Tuesday, 7 June 2022

Current Affairs- 07-06-2022

1. 2022 മെയ് മാസത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായി വീണ്ടും നിയമിതനായത്- ടെഡ്രോസ് അദാനം (എത്യോപിയ)


2. ഇന്ത്യയിൽ ജൈവവൈവിധ്യ രജിസ്റ്ററിൽ ഇടം നേടിയ ആദ്യ മെട്രോ നഗരം- കൊൽക്കത്ത


3. 2022 ജൂണിൽ, നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (NPOL) ഡയറക്ടറായി നിയമിതനായത്- ഡോ. കെ. അജിത് കുമാർ


4. 2022 മെയിൽ Sashastra Seema Bal (SSB) ന്റെ- ഡയറക്ടർ ജനറലായി നിയമിതനായത്- S.L. Thaosen


5. 2022 ജൂണിൽ രണ്ട് ദിവസത്തെ ദേശീയ വിദ്യാഭ്യാസ് മന്ത്രിമാരുടെ സമ്മേളനത്തിന് (National Education. Minister's Conference) വേദിയായ സംസ്ഥാനം- ഗുജറാത്ത്


6. 2022 മെയിൽ Sitara - e - Pakistan അവാർഡ് നേടിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ- ഡാരൻ സമി


7. 2022 മെയിൽ നാഷണൽ സുപ്പർ കമ്പ്യൂട്ടിംഗ് മിഷന്റെ (NSM) രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാന്ധിനഗറിലെ ഐ. ഐ.ടിയിൽ കമ്മീഷൻ ചെയ്ത അത്യാധുനിക സുപ്പർ കമ്പ്യൂട്ടർ- പരം അനന്ത 


8. 2021 -22- ലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്- റയൽ മാഡ്രിഡ് (ലിവർപൂളിനെ പരാജയപ്പെടുത്തി)


9. ആത്മഹത്യ പ്രവണതയുള്ളവർക്ക് ടെലി കൗൺസിലിങ് നൽകാൻ ആരംഭിച്ച പദ്ധതി- കാൾകൂൾ 


10. സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ നീക്കങ്ങൾ നിയന്ത്രിക്കാൻ പഞ്ചിങ് കാർഡിനു പകരമായി നിലവിൽ വരുന്ന പുതിയ സംവിധനം- അക്സസ് കൺട്രോൾ സംവിധാനം 


11. ബംഗ്ലൂരിൽ ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021- നായി പുതുതായി പുറത്തിറങ്ങുന്ന മൊബൈൽ ആപ്പ്- ഖേലോ ഇന്ത്യ യൂണി ഗെയിംസ് 2021 


12. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർക്കുള്ള സംസ്ഥാന കമ്മീഷന്റെ അധ്യക്ഷനായി നിയമിതനായത്- സി.എൻ. രാമചന്ദ്രൻ നായർ 


13. 2022- ൽ India Pulses and Grains Association (IPGA) പ്രെസിഡെന്റ് ആയി ചുമതലയേറ്റത്- Bimal Kothari 


14. കരസേനയിലെ ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ആയി നിയമിതനായത്- ലഫ്. ജനറൽ മനോജ് കുമാർ കത്യാർ 


15. ഹീമോഫീലിയയെയും മറ്റു രക്തസാവ രോഗങ്ങളെയും കുറിച്ച് എൻ.എൻ. ഗോകുൽദാസ് പുറത്തിറക്കിയ പുസ്തകം- രക്തം പാണൻ ആകുന്നു 


16. 3-ാമത് ഐ.വി. ദാസ് പുരസ്കാരം ലഭിച്ച വ്യക്തികൾ- എം. മുകുന്ദൻ, പി.വി. ജിജോ 


17. 2022 ഏപ്രിലിൽ പൊതുഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരത്തിനർഹയായ മലയാളി- ഡോ. എം.എസ്. ലക്ഷ്മി പ്രിയ (ആസാമിലെ ബംഗായ്ഗാവ് ജില്ലാ കളക്ടർ) 


18. Karnataka Brain Health Initiative- ന്റെ ബ്രാൻഡ് അംബാസിഡറായ ഇന്ത്യൻ ക്രിക്കറ്റ് പ്ലെയർ- റോബിൻ ഉത്തപ്പ


19. 2022- ൽ സംസ്ഥാനത്ത് ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത്- വള്ളക്കടവ് 


20. ഇന്ത്യയുടെ സൈബർ വിന്യാസത്തെ ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയേറ്റ് നടത്തുന്ന അഭ്യാസം- National Cyber Security Incident Response Exercise (NCX India) 


21. വടക്കു കിഴക്കൻ മേഖലയിലെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥാപിക്കപ്പെട്ടത്- മണിപ്പൂർ 


22. 2022 ഏപ്രിൽ മാസം നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നോവേഷൻ സമ്മിറ്റ് 2022 വേദി- ഗാന്ധിനഗർ 


23. കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായത്- അജയ് കെ. സൂദ് 


24. കേരള ഒളിംപിക് അസോസിയേഷന്റെ പോർട്സ് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിക്കുന്ന കായികതാരം- മേരികോം 


25. 48-ാമത് ലാ റോഡ രാജ്യാന്തര ഓപ്പൺ ചെസ് ടൂർണമെന്റിൽ ജേതാവായ ഇന്ത്യയുടെ യുവ ഗ്രാൻഡ് മാസ്റ്റർ- ഡി. ഗുകേഷ് 


26. ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ് ടൂർണ്ണമെന്റിൽ നിന്ന് വിലക്കപ്പെട്ട രാജ്യങ്ങൾ- റഷ്യ, ബലാറസ് 


27. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വെസ്റ്റിൻഡീസ് ഓൾറൗണ്ടർ- കിറൻ പൊള്ളാർഡ്


28. '5-12 പ്രായക്കാർക്ക് നൽകാൻ വിദഗ്ധ സമിതി ശിപാർശ ചെയ്ത കോവിഡ് വാക്സിൻ- കോർബെ വാക്സ് (ബയോളജിക്കൽ- ഇ ആണ് വികസിപ്പിച്ചത്) 


29. 2022- ൽ കേരളത്തിലെ ആദ്യ സൗരോർജ ഉപകരണ ഗുണനിലവാര പരിശോധന ലാബ് നിലവിൽ വന്നത്- കുസാറ്റ് 


30. ഇന്ത്യൻ ആർമിയുടെ Trishakti Crops പശ്ചിമ ബംഗാളിലെ സിലിഗുരിക്ക് സമീപമള്ള Teesta field firing range ൽ നടത്തിയ ഫയർ പവർ എക്സർസൈസ്- KRIPAN SHAKTHI  


31. ഇന്ത്യയിലെ ആദ്യ ശുദ്ധ ഹൈഡ്രജൻ പ്ലാൻ നിലവിൽ വന്നത്- ജോർഹട്ട്, അസം  


32. ലോകത്തിലെ ഏറ്റവും നശീകരണ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (Intercontinental Ballistic Missile) ആർ.എസ്. 28 സാർമാറ്റ് മിസൈൽ പരീക്ഷിച്ച രാജ്യം- റഷ്യ 


33. പാകിസ്ഥാൻ നാഷണൽ അസംബ്ലിയുടെ സ്പീക്കർ ആയി നിയമിതനായത്- രാജാ പർവേസ് അഷ്റഫ് 


34. ഹുറൂൺ ഗ്ലോബൽ ഹെൽത്ത് കെയർ റിച്ച് ലിസ്റ്റ് 2022 പ്രകാരം ആരോഗ്യ പരിപാലന മേഖലയിലെ സമ്പന്നനായ ബില്ല്യണയർ ആയ വ്യക്തി- സിറസ് പൂനാവാല (സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ) 


35. വിസ്ഡൻ മാസികയുടെ 2021- ലെ മികച്ച ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ- രോഹിത് ശർമ്മ, ജസ്പ്രിത് ബൂമ്ര  


36. മംഗോളിയയിൽ നടന്ന ഏഷ്യൻ റെസ്ലിങ് ചാമ്പ്യൻഷിപ്പ് 2022- ൽ വനിതകളുടെ 57kg വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- അൻഷു മാലിക്


37. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിക്കുന്ന ക്യാമ്പയിൻ- നല്ല ഭക്ഷണം നാടിന്റെ അവകാശം 


38. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി വിജയകരമാക്കിയതിന് 'State Owned Enterprise' വിഭാഗത്തിൽ 2022- ലെ കോച്ച് അവാർഡ് (SKOCH Award) ലഭിച്ച സ്ഥാപനം- KFC (Kerala Financial Corporation) 


39. സംസ്ഥാനത്തെ ഉപഭോക്തൃ തർക്ക പരിഹാര കോടതികളിൽ ഓൺലൈൻ പരാതികൾ നൽകാൻ നിലവിൽ വന്ന സംസ്ഥാനം- ഇ - ദാഖിൽ


40. 48-ാമത് ഓൾ ഇന്ത്യ പോലീസ് സർവ്വീസസ് കോൺഗ്രസ് വേദി- ഭോപ്പാൽ 

No comments:

Post a Comment