1. 2022- ആഗസ്റ്റിൽ DRDO- യുടെ ചെയർമാനായി നിയമിതനായത്- സമീർ വി. കാമത്ത്
2. പ്രധാനമന്ത്രിയുടെ ഓഫീസിൽ (PMO) ഡയറക്ടറായി നിയമിതയായ IFS ഉദ്യോഗസ്ഥ- ശ്വേത സിംഗ്
3. UEFA- യുടെ ഈ വർഷത്തെ മികച്ച പുരുഷതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയ ഫ്രഞ്ച് ഫുട്ബോൾ താരം- കരിം ബെൻസേമ
4. ഇന്ത്യയിലെ ആദ്യ night safari & biodiversity പാർക്ക് നിലവിൽ വരാൻ പോകുന്ന നഗരം- ലക്നൗ
5. അൾട്രാസൗണ്ട് ഉപയോഗിച്ച് ഫെർമെന്റേഷൻ പ്രക്രിയയിലൂടെ കരിമ്പിൽ നിന്ന് സെലിറ്റോൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച സ്ഥാപനം- IIT ഗുവാഹത്തി
6. 2022- ലെ യുനെസ്കോയുടെ സമാധാന പുരസ്കാരം ലഭിച്ച മുൻ ജർമ്മൻ ചാൻസലർ- ഏഞ്ചലാ മെർക്കൽ
7. 2022 ഓഗസ്റ്റിൽ സ്വതന്ത്ര സ്മൃതിയായി ഗാന്ധി പ്രതിമ അനാവരണം നടത്തിയ ലാറ്റിനമേരിക്കൻ രാജ്യം- പാരഗ്വയ്
8. ഭൂമിയെ വലംവെക്കുന്ന ലഘുവസ്തുക്കളെ നിരീക്ഷിക്കുന്നതിനായി ഇന്ത്യയിലെ ആദ്യ വാണിജ്യ ബഹിരാകാശ നിരീക്ഷണകേന്ദ്രം നിലവിൽ വന്നത്- ഉത്തരാഖണ്ഡിലെ ഗർവാളിൽ
9. NABARD- ന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത്- മുഹമ്മദ് മുസ്തഫ
10. National Seed Congress 2022 വേദി- ഗ്വാളിയോർ
11. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് ഉദ്ഘാടനം ചെയ്ത നഗരം- പുനെ
12. കൊച്ചിൻ കപ്പൽശാലയുടെ പശ്ചിമ ബംഗാളിൽ ആരംഭിക്കുന്ന യൂണിറ്റ്- ഹൂഗ്ലി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്
13. കൊച്ചിൻ കപ്പൽശാലയുടെ ഉടമസ്ഥതയിലുള്ള 'ഹൂഗ്ലി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്- നസീർഗംഗ്, ഹൗറ
14. ആർത്തവ ഉൽപ്പന്നങ്ങളുടെ വിതരണം സൗജന്യമാക്കിയ ആദ്യ രാജ്യം- സ്കോട്ട്ലൻഡ്.
15. കേരളത്തിൽ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാൻ വിജിലൻസ് നടത്തുന്ന ഓപ്പറേഷൻ- ഓപ്പറേഷൻ സരൾ രാസ്ത 2
16. 2022 ആഗസ്റ്റിൽ ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ മിനുട്ട്മാൻ Ill പരീക്ഷിച്ച രാജ്യം- യുഎസ്എ
17. 2022 ആഗസ്റ്റിൽ അന്തരിച്ച കൊച്ചരേത്തി നോവലിന്റെ രചയിതാവ്- നാരായൻ
18. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്- Switch EiV- 22
19. ഐഎസ്ആർഒ യുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത്- കുലശേഖരപട്ടണം(തമിഴ്നാട്)
20. മഹാരാഷ്ട്രയുടെ ഔദ്യോഗിക കായിക ഇനമായി പ്രഖ്യാപിച്ചത്- ദഹി ഹൻഡി
21. ജനസംഖ്യ ഇടിവിനെ തുടർന്ന് 10 കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജ്യം- റഷ്യ
22. നബാർഡിന്റെ പുതിയ ചെയർമാനായി നിയമിതനായത്- മുഹമ്മദ് മുസ്തഫ
23. രാജ്യത്തുടനീളമുള്ള ആളുകളെ സുരക്ഷിതമായ ബാങ്കിംഗ് രീതികൾ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ “വിജിൽ ആന്റി എന്ന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക്- HDFC
24. വെജിറ്റേറിയൻ ഭക്ഷണം മാത്രം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ- വന്ദേ ഭാരത് എക്സ്പ്രസ്
25. ഐക്യ രാഷ്ട്രസഭയുടെ ഇന്റർനെറ്റ് ഗവെർൺസിന്റെ വിദഗ്ധ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ഐടി സെക്രട്ടറി- അൽകേഷ് കുമാർ ശർമ
26. റോഡുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള വിജിലൻസ് ഓപ്പറേഷൻ- ഓപ്പറേഷൻ സരൾ രാസ്ത 2
27. ആദ്യത്തെ, രണ്ട് വർഷങ്ങളിലെ കുട്ടികളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ച ദേശീയ കാമ്പെയ്നിന്റെ പേരെന്താണ്- പാലൻ 1000
28. 'ഇന്ത്യൻ വെർച്വൽ ഹെർബേറിയം' പോർട്ടൽ വികസിപ്പിച്ച സ്ഥാപനം- ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ
29. ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ ഹർമീത് ദേശായിയും സത്യൻ ജ്ഞാനശേഖരനും ഏത് കായിക ഇനവുമായി ബന്ധപ്പെട്ടവരാണ്- ടേബിൾ ടെന്നീസ്
30. മുതിർന്ന പൗരന്മാരെ ചങ്ങാതിമാരാക്കാൻ സഹായിക്കുന്ന ഒരു സഹയാത്രിക സ്റ്റാർട്ടപ്പ് രത്തൻ ടാറ്റ ആരംഭിച്ചു. അതിന്റെ പേര് എന്താണ്- ഗുഡ് ഫെല്ലോസ് .
31. സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ക്യാമ്പയിൻ- തെളിനീരൊഴുകും നവകേരളം
32. 2022- ൽ കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത്- കെ ജി ശങ്കരപ്പിള്ള
33. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി- ഞങ്ങളും കൃഷിയിലേക്ക്
34. എം ജി എം (MGM) എന്ന സിനിമാ നിർമ്മാണ കമ്പനിയെ ഏറ്റെടുത്തത്- ആമസോൺ
35. ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം- ട്രീസ ജോളി
36. കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തുന്ന ആദ്യ മുസ്ലീം വനിത- ജെബി മേത്തർ
37. കർണാടകയിൽ വെച്ച് നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021- ന്റെ ഭാഗ്യചിഹ്നം- വീര എന്ന ആന
38. 2022- ൽ ഖത്തറിൽ വെച്ചു നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ചിഹ്നം- ലാ ഈബ്
- പ്രതിഭാധനനായ കളിക്കാരൻ എന്നാണ് ലാ ഈബ് എന്ന പദത്തിന്റെ അർത്ഥം. പന്ത് തട്ടുന്ന അറബി ബാലനാണ് ഭാഗ്യചിഹ്നം
39. 2022- ൽ ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനമായ ഹയ്യാ ഹയ്യാ എന്ന ഗാനം ആലപിച്ചവർ- ട്രിനിഡാഡ് കർഡോന, ഡേവിഡോ, ഐഷ
40. ഇന്ത്യയും ഫ്രാൻസും ചേർന്ന് സംയുക്തമായി നടത്തുന്ന നാവികാഭ്യാസം- വരുണ 2022
41. CWG 2022- ൽ ബാക്സിംഗിലെ ഏത് മെഡലാണ് നിഖത് സരിൻ നേടിയത്- സ്വർണ്ണം
- വനിത ബോക്സിംഗിൽ 50 കിലോ വിഭാഗത്തിലാണ് സ്വർണ്ണം നേടിയത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്
- ഒന്നാം സ്ഥാനം- ഓസ്ട്രേലിയ
42. ആഗോള ചെസ്സ് സംഘടനയായ ഫിഡെയുട (FIDE) ഡെപ്യൂട്ടി പ്രസിഡന്റായി ചുമതലയേൽ ക്കുന്നത്- വിശ്വനാഥൻ ആനന്ദ്
- പ്രസിഡന്റ്- ആർക്കാഡി ദ്യോർകോവിച്
43. പുതിയ എയർ മാർഷലായി ചുമതയിൽക്കുന്നത് ആര്- ബി. മണികണ്ഠൻ
- 2006- ൽ വായുസേനാ മെഡലും 2017- ൽ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്.
44. ഫ്രഞ്ച് സർക്കാരിന്റെ ഷവലിയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ- കണ്ണൻ സുന്ദരം
- ഷെവലിയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ സിനിമ നടൻ; കമൽഹാസൻ
45. ലോക ചാമ്പ്യൻഷിപ്പ് ഒളിമ്പ്യാടിൽ കിരീടം സ്വന്തമാക്കിയത്- ഉസ്ബക്കിസ്ഥാൻ
- ഇന്ത്യ- വെങ്കലം
- വനിതാ വിഭാഗത്തിൽ സ്വർണം നേടിയത്- യുക്രയ്ൻ
46. 2022 കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘം എത്ര സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട്- 22 സ്വർണമെഡലുകൾ
- കോമൺവെൽത്ത് ഗെയിംസ് വേദി- ബർമിംഗ്ഹാം. 16 വള്ളിയും 23 വങ്കലവും 22 സ്വർണവുമാണ് നേടിയത്
47. 'എക്സ്സ് വജ്ര പ്രഹാർ 2022' ഏതാക്ക രാജ്യങ്ങൾ തമ്മിലുള്ള ഒസനിക അഭ്യാസമാണ്- ഇന്ത്യ-യു എസ്
- 2022 ആഗസ്ത് 8- നാണ് ഹിമാചൽപ്രദേശിൽ ആരംഭിച്ചത്.
48. കോമൺ വെൽത്ത് ഗെയിംസ് വനിതകളുടെ ജാവലിൻ ത്രോയിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം- അന്നു റാണി
- ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുട ജാവലിൻ ത്രാ ഇനത്തിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരി.
- 2014 ഏഷ്യൻ ഗെയിംസിൽ വങ്കല മെഡൽ നേടി.
49. 2022 ഓഗസ്റ്റ് മാസം ഇന്ത്യയുടെ 75 ആം ഗ്രാൻഡ് മാസ്റ്റർ പദവിയിൽ എത്തിയ വ്യക്തി- വി പ്രണവ്
- റുമേനിയയിലെ ലിംപഡിയ ഓപ്പണിലാണ് നേട്ടം
- ഇന്ത്യയുടെ 74- ആം ഗ്രാൻഡ് മാസ്റ്റർ- രാഹുൽ ശ്രീവാസ്തവ്
50. ചൈനയിൽ കണ്ടെത്തിയ പുതിയ തരം വൈറസ്- ലാംഗ്യ ഹെനിപാ
No comments:
Post a Comment