1. അടുത്തിടെ അന്തരിച്ച പ്രമുഖ വിവർത്തകനും പ്രഭാഷകനുമായ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്- പ്രൊഫ. പി.മാധവൻ പിള്ള
2. ആദ്യദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രം- ആർ ആർ ആർ (സംവിധാനം- രാജമൗലി)
3. വനിതാ ടെന്നീസ് ഒന്നാം നമ്പർ താരമായത്- ഇഗ സ്വാംതെക് (പോളണ്ട്)
4. സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ നൽകുന്ന അപേക്ഷയിൽ 'താഴ്മയായി' എന്ന വാക്ക് വേണ്ട എന്ന് ഉത്തരവ് പുറത്തിറക്കിയ സംസ്ഥാനം- കേരളം
- സംസ്ഥാന ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിന്റെ ഉത്തരവ്.
5. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ 2021- ലെ കുഞ്ചൻ നമ്പ്യാർ പുരസ്കാര ജേതാവ്- സി.ബാലകൃഷ്ണൻ
6. മികച്ച പാർലമെന്റേറിയനുള്ള വിശിഷ്ഠ സൻസദ് രത്ന പുരസ്കാര ജേതാക്കൾ- എൻ.കെ.പ്രേമചന്ദ്രൻ, കെ.കെ.രാഗേഷ്
7. വിങ്സ് ഇന്ത്യ-2022 'കോവിഡ് ചാമ്പ്യൻ' പുരസ്കാരം നേടിയത്- കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ)
8. സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2022 വനിതാ വിഭാഗം ജേതാവ്- പി.വി.സിന്ധു
- തായ്ലന്റിന്റെ ബുസാൻ ഒങ്ബാംറുങ്ഫാനെ പരാജയപ്പെടുത്തി
- പുരുഷവിഭാഗം സിംഗിൾസ് ജേതാവ്- ജൊനാതൻ ക്രിസ്റ്റി (ഇന്തോനേഷ്യ)
- ഫൈനലിൽ മലയാളി താരം എച്ച്.എസ്സ്.പ്രണോയിയെ പരാജയപ്പെടുത്തി.
9. കടലിനടിയിലെ വിഭവപഠനത്തിനായുള്ള ഇന്ത്യയുടെ മനുഷ്യ സമുദ്ര ദൗത്യം എന്നറിയപ്പെടുന്ന പദ്ധതി- സമുദ്രയാൻ പദ്ധതി
- ആഴക്കടൽ പര്യവേഷണം നടത്താൻ ഉപയോഗിച്ച പേടകം- മത്സ്യ-6000
10. പ്രഥമ കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരക പുരസ്കാര ജേതാവ്- മാർഗി വിജയകുമാർ
11. തമിഴ്നാട്ടിൽ ആദ്യമായി പഞ്ചായത്ത്സെ ക്രട്ടറിയായി നിയമിതയായ ട്രാൻസ് വനിത- ദാക്ഷായണി
12. ഗോവ മുഖ്യമന്ത്രിയായി രണ്ടാം തവണയും ചുമതലയേറ്റത്- പ്രമോദ് സാവന്ത്
13. ട്രാൻസ് കുട്ടികൾക്കായി യു.എൻ. നടത്തുന്ന പ്രചാരണ പരിപാടി- അൺബോക്സ് മീ
14. ക്രിമിനൽ കേസുകളിൽ പ്രതിയാക്കപ്പെടുന്നവരുടെയും കുറ്റവാളികളുടെയും ശാരീരിക- ജൈവ സാമ്പിളുകൾ ശേഖരിക്കാൻ പോലീസിന് അധികാരം നൽകുന്ന ബിൽ (ക്രിമിനൽ നടപടി ബിൽ) ലോക്സഭയിൽ അവതരിപ്പിച്ചത്- അജയ് മിശ്ര (ആഭ്യന്തര സഹമന്ത്രി)
15. ഇന്ത്യയിലെ ആദ്യ ഉരുക്കു പാത നിലവിൽ വന്നത്- ഗുജറാത്തിൽ (സൂറത്ത്)
16. പോളിഷ് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ മലയാളി താരം- കിരൺ ജോർജ്
17. ലോകത്തിലെ വൻകിട കുറിയർ ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡെക്സ് കോർപറേഷന്റെ പ്രസിഡന്റും സി.ഇ.ഒ.യുമായി നിയമിതനായ മലയാളി- രാജ് സുബ്രഹ്മണ്യം
18. സർക്കാർ ജീവനക്കാർക്ക് താടി നിർബന്ധമാക്കിയ രാജ്യം- അഫ്ഗാനിസ്ഥാൻ
19. ഉത്തർപ്രദേശ് നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്- സതീഷ് മഹാന
20. തൊട്ടുകൂടായ്മയ്ക്ക് അറുതി വരുത്തുന്നതിനായി കർണാടകയിൽ നടപ്പാക്കുന്ന പദ്ധതി- വിനയ് സമാരസ്യ പദ്ധതി
21. ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ- ജീവിതം ഒരു പെൻഡുലം
22. 2022- ലെ Pritzker Architecture Prize ലഭിച്ച ആദ്യ കറുത്ത വർഗക്കാരൻ- Francis Kere (വാസ്തുവിദ്യയിലെ പരമോന്നത ബഹുമതിയാണ് Pritzker Architecture Prize)
23. നിർബന്ധിത മതപരിവർത്തനം തടയുന്ന ബില്ല് അടുത്തിടെ നിയമസഭയിൽ പാസാക്കിയത്- ഹരിയാന സർക്കാർ
24. അടുത്തിടെ ദേശീയ ഹരിത ട്രൈബ്യൂണൽ കണ്ടെത്തിയ രൂക്ഷമായ മലിനീകരണമുള്ള സംസ്ഥാനത്തെ 21 നദികളിൽ ഒന്നാമത് ഉള്ള നദി- കരമനയാർ
25. പാക് കടലിടുക്ക് നീന്തുന്ന ലോകത്തിലെ ഏറ്റവും പ്രായം താരം- ജിയ റായി
26. ഒൻപതാമത് ഇന്ത്യ - സീഷെൽസ് സംയുക്ത സൈനികാഭ്യാസം- LAMITIYE 2022
27. കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷൻ സ്പാർക്ക് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- കേരളം
28. ഇന്ത്യ ടിബി റിപ്പോർട്ട് 2022 പ്രകാരം 2021- ൽ ഇന്ത്യയിൽ ക്ഷയരോഗ (ടിബി) കേസുകളിൽ എത്ര ശതമാനം വർധനയുണ്ട്- 19%
29. അടുത്തിടെ അന്തരിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്റെയും GIF- ന്റെ സൃഷ്ടാവിന്റെയും പേരെന്താണ്- സ്റ്റീഫൻ വിൽഹൈറ്റ്
30. ലോകത്തിലെ ആദ്യ ത്തെ wildlife conservation Bond (WCB) പുറപ്പെടുവിച്ച സ്ഥാപനമേത്- World Bank
31. ക്ഷയരോഗം നിർമാർജനം ചെയ്യുന്നതിനായി ഡാറ്റാധിഷ്ഠിത ഗവേഷണമായ "Dare2eraD TB" ആരംഭിച്ച രാജ്യം ഏത്- ഇന്ത്യ
32. 'ഗവർണർ ഓഫ് ദ ഇയർ' അവാർഡ് നേടിയ മരിയോ മാർസൽ ഏത് രാജ്യത്തെ സെൻട്രൽ ബാങ്ക് ഗവർണറായിരുന്നു- ചിലി
33. പാക്ക് കടലിടുക്ക് നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞതും വേഗതയേറിയതുമായ വനിതാ നീന്തൽക്കാരി ആരാണ്- ജിയാ റായ്
34. ഇന്ത്യയുടെ പൈത്യകവും സംസ്കാരവും വൈവിധ്യവും പ്രദർശിപ്പിക്കുന്നതിനായി സർക്കാർ 10 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ഭാഗ്യ വിധാതാ ഉത്സവം ഏത് സ്ഥലത്താണ് സംഘടിപ്പിച്ചത്- റെഡ് ഫോർട്ട്
35. ഏത് നാവിക കപ്പലിനാണ് ഈയടുത്ത് President's colour ലഭിച്ചത്- INS വൽസുര
36. 'Declaration on Privacy and the protection of personal data' പുറത്തിറക്കിയ ആഗോള അസോസിയേഷൻ ഏത്- European Union
37. ഇന്ത്യയിൽ ആദ്യമായി സ്റ്റീൽ റോഡ് നിർമ്മിച്ച നഗരം- സൂററ്റ്
38. ഏതൊക്കെ വന്യജീവി സങ്കേതങ്ങളെ ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്രവനം, പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്- നെയ്യാർ,പേപ്പാറ
39. യുഎൻഇപി റിപ്പോർട്ട് 2022 ലോകത്തിലെ ഏറ്റവും ശബ്ദമലിനീകരണമുള്ള നഗരം- ധാക്ക (Bangladesh)
40. സമീപകാല ഗവൺമെന്റ് ഡാറ്റ പ്രകാരം, 2022- ലെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ ODF+ ഗ്രാമങ്ങളുള്ള സംസ്ഥാനം ഏതാണ്- തെലങ്കാന
94th ഓസ്കാർ 2022
- മികച്ച ചിത്രം- കോഡ് (സംവിധാനം- സിയാൻ ഹെഡർ)
- ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് ഓസ്കാർ നേടുന്ന ആദ്യ ചിത്രം- കോഡ
- മികച്ച സംവിധായിക- ജെയിൻ കാംപ്യൻ (സിനിമ- ദ പവർ ഓഫ് ദി ഡോഗ്)
- മികച്ച നടൻ- വിൽ സ്മിത്ത് (ചിത്രം- കിങ് റിച്ചഡ്)
- മികച്ച നടി- ജെസ്സിക്ക ചാപ്ലെയ്ൻ (ചിത്രം- ഐസ് ഓഫ് ടാമ്മി ഫായേ)
- സഹ നടൻ- ട്രോയ് കൊത്തുർ (ചിത്രം- കോഡ). ഈ പുരസ്കാരത്തിന് അർഹനാകുന്ന കേൾവി ശക്തിയില്ലാത്ത ആദ്യ വ്യക്തി.
- സഹനടി- അരിയാന ഡീബോസെ (വെസ്റ്റ് സൈസ് സ്റ്റോറി)
- മികച്ച അനിമേഷൻ ചിത്രം- എൻകാന്റോ (സംവിധാനം- ബെറോൺ ഹൊവാർഡ്, ജേർഡ് ബുഷ്)
- മികച്ച ഗാനം- ബില്ലി ഐലിഷ്, ഫിനിയസ് ഓ കോണൽ (നോ ടൈം ടു ഡെ)
- മികച്ച വിദേശ ഭാഷാ ചിത്രം- ഡവ് മെ കാർ (ജപ്പാൻ)
- ഏറ്റവുമധികം പുരസ്കാരം നേടിയ ചിത്രം- ഡ്യുൺ (6 പുരസ്കാരങ്ങൾ)
No comments:
Post a Comment