1. എന്റെ മൂന്നാമത്തെ നോവൽ എന്ന കഥാസമാഹാരത്തിന്റെ രചയിതാവ് ആര്- ടി.പത്മനാഭൻ
2. പാവപ്പെട്ടവർക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നത്തിന് ശിവ്
ഭോജൻ പദ്ധതി ആരംഭിച്ച - സംസ്ഥാനം ഏത്- മഹാരാഷ്ട്ര
3. ഇന്ത്യയിലെ ആദ്യ Centre for Disability Sports നിലവിൽ വരുന്നത് എവിടെ- ഗ്വാളിയോർ (മധ്യപ്രദേശ്)
4. റാഫേൽ യുദ്ധ വിമാനം പറത്തുന്ന ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ് എന്ന നേട്ടത്തിന് അർഹയായത് ആര്- ശിവാംഗി സിംഗ്
5. ഇന്ത്യയിലാദ്യമായി തദ്ദേശീയമായി വികസിപ്പിച്ച Aviation Weather Monitoring System (AWMS) നിലവിൽ വന്ന വിമാനത്താവളം ഏത്- Kempegowda International Airport (ബംഗളൂരു)
6. കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയ കേന്ദ്രം നിലവിൽ വന്നത് എവിടെ- മാരാരിക്കുളം (ആലപ്പുഴ)
7. കൊൽക്കത്ത തുറമുഖത്തിന്റെ പുതിയ പേര് എന്ത്- ശ്യാമപ്രസാദ് മുഖർജി തുറമുഖം
8. ബെർലിനിലെ അക്കാഡമി ഓഫ് ആർട്സ് വിതരണം ചെയ്യുന്ന Berlin Art Prize for visual arts പുരസ്കാരത്തിന് അർഹനായ ആദ്യ ഇന്ത്യൻ ചിത്രകാരൻ ആര്- സാജൻ മണി
9. 2021- ൽ നാവികസേനയിൽ നിന്ന് വിരമിച്ച പായ്ക്കപ്പലിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമായ മലയാളി ആര്- അഭിലാഷ് ടോമി
10. ലോകത്തിലെ ഏറ്റവും - വലിയ സോളാർ പാടങ്ങൾ നിർമ്മിക്കുന്ന രാജ്യം ഏത്- സിങ്കപ്പൂർ
11. Guru Ghasidas Tiger Reserve നിലവിൽ വന്ന സംസ്ഥാനം ഏത്- ഛത്തീസ്ഗഢ്
12. Kalaburagi Airport ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്- Karnataka
13. രാജ്യത്തെ മികച്ച സൈനികകേന്ദ്രത്തിന് നൽകുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളർ പുരസ്കാരം ലഭിച്ച നാവിക അക്കാദമി ഏത്- ഏഴിമല നാവിക അക്കാദമി
14. ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ സ്റ്റാഫ് ചീഫ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്- ബിപിൻ റാവത്ത്
15. കേരളത്തിൽ Metropolitan Transport Authority നിലവിൽ വരുന്ന നഗരം ഏത്- കൊച്ചി
16. ഇന്ത്യയിലെ ആദ്യ Multi-Modal Logistics Park നിലവിൽ വന്ന സംസ്ഥാനം ഏത്- അസം
17. എണ്ണക്കുരു ഉത്പാദനത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച സംരംഭം ഏത്- Tilhan Mission
18. 24 മണിക്കൂറും ടാപ്പിൽ നിന്നും നേരിട്ട് കുടിവെള്ളം ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യ നഗരം ഏത്- പുരി, ഒഡീഷ്
19. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് നിർമ്മിക്കുന്നത് എവിടെ- മധുര
20. ലോകത്തിലെ ആദ്യ 3D Printed Steel Bridge നിലവിൽ വന്നത് എവിടെ- ആംസ്റ്റർഡാം (നെതർലന്റ്സ്)
21. ഭൂഗർഭജല വിനിയോഗം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ഏത്- Atal Bhujal Yojana
22. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ആര്- Sanna Marin (Finland)
23. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രിയെ നേരിട്ട് ഓൺലൈനിലൂടെ അറിയിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച വെബ്സൈറ്റ് ഏത്- റവന്യൂമിത്രം
24. 2022- ൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ വേദി എവിടെ- Birmingham
25. ആറു ഭൂഖണ്ഡങ്ങളിലെ കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത ആര്- പൂർണ മാളവത്ത്
26. ഇന്ത്യയിൽ ഗ്രീൻ എനർജി എഫിഷ്യന്റ് ടൗൺസ് നിലവിൽ വരുന്ന സംസ്ഥാനം ഏത്- ബീഹാർ (രാജ്ഗിർ, ബോധ്ഗയ)
27. ഏത് രാജ്യവുമായി ചേർന്നാണ് ഇന്ത്യ ഡൽഹിയിൽ ഫ്രണ്ട് ഷിപ്പ് പാർക്ക് നിർമ്മിച്ചത്- റിപ്പബ്ലിക്ക് ഓഫ് കൊറിയ
28. ഇന്ത്യ-യു.എസ് സൈനികാഭ്യസമായ വജപ്രഹാർ 2021- ന് വേദിയായത് എവിടെ- Bakloh (Himachal Pradesh)
29. E-Panchayat Puraskar 2021- ന് അർഹമായ സംസ്ഥാനം ഏത്- ഉത്തർപ്രദേശ്
30. പ്രശസ്ത കവി വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ലയിൽ നിലവിൽ വന്ന സ്മൃതി മണ്ഡപം ഏത്- ചന്ദ്രകളഭം
31. ഒളിംപിക്സിൽ സ്വർണ മെഡൽ നേടുന്ന ഏറ്റവും ചെറിയ രാജ്യം ഏത്- ബെർമുഡ
32. Rabung Bridge നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ഏത്- അരുണാചൽ പ്രദേശ്
33. ലോകത്തിലെ ആദ്യ Liquid Hydrogen Carrier Ship പ്രവർത്തനം ആരംഭിച്ച രാജ്യം ഏത്- ജപ്പാൻ
34. ഹിമാചൽ പ്രദേശിലെ Kalka-Shimla സ്റ്റേഷനുകളെ ബന്ധിപ്പിച്ചു കൊണ്ട് ആരംഭിച്ച പുതിയ ട്രെയിൻ ഏത്- Him Darshan Express
35. Space Force എന്നത് ഏത് രാജ്യത്ത് പ്രവർത്തനമാരംഭിച്ച പുതിയ മിലിറ്ററി സർവീസ് ആണ്- അമേരിക്ക
36. കേന്ദ്ര സർക്കാരിന്റെ ധീരതയ്ക്കുള്ള അവാർഡ് നേടിയ ആദ്യ മലയാളി ബാലൻ ആര്- ആദിത്യ കെ (കോഴിക്കോട്)
37. SAMRIDHI എന്ന പേരിൽ Agriculture Policy 2020 ആരംഭിച്ച സംസ്ഥാനം ഏത്- ഒഡീഷ
38. National Anti Doping Agency (NADA)- യുടെ ബ്രാൻഡ് അംബാസിഡർ ആര്- സുനിൽ ഷെട്ടി
39. ഇന്ത്യയിൽ ആദ്യമായി Pashu Kisan Credit Cards വിതരണം ചെയ്ത സംസ്ഥാനം ഏത്- ഹരിയാന
40. ലോകത്തിലെ ആദ്യ Full Electric Commercial Aircraft പ്രവർത്തനം ആരംഭിച്ച രാജ്യം ഏത്- കാനഡ
No comments:
Post a Comment