Sunday, 1 May 2022

Current Affairs- 01-05-2022

1. 2022 മെയ്യിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കോൺഫറൻസിന്റെ വേദി- മുംബൈ

2. 2022 ഏപ്രിലിൽ മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക പുരസ്കാരം ലഭിച്ച ചലച്ചിത്ര നടൻ- സുരേഷ് ഗോപി


3. 2022 ഏപ്രിലിൽ അന്തരിച്ച കെനിയയുടെ മുൻ പ്രസിഡന്റ്- Mwai Kibaki


4. അടുത്തിടെ അന്തരിച്ച 6 സംസ്ഥാനങ്ങളിൽ ഗവർണറായ ഏക മലയാളി- കെ.ശങ്കരനാരായണൻ 


5. ഫ്രാൻസിലെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ഇമ്മാനുവൽ മാക്രോൺ 

  • ജാക്ക് ഷിക്കിറിനു ശേഷം ഭരണത്തുടർച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ്.

6. രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത്- പല്ലി 


7. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗ്യ ചിഹ്നമായ അണ്ണാൻകുഞ്ഞിന്റെ പേര്- ചില്ലു (രൂപകൽപ്പന ചെയ്തത്- ദീപക് മൗത്താട്ടിൽ)


8. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്ന ജൂറിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തത്- സയ്യിദ് അഖ്തർ മിർസ  


9. അടുത്തിടെ അന്തരിച്ച അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ മലയാളി ജീവ ശാസ്ത്രജ്ഞൻ- ഡോ.എം.വിജയൻ


10. ജൈവവൈവിധ്യ. സെൻസസ് നടത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്- എടവക


11. സമ്പൂർണ ഡിജിറ്റൽ ടിക്കറ്റിംഗ് സംവിധാനത്തോടെ ബസ് സർവീസ് ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മഹാരാഷ്ട


12. എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 70 പുസ്തകങ്ങളിൽ ഉൾപ്പെട്ട അരുന്ധതിറോയിയുടെ കൃതി- ദ ഗോഡ് ഓഫ് സ്മാൾ തിങ്സ്


13. ആഗോള സമാധാന അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത്- ബബിത സിംഗ്


14. ഏത് പഞ്ചായത്തിനെയാണ് ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്തായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്- പള്ളി പഞ്ചായത്ത്, ജമ്മു & കാശ്മീർ


15. 2022 ഏപ്രിലിൽ അന്തരിച്ച മലയാളിയായ ജീവശാസ്ത്രജ്ഞൻ- M വിജയൻ


16. 4400 കോടി ഡോളറിന് ട്വിറ്റർ സ്വന്തമാക്കിയത് ആര്- എലോൺ മസ്ക്


17. ലോകാരോഗ്യ സംഘടന ലോക പ്രതിരോധ കുത്തിവെപ്പ് വാരമായി ആചരിക്കുന്നത്- ഏപ്രിൽ 24-30 വരെ 


18. പ്രഥമ “ലതാ ദീനാനാഥ് മങ്കേഷ്കർ” പുരസ്കാരം ലഭിക്കുന്നത്- നരേന്ദ്ര മോദി 


19. രാജ്യത്തെ പ്രായം കുറഞ്ഞ സോളിസിറ്റർ ആയി നിയമിതയായ മലയാളി- സോനു ഭാസി (മുംബൈ ഹൈക്കോടതിയിലെ അഭിഭാഷക) 


20. ഇന്ത്യയിൽ ആദ്യമായി പ്രത്യേക കാലാവസ്ഥാവ്യതിയാന വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്ന സംസ്ഥാനം- കേരളം


21. 2022- ലെ All India Police Service Congress- ന് വേദിയാകുന്ന നഗരം- ഭോപാൽ


22. സമൂഹമാധ്യമമായ 'ട്വിറ്റർ' സ്വന്തമാക്കിയ ലോകത്തിലെ അതി സമ്പന്നൻ- ഇലോൺ മസ്ക് 


23. പ്രസിദ്ധ എഴുത്തുകാരനായ വെള്ളായണി അർജുനന്റെ ആത്മകഥ- ഒഴുക്കിനെതിരെ 


24. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഫ്ളോറൻസ് നൈറ്റിങ്ഗേൽ പുരസ്കാരം നേടിയ കേരളത്തിൽ നിന്നുള്ള നഴ്സുമാർ- സൂസൻ ചാക്കോ, വി.എസ്.ഷീല റാണി


25. കേരള ഒളിമ്പിക് അസോസിയേഷന്റെ 2020- ലെ സ്പോർട്സ് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത്- മേരി കോം (ബോക്സിങ് താരം)


26. 2022 ഏപ്രിലിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവായി (പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസർ) നിയമിതനായത്- അജയകുമാർ സൂദ്


27. 1996- ലെ സമാധാന നോബൽ പുരസ്കാരം ലഭിച്ച ഏത് വ്യക്തിയാണ് 2022 ഏപ്രിലിൽ ഈസ്റ്റ് തിമൂർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ജോസ് റാമോസ് ഹോർത്ത


28. 2022- ലെ ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഇന്നവേഷൻ ഉച്ചകോടി നടന്നത്- ഗാന്ധിനഗർ 


29. ഇന്ത്യയിലെ ആദ്യത്തെ 'ശുദ്ധമായ ഹരിത ഹൈഡ്രജൻ പ്ലാൻറ് നിലവിൽ വന്നത് എവിടെയാണ്- ജോർഹട്ട് (ആസാം)


30. ഇന്ത്യയിലെ ആദ്യ Skill India International Centre 2022 ഏപ്രിലിൽ നിലവിൽ വന്നതെവിടെ- ഭുവനേശ്വർ, ഒഡീഷ


31. സംസ്ഥാനത്ത് ജൈവവൈവിധ്യ ബോർഡിൻറെ സമുദ മ്യൂസിയം നിലവിൽ വരുന്നതെവിടെ- വള്ളക്കടവ്


32. വയലാർ രാമവർമ്മ സാംസ്കാരിക വേദി 2022 ഏപ്രിലിൽ പ്രഖ്യാപിച്ച പുരസ്കാരത്തിൽ സർഗസാഹിതി പുരസ്കാരം ലഭിച്ച വ്യക്തി- ഡോ. ജോർജ് ഓണക്കൂർ


33. റഷ്യ - യുക്രയ്ൻ യുദ്ധത്തിൻറെ അടിസ്ഥാനത്തിൽ റഷ്യൻ, ബെലാറസ് ദേശീയ താരങ്ങളെ പൂർണമായും വിലക്കിയ ടൂർണമെൻറ് ഏത്- വിംബിൾഡൺ 2022


34. നീതി ആയോഗിൻറെ വൈസ് ചെയർമാനായി നിയമിതനായത്- സുമൻ ബെറി


35. 2022 ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി- ബോറിസ് ജോൺസൺ


36. ഡൽഹിയുടെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തിയാര്- നരേഷ് കുമാർ


37. 2022 May- ൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര Cruise Conference- ൻറെ വേദി എവിടെയാണ്- മുംബൈ


38. കേന്ദ്രസർക്കാരിൻറെ പുതിയ പ്രിൻസിപ്പൽ ശാസ് ഉപദേഷ്ടാവായി നിയമിതനായ വ്യക്തിയാര്- അജയ് കുമാർ സൂദ്


39. ഓൾ ഇന്ത്യ മാനേജ്മെൻറ് അസോസിയേഷൻ (AIMA)- ൻറെ പന്ത്രണ്ടാമത് മാനേജിംഗ് ഇന്ത്യ അവാർഡ്സിൽ 'outstanding PSU of the year' കാറ്റഗറിയിൽ - അവാർഡ് ലഭിച്ച മലയാളി- എസ്. സോമനാഥ്


40. ഇന്ത്യയിലാദ്യമായി പ്രത്യേക സംസ്ഥാനതല കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട് തയ്യാറാക്കിയ സംസ്ഥാനം- കേരളം

No comments:

Post a Comment