1. 2022- ലെ വനിതാ ചാമ്പ്യൻസ് ലീഗ് കിരീട ജേതാക്കൾ- ലിയോൺ
2. അംഗൻവാടി കുട്ടികൾക്ക് തേൻ വിതരണത്തിനായി വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി- തേൻകണം
3. രാജ്യത്തെ ആദ്യ ഡബിൽ ഡെക്കർ എക്സ്പ്രസ് വേ നിർമ്മാണം ആരംഭിക്കുന്നത് എവിടെ- ചെന്നെ
4. 2021- ലെ പത്മരാജൻ ചലച്ചിത്ര പുരസ്കാരങ്ങൾ-
- മികച്ച സംവിധായകൻ- സിദ്ധാർഥ് ശിവ (ചിത്രം- ആണ്), ആർ. കെ. കിഷാന്ത് (ചിത്രം-ആവാസവ്യൂഹം)
- മികച്ച ചെറുകഥ- കാരകൂളിയൻ (രചയിതാവ്- അംബികാസുതൻ മാങ്ങാട്)
5. 2022 മെയ്- ൽ നിലവിൽ വന്ന ഇന്ത്യയുടെ 52 ആമത് കടുവ സങ്കേതം- Ramgarh Vishdhari (Rajasthan)
6. 2022 മെയ്- ൽ രാജിവെച്ച ഡൽഹിയുടെ ലഫ്. ഗവർണർ- അനിൽ ബൈജാൽ
7. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കുന്ന ആദ്യ വിദേശ പർവ്വതാരോഹകൻ- കെന്റൺ കൂൾ (Kenton cool)
8. സംസ്ഥാന ജി. എസ്. ടി വകുപ്പ് 2022 മെയ്- ൽ പ്രകാശനം ചെയ്ത പുതിയ പരസ്യവാചകം- നികുതി നമ്മുക്കും നാടിനും
9. 2022- ലെ കാൻ ചലച്ചിത്ര മേളയിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള L'Oeil d'Or (Golden Eye) പുരസ്കാരത്തിനർഹമായ ഇന്ത്യൻ ഡോക്യുമെന്ററി- ഓൾ ദാറ്റ് ബ്രീത്ത്സ് (സംവിധാനം- ഷൗനക് സെൻ)
10. ഫുട്ബോൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ അഞ്ചുവർഷം 5 ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന് പദ്ധതി- ഗോൾ പദ്ധതി
11. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം- അമേരിക്ക
12. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഫീൽഡ് ഗ്രേയിൻ അധിഷ്ഠിത എത്തനോൾ പ്ലാന്റ് ഏത് സംസ്ഥാനം/യുടിയിലാണ് ഉദ്ഘാടനം ചെയ്തത്- ബീഹാർ
13. 'നെറ്റ്വർക്ക് ഓപ്പറേഷൻ ആൻഡ് കൺട്രോൾ സെന്റർ (Nocc) ചാർജുകൾ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്- ടെലികമ്മ്യൂണിക്കേഷൻ
14. 'ആധാർ നിയമത്തിലെ സെക്ഷൻ 33' ഏത് നടപടിയുമായി ബന്ധപ്പെട്ടതാണ്- വിവരങ്ങളുടെ വെളിപ്പെടുത്തൽ
15. 2022 മെയ് മാസത്തിൽ ഇൻഫോസിസിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായി വീണ്ടും നിയമിതനായത്- സലിൽ പരേഖ്
16. 2022 മെയ് മാസത്തിൽ ഇന്റർ-സ്റ്റേറ്റ് കൗൺസിലിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- നരേന്ദ്ര മോദി
17. 'വാർഗെയിം റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ' സ്ഥാപിതമാകുന്നത് എവിടെയാണ്- ന്യൂഡൽഹി
18. ഐപിഎല്ലിൽ 700 ഫോറുകൾ നേടുന്ന ആദ്യ താരം- ശിഖർ ധവാൻ
19. 2022- ലെ ലോക എക്കണോമിക് ഫോറത്തിന്റെ ട്രാവൽ & ടൂറിസം ഡെവലപ്മെന്റ് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക്- 54
20. 2021- 22ലെ ഇറ്റാലിയൻ സീരി എ കിരീടം നേടിയത്- എസി മിലാൻ
21. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാനായി 2022 മെയ്- ൽ നിയമിതനായ വ്യക്തി- എസ്. എസ്. മുന്ദ്ര
22. ഇസ്താംബുളിൽ നടന്ന ലോക വനിതാ ബോക്സ് സിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയത്- നിഖാത് സരീൻ
23. മലയാറ്റൂർ ഫൗഷന്റെ പ്രഥമ സാഹിത്യ പുരസ് കാരം നേടിയത്- സുഭാഷ് ചന്ദ്രൻ
24. 2022- ലെ നന്തനാർ സാഹിത്യ പുരസ്കാരം നേടിയത്- വിവേക് ചന്ദ്രൻ
25. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിനകർമ്മ പദ്ധതിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കു നൽകുന്ന ഭവനവായ്പാ പദ്ധതി- മെറി ഹോം
26. കേരള സംഗീത നാടക അക്കാദമി ചെയർമാനായി മെയ്- ൽ നിയമിതനായത്- മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
27. 2022- ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്റെ (May- 22) പ്രമേയം- "Building a shared future for all life"
28. 2022 മെയ്- ൽ രാജ്യത്തെ ആദ്യ 5 ജി ഓഡിയോ, വീഡിയോകൾ, നെറ്റ് വർക്ക് വിജയകരമായി പരീക്ഷിച്ചത്- ഐ. എ. ടി. മദ്രാസ്
29. 2022 മെയ്- ൽ ആരംഭിക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയുടെ വേദി- ദാവോസ്, സ്വിറ്റ്സർലൻഡ്
30. സംസ്ഥാന ഫോക് ലോർ അക്കാദമി ചെയർമാനായി 2022 മെയ്- ൽ നിയമിതനായ വ്യക്തി- ഒ. എസ് ഉണ്ണികൃഷ്ണൻ
31. ലോകത്തിലെ ഏറ്റവും വലിയ സംയോജിത പുനരുപയോഗ ഊർജ്ജ സംഭരണ പദ്ധതി നിലവിൽ വരുന്നതെവിടെ- കുർണൂൽ , ആന്ധ്രാപ്രദേശ്
32. ഏത് രാജ്യവുമായി ചേർന്ന് ഇന്ത്യൻ നാവികസേന നടത്തുന്ന സൈനികാഭ്യാസമാണ് ബോൻഗോസാഗർ- ബംഗ്ലാദേശ്
33. 2022 മെയ്- ൽ Gram Unnati ബോർഡിന്റെ Non- Executive ചെയർമാനായി നിയമിതനായ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ- Sunil Arora
34. 2022 മെയ്- ൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം (Sky Bridge 721) നിലവിൽ വന്നതെവിടെ- ചെക്ക് റിപ്പബ്ലിക്കിൽ
35. ലോകത്തെ ശക്തരായ വ്യോമ സേനകളുടെ പട്ടികയിൽ ചൈനയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയ രാജ്യം- ഇന്ത്യ
36. 2022 മെയ്- ൽ ഇന്ത്യൻ നേവി DRDO യുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ Air Launched Naval Anti-ship Missile വിജയകരമായി പരീക്ഷിച്ചത്- ബാലസോർ, ഒഡീഷ
37. ഇന്ത്യയിലെ ആദ്യ Biogas Powered Electric vehicle charging station നിലവിൽ വന്നതെവിടെ- മുംബൈ
38. 2022 മെയ്- ൽ ലോകബാങ്കിന്റെ 350 മില്യൺ യു. എസ് ഡോളർ സാമ്പത്തിക സഹായം അനുവദിക്കപ്പെട്ട ഗുജറാത്തിലെ പദ്ധതി- SRESTHA- G
39. 2022 മെയ്- ൽ അന്തരിച്ച പ്ലാച്ചിമട സമരനായികയും പരിസ്ഥിതി
പ്രവർത്തകയുമായ വ്യക്തി- കന്നിയമ്മ
40. 2022 മെയ്- ൽ സ്വകാര്യ ബഹിരാകാശ സംരംഭമായ സ്കൈറൂട്ട് എയ്റോസ്പേസ് വിജയകരമായി പരീക്ഷിച്ച് റോക്കറ്റ് എഞ്ചിൻ- കലാം 100
75th Cannes Film Festival 2022
- Palme d'Or (Golden Palm)- Triangle of Sadness (Direction- Ruben Ostlund)
- Best Director- Park Chan- Wook (Decision to Leave)
- Best Actor - Song Kang Ho (Broker)
- Best Actress- Zar Amir Ebrahimi (Holy Spider)
- Grand Prix- Close (Direction- Lukas Dhont), Stars at Noon (Direction- Claire Denis)
- Jury Prize- The Eight Mountains (Direction- Charlotte Vandermeersch & Felix Van Groeningen), EO (Direction- Jerzy Skolimowski)
- 75th Anniversary Prize- Tori and Lokita (Direction- Jean-Pierre & Luc Dardenne)
IPL 2022
- 2022- ലെ IPL കിരീട ജേതാക്കൾ- ഗുജറാത്ത് ടൈറ്റൻസ്
- റണ്ണെഴ്സ് അപ്പ്- രാജസ്ഥാൻ റോയൽസ്
- ഓറഞ്ച് ക്യാപ്പ്- ജോസ് ബട്ട്ലർ
- ടൂർണമെന്റിലെ താരം- ജോസ് ബട്ട്ലർ (രാജസ്ഥാൻ റോയൽസ്)
- പർപ്പിൾ ക്യാപ്പ്- യുസ്വേന്ദ്ര ചാഹൽ (രാജസ്ഥാൻ റോയൽസ്)
- എമർജിങ് പ്ലെയർ- ഉമാൻ മാലിക് (സൺറൈസേഴ്സ് ഹൈദരാബാദ്)
- Most Valuable Player- ജോസ് ബട് ലർ
- ഫെയർ പ്ലേ അവാർഡ്- Rajasthan Royals & Gujarat Titans
No comments:
Post a Comment