രമേയം എന്ത്- I am and I will
25. 2021- ലെ വേൾഡ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ ആര്- ഡെന്മാർക്ക്
26. 2020- ലെ മിസ്സ് കേരളയായി തിരഞ്ഞെടുത്തത് ആരെയാണ്- എറിൻ ലിസ് ജോൺ
27. 2021- ൽ മടഗാസ്കറിൽ കണ്ടെത്തിയ ഏറ്റവും ചെറിയ ഉരഗ ജീവി ഏത്- Brookesia nanna
28. ഇന്ത്യയിൽ ആദ്യമായി ഇടിമിന്നൽ പരീക്ഷണത്തിനായി ടെസ്റ്റ് ബെഡ് നിലവിൽ വരുന്നത് എവിടെ- ബാലസോർ (ഒഡീഷ)
29. 2021- ലെ സുരക്ഷിത ഇൻറർനെറ്റ് ദിനത്തിന്റെ ഫെബ്രുവരി പ്രമേയം എന്ത്- Together for a better Internet
30. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച Twitter- ന് സമാനമായ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം ഏത്- Koo App
31. 2021- ൽ BBC World News- ന്റെ സംപ്രേഷണം നിരോധിച്ച് രാജ്യം ഏത്- ചൈന
32. ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ആര്- Mario Draghi
33. കണ്ണൂർ ജില്ലയിൽ പുതിയതായി വന്ന സാഹസിക ടൂറിസം പദ്ധതി ഏത്- ചൂട്ടാട് അഡ്വഞ്ചർ പാർക്ക്
34. Central armed police force ന്റെ പുതിയ ബറ്റാലിയന് നൽകുന്ന പേര് എന്ത്- Cooch Behar's Narayani Sena
35. 2021- ലെ ലോക റേഡിയോ ദിനത്തിന്റെ (ഫെബ്രുവരി- 1) പ്രമേയം എന്ത്- New World. New Radio
36. നാട്ടുമാവുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് 2021 ജനുവരിയിൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത്- നൂറ് മാന്തോപ്പ് പദ്ധതി
37. കേന്ദ്ര വനം മന്ത്രാലയം പ്രസിദ്ധീകരിച്ച The status of leopards in india റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പുള്ളിപ്പുലികൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്- മധ്യപ്രദേശ്
38. ഇന്ത്യയിൽ ഭിന്നശേഷി പുനരധിവാസ് മേഖലകളുമായി ബന്ധപ്പെട്ട പഠനവും ഗവേഷണവും ലക്ഷ്യ മിട്ട് University of Disability Studies and Rehabilitation Sciences നിലവിൽ വരുന്ന സംസ്ഥാനം ഏത്- അസം
39. 2020 ഡിസംബറിൽ അവതരിപ്പിച്ച ഇന്ത്യയിലെ COBJ Digital Asset Management Platform ഏത്- DigiBox
40. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് ആര്- രേഷ്മ മറിയം റോയ് (അരുവാപ്പലം പഞ്ചായത്ത് പത്തനംതിട്ട)
41. ഇന്ത്യയിലെ ആദ്യ ലിഥിയം റിഫൈനറി നിലവിൽ വരുന്നത് എവിടെ- ഗുജറാത്ത്
42. ഇന്ത്യയിൽ ആദ്യമായി കുരങ്ങുകളുടെ രക്ഷയ്ക്കായി പുനരധിവാസകേന്ദ്രം നിലവിൽ വരുന്നത് എവിടെ- നിർമൽ (തെലുങ്കാന)
43. 'Ayodhya' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- Madhav Bhandari
44. 2020 ഡിസംബറിൽ നടന്ന അഹമ്മദാബാദ് ഇൻറർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ മലയാള ചലച്ചിത്ര താരം ആര്- ഗിന്നസ് പക്രു
45. Vajpayee: The Years That Changed India എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- ശക്തി സിൻഹ
46. 2024- ൽ പ്രവർത്തനം ആരംഭിക്കുന്ന ഉത്തർപ്രദേശിലെ Jewar Airport ന്റെ പുതിയ പേരെന്ത്- Noida international airport
47. ന്യൂറോ ഏരിയ' എന്നത് ആരുടെ നോവലാണ്- ശിവൻ ഇടമന
48. 2020- ൽ അന്തരിച്ച - ആധുനിക Wireless Networks- ന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ആര്- Norman Abramson
49. റിസർവ് ബാങ്കിന്റെ ആദ്യ Automated Banknote Processing Centre നിലവിൽ വരുന്നത് എവിടെ- ജയ്പൂർ
50. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടർ ആര്- ഡോ. വി എസ് പ്രിയ
No comments:
Post a Comment