1. കെ.എസ്.ആർ.ടി.സി. യിൽ ദിർഘദൂര വനിതാ യാത്രികർക്കായി നിലവിൽ വരുന്ന പ്രത്യേക ബുക്കിങ് സംവിധാനം- സിംഗിൾ ലേഡി ബുക്കിങ്
2. ചന്ദ്രനിലേക്കുള്ള ദക്ഷിണകൊറിയയുടെ ആദ്യ ഉപഗ്രഹം- ദനൂരി
3. നാവിക സേനയ്ക്കായി വികസിപ്പിച്ച രാജ്യത്തെ ആദ്യ യാത്രാ ഡ്രോൺ- വരുണ
4. ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങളിലുൾപ്പെടുന്ന ഗ്രേറ്റ് നിക്കോബാർ തീരത്തുനിന്ന് കണ്ടെത്തിയ പുതിയ കോപ്പിപോഡ് സ്പീഷിസ്- ടോർടാനസ് ധ്യതിയെ
- സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാ ഡയറക്ടർ ഡോ.ധൃതി ബാനർജിയോടുള്ള ആദര സൂചകമായാണ് ഈ പേര് നൽകിയത്.
5. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയവർ-
- വനിതകളുടെ 50 കിലോ വിഭാഗത്തിൽ- നിഖാത്ത് സരീൻ (തെലങ്കാന)
- വനിതകളുടെ 45 കിലോ വിഭാഗത്തിൽ- നീതു ഗാംഘസ് (ഹരിയാന)
- പുരുഷന്മാരുടെ 51 കിലോ വിഭാഗത്തിൽ- അമിത് പങ്കൽ (ഹരിയാന)
6. 2022- ലെ കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൻ ജേതാക്കൾ-
- വനിതാ സിംഗിൾസിൽ സ്വർണ്ണം നേടിയത്- പി.വി.സിന്ധു
- പുരുഷ സിംഗിൾസിൽ സ്വർണ്ണം നേടിയത്- ലക്ഷ്യ സെൻ
- പുരുഷ ഡബിൾസിൽ സ്വർണ്ണം നേടിയവർ- സാത്വിക്സായാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി
7. 2022- ലെ കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ സ്വർണ്ണം നേടിയത്- അജാന്ത ശരത് കമൽ
8. 2022 വിന്റർ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ താരം ആരാണ്- ആരിഫ് മുഹമ്മദ് ഖാൻ
9. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം വാങ്ങുന്ന രാജ്യം- മലേഷ്യ
10. ഇന്ത്യയിൽ നിന്ന് ബ്രഹ്മാസ് മിസൈൽ വാങ്ങുന്ന ആദ്യ വിദേശ രാജ്യം- ഫിലിപ്പീൻസ്
11. കവി പ്രഭാവർമ്മ പ്രകാശനം ചെയ്ത് പ്രമുഖ സാഹിത്യകാരൻ ജോർജ് ഓണക്കൂറിന്റെ സാഹിത്യ ജീവിതത്തെപ്പറ്റി ഭാര്യ വത്സ ജോർജ് എഴുതിയി പുസ്തകം- സർഗ്ഗ പ്രപഞ്ചം:- ജോർജ് ഓണക്കൂർ
12. കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത്- നിഖാത് സരിൻ, അചന്ത ശരത് കമൽ
13. ഇന്ത്യയുടെ 75 മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആകുന്നത്- വി പ്രണവ്
14. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നിലയിൽ ഒന്നാമതെത്തിയത്- ഓസ്ട്രേലിയ (ഇന്ത്യയുടെ സ്ഥാനം- 4)
15. കാർഷികോല്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ പൊതുസകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കമ്പനി- കാബ്സ്കോ (കേരള അഗ്രി ബിസിനസ് കമ്പനി)
16. ഖത്തർ ലോകകപ്പ് 2022- ലെ ഫിഫ പുറത്തിറക്കിയ ഔദ്യോഗിക ഗാനം- Наука Наука
17. 2022 ഓഗസ്റ്റിൽ Terrestrial Ecosystem Carbon Monitoring Satellite വിക്ഷേപിച്ച രാജ്യം- ചൈന
18. 2022- ലെ 22-ാമത് ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ് മെഡൽ പട്ടികയിൽ *ഒന്നാം സ്ഥാനം- ആസ്ട്രേലിയ
- ഇന്ത്യയുടെ സ്ഥാനം- 4
- ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം- 61 (22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും)
19. 22-ാമത് കോമൺവെൽത്ത് ഗെയിംസ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ താരം- സി. എ. ഭവാനി ദേവി (തമിഴ്നാട്)
20. 22-ാമത് കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹോക്കിയിൽ സ്വർണം നേടിയത്- ആസ്ട്രേലിയ
21. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിത- നല്ലതമ്പി കലൈശെൽവി
22. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ- കണ്ണൻ സുന്ദരം
23. 2022 മിസ്സ് ഇന്ത്യ യു.എസ്.എ. കിരീടം നേടിയത്- ആര്യ വൽവേക്കർ
24. നൈറ്റ് കൈ ആസ്ട്രോ ടൂറിസം എന്ന പദ്ധതി വഴി എല്ലാ ജില്ലകളിലും ആകാശത്തിലെ അത്ഭുത കാഴ്ചകൾ കാണാൻ അവസരമൊരുക്കുന്ന സംസ്ഥാനം- രാജസ്ഥാൻ
25. 2022 ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ പ്രസിഡൻസി ഏത് രാജ്യമാണ്- ഉസ്ബെക്കിസ്ഥാൻ
26. 2022 ഓഗസ്റ്റിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ലാംഗ്യാ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യം- ചൈന
27. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽ പാലം- ചെനാബ് പാലം
- നീളം-1315 മീറ്റർ (ഉദ്ഘാടനം-ഓഗസ്റ്റ് 13)
28. ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിൽ (ONDC) ചേരുന്ന ആദ്യത്തെ ആഗോള ബിഗ് ടെക് കമ്പനി ഏതാണ്- മൈക്രോസോഫ്റ്റ്
29. പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ 'ഫേസ് റെക്കഗ്നിഷൻ സൗകര്യം' ആരംഭിച്ച സ്ഥാപനം- എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO)
30. മെഡിക്കൽ ടെക്നോളജി ഇന്നോവേഷൻ പാർക്ക് ആരംഭിക്കുന്നത്- തിരുവനന്തപുരം
31. നാഷണൽ ഡിഫൻസ് അക്കാദമിയുടെ ആദ്യ വനിതാ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികൾ ആരൊക്കെയാണ്- ആൻ റോസ് മാത്യു, ശ്രീലക്ഷ്മി ഹരിദാസ്
32. NBL അംഗീകാരം ലഭിച്ച ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ഫോറൻസിക് ലാബ് ഏതാണ്- ആലിബൈ ഗ്ലോബൽ പ്രവറ്റ് ലിമിറ്റഡ്
33. 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 48 Kg ജൂഡോ മത്സരത്തിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ താരമാരാണ്- സുശീല ദേവി ലിക്മബം
34. 2022 മാർച്ചിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അസാനി എന്ന ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം- ശ്രീലങ്ക
35. നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ പ്രവർത്തനം തുടങ്ങിയ- ഇ- ലൈബ്രറി- ഡീപ്
No comments:
Post a Comment