1. 2022 ഏപ്രിലിൽ നടന്ന 12-ാമത് ദേശീയ സീനിയർ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പിൽ കിരീട ജേതാക്കളായത്- ഹരിയാന (റണ്ണറപ്പ്- തമിഴ്നാട് )
2. 2022 ഏപ്രിലിൽ ഛത്തീസ്ഗഢിൽ നിലവിൽ വന്ന 33-ാമത്തെ ജില്ല- Khairagarh - Chhuikhadan - Gandai
3. കാഴ്ചവൈകല്യമുള്ളവർക്കായുള്ള ഇന്ത്യയിലെ ആദ്യ റേഡിയോ ചാനൽ- റേഡിയോ അക്ഷ്
4. 2022- ലെ ലോക പൈത്യക ദിന (April 18)- ത്തിന്റെ പ്രമേയം- 'Heritage & Climate'
5. 2022 ഏപ്രിലിൽ ഇന്ത്യയിൽ നിന്നുമുള്ള കാർഷിക ഇറക്കുമതി നിർത്തിവെച്ച രാജ്യം- ഇന്തോനേഷ്യ
6. 2022 ഏപ്രിലിൽ യുക്രെയ്ൻ മിസൈൽ ആക്രമണത്തെ തുടർന്ന് കരിങ്കടലിൽ മുങ്ങിയ റഷ്യൻ യുദ്ധക്കപ്പൽ- Moskva
7. ഇന്ത്യൻ കരസേനയുടെ അടുത്ത മേധാവിയായി (29th) നിയമിതനായത്- ലഫ്. ജനറൽ മനോജ് പാണ്ഡെ
8. വ്യവസായ സംരംഭകരുടെ ആഗോള സംഘടനയായ 'ടൈ'യുടെ കേരള ചാപ്റ്റർ പ്രസിഡന്റായി ചുമതലയേറ്റത്- അനീഷ് ചെറിയാൻ
9. The Boy Who Wrote A Constitution എന്ന പുസ്തകത്തിന്റെ രചയിതാവ്- രാജേഷ് തൽവാർ
- 2022- ലെ ഡോ.ബി.ആർ.അംബേദ്കറുടെ ജന്മ വാർഷികത്തോടനുബന്ധിച്ചാണ് പുസ്തകം പുറത്തിറക്കിയത്.
10. ടാൻസാനിയയുടെ ആദ്യ വനിതാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്- സമിയ സുലുഹു ഹസ്സൻ
11. Malcom Adisehigh Award 2022- ന് അർഹനായ ഇന്ത്യൻ ഇക്കണോമിസ്റ്റ്- പ്രഭാത് പട്നായിക്
12. 71-മത് സീനിയർ നാഷണൽ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പ് പുരുഷവിഭാഗം ജേതാക്കൾ- തമിഴ്നാട്
- വനിതാ വിഭാഗം ജേതാക്കൾ- ഇന്ത്യൻ റെയിൽവേസ്
13. 14 -ാമത് ബ്രിക്സ് ഉച്ചകോടി (2022) വേദി- ചൈന
14. കേരളത്തിൽ ആദ്യമായി KSRTC- യുടെ ഓപ്പൺ റൂഫ് ഡബിൾ ഡക്കർ സർവീസ് ആരംഭിച്ച ജില്ല- തിരുവനന്തപുരം
15. 2022 ഏപ്രിലിൽ സംസ്ഥാനത്തെ സമ്പൂർണ ഇ ഓഫീസ് ജില്ലയായി മാറുന്നത്- കണ്ണൂർ
16. 2022 ഏപ്രിലിൽ ഏഴ് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ മൗറീഷ്യസ് പ്രധാനമന്ത്രി- പ്രവിന്ദ് കുമാർ ജൂഗൗഥ്
17. സ്കൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- നവചേതന കർമ്മപദ്ധതി
18. Migration Tracking System വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മഹാരാഷ് ട്ര
19. ഡെൻമാർക്കിൽ നടന്ന ഡാനിഷ് ഓപ്പൺ സ്വിമ്മിംഗ് മീറ്റിൽ സ്വർണം നേടിയ മലയാളി താരം- സാജൻ പ്രകാശ്
20. പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ഭരണ ശേഷി വർധിപ്പിക്കുന്നതിനുള്ള ഏത് പദ്ധതിയുടെ കാലാവധിയാണ് ക്യാബിനറ്റ് കമ്മിറ്റി ഓൺ എക്കണോമിക് അഫയേഴ്സ് (ccEA) അംഗീകാരത്തോടെ 2026 മാർച്ച് വരെ നീട്ടിയത്- രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ
21. ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇലത്താള വിദ്വാൻ-ഈച്ചരത്ത് മാധവൻനായർ
22. 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത്
23. സംസ്ഥാനത്തെ ക്ഷീരകർഷകരുടെയും അവരുടെ കുടുംബത്തിന്റെയും സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാൻ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി- ക്ഷീരസാന്ത്വനം
24. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിന്റെ ഭാഗമായി ജപ്പാനിൽ നിന്നും ഇന്ത്യയിൽ എത്തിക്കുന്ന ഹൈസ്പീഡ് ട്രെയിൻ- E5 Shinkansen (ആദ്യ സർവീസ്- മുംബൈ-അഹമ്മദാബാദ് (320 Km/hr)
25. സകൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ രൂപവൽക്കരിച്ച പദ്ധതി- നവചേതന കർമ്മപദ്ധതി
26. Dr.B.R. അംബേദ്കറിന്റെ ജന്മവാർഷികത്തോടനു ബന്ധിച്ച് പുറത്തിറക്കിയ "The Boy who wrote A Constitution " എന്ന പുസ്തകത്തിന്റെ രചയിതാവ്- രാജേഷ് തൽവാർ
27. ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യ വാണിജ്യ വിമാനം- ഡോർണിയർ 228
28. 2022- ലെ സി.വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- സേതു
29. മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാർക്കായി നിർമ്മിച്ച 'പ്രധാനമന്ത്രി സംഗ്രഹാലയ' മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്- ന്യൂഡൽഹി
- ഇന്ത്യ സ്വതന്ത്രമായതിന് ശേഷമുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ പ്രദർശിപ്പിക്കുന്ന മ്യൂസിയമാണ് പ്രധാനമന്ത്രി സംഗ്രഹാലയ.
- ന്യൂഡൽഹിയിലെ തീൻ മൂർത്തി മാർഗ് ഏരിയയിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
30. 2021- 22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സമുദ്രോൽപ്പന്ന കയറ്റുമതി നടത്തിയ സംസ്ഥാനം- ആന്ധ്രപ്രദേശ്
No comments:
Post a Comment