Thursday, 12 May 2022

Current Affairs- 12-05-2022

1. 2022- ലെ World Food Prize- ന് അർഹയായ നാസയുടെ കാലാവസ്ഥ ശാസ്ത്രജ്ഞ- Cynthia Rosenzweig


2. 2022 മെയിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ യുണികോൺ പ്രോഡക്റ്റ് സ്റ്റാർട്ടപ്പ്- ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജി


3. 2022 മെയിൽ ഇന്ത്യയുടെ 'മിഷൻ കർമ്മയോഗി' പദ്ധതിയ്ക്കായി USD 47 Milion പ്രോജക്ടിനു അംഗീകാരം നൽകിയ അന്താരാഷ്ട്ര ധനകാര്യ സംഘടന- ലോകബാങ്ക്


4. 2022 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യ Greenfield grain - based എത്തനോൾ പ്ലാന്റ് നിലവിൽ വന്നത്- പുർണിയ (ബീഹാർ)


5. 2022 മെയിൽ പ്രധാനമന്ത്രി. നരേന്ദ്രമോദിയുടെ ഉപദേഷ്ടാവായി നിയമിതനായത്- തരുൺ കപൂർ


6. ബാങ്ക് അക്കൗണ്ട് വഴിയുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി റിസർവ് ബാങ്ക് പുറത്തിറക്കിയ കാർട്ടൂൺ പുസ്തകം- Raju and the Forty Thieves


7. 2022 മെയിൽ രാജസ്ഥാനിലെ Miyan Ka Bada റെയിൽവേ സ്റ്റേഷനു നൽകിയ പുതിയ പേര്- Mahesh Nagar Halt


8. Reporters Without Borders പ്രസിദ്ധീകരിച്ച 20 -ാമത് World Press Freedom Index 2022- ൽ ഇന്ത്യയുടെ സ്ഥാനം- 150 (ഒന്നാം സ്ഥാനം- നോർവെ)


9. 2022 മെയിൽ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ കടമ്മനിട്ട കവിതാ പുരസ്കാരത്തിന് അർഹയായത്- അനിതാ തമ്പി 


10. സുസ്ഥിര വികസനത്തിന് ഇന്ത്യയ്ക്ക് 1000 കോടി യൂറോ ധനസഹായം പ്രഖ്യാപിച്ച രാജ്യം- ജർമ്മനി


11. സത്യജിത്ത് റായ് സ്മാരക അവാർഡിന് അർഹനായത്- പ്രൊഫ. ഐ ഷൺമുഖദാസ്


12. സ്ലോവേനിയയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- റോബർട്ട് ഗോലോബ്


13. 2022- ലെ ആദ്യ ചുഴലിക്കാറ്റ്- ബംഗാൾ ഉൾക്കടൽ ഉണ്ടായ 'അസാനി 

  • അർത്ഥം- ഉഗ്രമായ കോപം, പേര് നൽകിയ രാജ്യം- ശ്രീലങ്ക 

14. സത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് വേണ്ടെന്ന് പ്രഖ്യാപിച്ചത്- താലിബാൻ ഭരണകൂടം


15. 2020- ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി


16. 2022- ലെ മഹാത്മ - അയ്യങ്കാളി പുരസ്കാരത്തിന് അർഹയായത്- KK .ഹരിത *ആഴക്കടൽ മത്സ്യബന്ധന കപ്പലിലെ ക്യാപ്റ്റൻ ആകുന്ന ഇന്ത്യയിലെ ആദ്യ എസ് സി വനിത


17. ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ- ഐഎൻഎസ് വിക്രാന്ത്


18. ടൈംസ് ഹയർ എഡ്യൂക്കേഷന്റെ 2022ലെ ദി ഇംപാക്റ്റ് റാങ്കിംഗിൽ രാജ്യത്ത കേന്ദ്ര - സംസ്ഥാന - എയ്ഡഡ് പൊതു സർവകലാശാലകളിൽ ഒന്നാം റാങ്ക് നേടിയത്- കൊൽക്കത്ത സർവ്വകലാശാല


19. 2022- ലെ വിറ്റ്ലി ഫണ്ട് ഫോർ നാച്യർ സംഘടനയുടെ വിറ്റ്ലി ഗോൾഡ് പുരസ്കാരം നേടിയത്- ചാരുദത്ത് മിശ്ര 


20. 5-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി- ദീപിക പദുകോൺ


21. മണ്ണിന്റെ ഫലപുഷ്ടി നിലനിർത്തുന്നതിനെ കുറിച്ച് അവബോധം സ്യഷ്ടിക്കാനുള്ള ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി 'സോവ് സോയിൽ' യാത്ര നടത്തുന്നത്- സദ്ഗുരു ജഗ്ഗി വാസുദേവ് 


22. 2022- ലെ 'സെമി കോൺ ഇന്ത്യ' കോൺഫെറെൻസിന്റെ വേദി- ബംഗളുരു


23. 2022- ൽ നടക്കുന്ന രണ്ടാമത് ഖേലോ മാസ്റ്റേഴ്സ് ഗെയിംസിന്റെ വേദി- ന്യൂഡൽഹി 


24. 2022- ലെ ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജേതാക്കൾ : 

  • പുരുഷ വിഭാഗം- ലീ സി ജിയ (മലേഷ്യ) 
  • വനിതാ വിഭാഗം- വാങ് ഷിയി (ചൈന)

25. 2022- ലെ 'ദി നാഷണൽ സൈബർ സെക്യൂരിറ്റി ഇൻസിഡന്റ് റെസ്പോൺസ് എക്സർസൈസിന്റെ വേദി- ന്യൂഡൽഹി 


26. 2022 മെയിൽ ഏത് രാജ്യത്തിൽ സ്ഥിതി ചെയ്യുന്ന സനാതൻ മന്ദിർ കൾച്ചറൽ സെന്ററിലാണ് സർദാർ വല്ലഭായ് പട്ടേലിന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തത്- കാനഡ


27. സിസ്റ്റർ ലിനി സ്മാരക അവാർഡ് ജേതാവ്- ഇ.കെ.ഗീത


28. അയനം സി.വി.ശ്രീരാമൻ കഥാ പുരസ്കാര ജേതാവ്- സന്തോഷ് ഏച്ചിക്കാനം (കവണ എന്ന പുസ്തകത്തിന്) 


29. ഇന്ത്യയിലെ ആദ്യ 'Tribal Health Observatory (TriHob) സ്ഥാപിതമാകുന്ന സംസ്ഥാനം- ഒഡീഷ 


30. ഇന്ത്യയിൽ ആദ്യമായി കൃഷി വകുപ്പിന് കീഴിൽ കാർബൺ വിമുക്തി പ്രചരണ പരിപാടി ആരംഭിച്ച സംസ്ഥാനം- കേരളം


31. ഇൻട്രാ ഡേ ട്രേഡിൽ 19 ലക്ഷം കോടി രൂപ വിപണി മൂല്യനിർണ്ണയം നേടിയ ആദ്യ ഇന്ത്യൻ കമ്പനി ഏതാണ്- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്


32. ഇന്ത്യയിലെ ആദ്യ 10Gw സോളാർ സംസ്ഥാനം- രാജസ്ഥാൻ


33. MyGov പ്ലാറ്റ്ഫോം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രഭരണ പ്രദേശം ഏതാണ്- ജമ്മു കാശ്മീർ


34. ഏത് രാജ്യവുമായി AI- സ്റ്റാർട്ടപ്പുകളിൽ പ്രവർത്തിക്കാനാണ് ഗ്രീൻ ഹൈഡ്രജൻ ടാസ്ക് ഫോഴ്സ്' എന്ന കരാറിൽ ഇന്ത്യ ഒപ്പുവച്ചത്- ജർമ്മനി


35. കേരള ഒളിംപിക് അസോസിയേഷൻ ആദ്യമായി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചത് ആർക്ക്- മേരി കോം


36. സ്ത്രീകളെയും കുട്ടികളെയും അതിക്രമങ്ങളിൽനിന്ന് രക്ഷനേടാൻ പ്രാപ്തരാക്കുംവിധം സ്വയം പ്രതിരോധ തന്ത്രങ്ങൾ ഉൾക്കൊള്ളിച്ച് കേരളാ പോലീസ് തയ്യാറാക്കിയ ലഘുചിത്രങ്ങൾ- കവചം, കാവൽ 

  • കൊച്ചി സിറ്റി പോലീസാണ് ഇവ തയ്യാറാക്കിയത് 

37. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ പേര്- ആദിത്യ എൽ 1 

  • ഐ.എസ്.ആർ.ഒ, സജ്ജമാക്കുന്ന പേടകം 2022- ൽ വിക്ഷേപിക്കും
  • സൂര്യന്റെ വാതക നിബദ്ധമായ ബാഹ്യാന്തരീക്ഷത്തെ (corona)- ക്കുറിച്ച് പഠനം നടത്തുകയാണ് ലക്ഷ്യം. 

38. ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് കിരീടം നേടിയവർ- ആഷി ബാർട്ടി (വനിത), റാഫേൽ നഡാൽ (പുരുഷൻ) 

  • 44 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഓസ്ട്രേലിയൻ വനിത ജേതാവായത്. ഡാനിയേൽ കോളിൻസിനെ (യു.എസ്)- യാണ് ആഷ്ടി തോൽപ്പിച്ചത്. 
  • റഷ്യയുടെ ഡാനിൽ മെദ്ദേവിനെ പരാജയപ്പെടുത്തിയാണ് സ്പാനിഷ് താരമായ റാഫേൽ കിരീടം നേടിയത്. 
  • ചരിത്രത്തിൽ ഏറ്റവും കൂടുതൽ (21) ഗ്രാൻഡ്സ്ലാം കിരീടം നേടിയ പുരുഷ താരമെന്ന ബഹുമതിയും റാഫേൽ നഡാൽ സ്വന്തമാക്കി. 
  • മെൽബണിലാണ് മത്സരങ്ങൾ നടന്നത്. 

39. സെർജിയോ മത്തരെല്ല ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് രണ്ടാമതും തിരഞ്ഞ ടുക്കപ്പെട്ടത്- ഇറ്റലി

  • 2015- ലാണ് ആദ്യമായി പ്രസിഡന്റ് പദത്തിലെത്തിയത്. 

40. ഇന്ത്യയുടെ മത്സ്യവിഭവ സമ്പത്തിലേക്ക് പുതുതായി കണ്ടെത്തപ്പെട്ട മത്സ്യം- സ്ഫോംബറോയിഡ്സ് പെലാജിക്കസ് 

  • വറ്റമീനുകളിലെ ക്വീൻഫിഷ് വിഭാഗത്തിൽപ്പെടുന്ന ഈ മത്സ്യത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപന (CMFRI)- മാണ് തിരിച്ചറിഞ്ഞ് നാമകരണം നടത്തിയത്. പോളവറ്റ എന്നും ഇതിന് വിളിപ്പേരുണ്ട്

No comments:

Post a Comment