1. 2022- ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസിൽ സ്വർണ്ണം നേടിയത്- അകാനേ യമാഗുചി (ജപ്പാൻ)
2. കേരളത്തിലാദ്യമായി നൈറ്റ് ക്ലബ് തുറന്നത് ഏത് ജില്ലയിലാണ്- തിരുവനന്തപുരം (ഈഞ്ചക്കൽ)
3. കേരളത്തിലാദ്യമായി നൈറ്റ് ക്ലബ് ആരംഭിച്ച സ്റ്റാർട്ട് അപ്പ് ലക്ഷ്വറി ഹോസ്പ്പിറ്റാലിറ്റി ബ്രാൻഡ്- ഓഫോറി
4. ഏത് സംസ്ഥാനത്താണ് വിവാഹമോചനവും ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ നിയമം വരുന്നത്- കേരളം
5. എല്ലാ വർഷവും ഓഗസ്റ്റിൽ ലേ ടൊമാറ്റിനോ (തക്കാളി ഉത്സവം) ആഘോഷം നടക്കുന്ന രാജ്യം- സ്പെയിൻ (ബുനോൾ നഗരം)
6. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാലിന്യ സംസ്കരണ രംഗത്തെ മികവിനുള്ള എക്സസീഡ് പരിസ്ഥിതി പുരസ്കാരം നേടിയത്- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
7. മലയാളി ഇക്കണോമിസ്റ്റ് പുല~ ബാലകൃഷ്ണൻ - എഴുതിയ പുതിയ പുസ്തകം- India's Economy From Nehru To Modi:: A Brief History
8. 2001 ജനുവരിയിൽ ഗുജറാത്തിലെ ഭജിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടു 12000- ത്തിലധികം ആളുകളുടെ പേരുകൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ അതുല്യ ഭൂകമ്പ സ്മാരത്തിന്റെ പേരെന്താണ്- സ്‌മൃതി വാൻ
9. 2022 ഓഗസ്റ്റ്ൽ അന്തരിച്ച് അഭിജിത്ത് സെൻ ഏത് മേഖലയിലാണ് പ്രശസ്തനായത്- ഇന്ത്യൻ സാമ്പത്തിക വിദഗ്ഗൻ
10. അന്തരിച്ചു. സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ്- മിഖായേൽ ഗോർബച്ചേവ്
11. 2022 ആ ഗസ്റ്റിൽ NIT, AYOG best aspirational district in India ആയി പ്രഖ്യാപിച്ചത്- ഹരിദ്വാർ
12. സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും എല്ലാ പരാതികളും പരിഹരിക്കുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ (UGC) ആരംഭിക്കുന്ന പുതിയ കേന്ദ്രീകൃത പോർട്ടൽ- ഇ-സമാധാൻ
13. ഇന്ത്യൻ സർക്കാർ നിർദ്ദേശിച്ച നദികളുടെ സുസ്ഥിര വികസനത്തിന്റെ പുതിയ മാതൃകയുടെ പേരെന്താണ്- Arth Ganga
- നദീശംഖലയുടെയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളുടെയും സുസ്ഥിര വികസനം ലക്ഷ്യമിടുന്നു
14. കേരളത്തിൽ എന്റെ തൊഴിൽ എന്റെ അഭിമാനം' എന്ന സർവ്വേ പൂർത്തിയാക്കിയ ആദ്യ ജില്ല- തൃശ്ശൂർ
15. സഞ്ചരായൻ ടാങ്ക് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം- തമിഴനാട്
16. 2022- ലെ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ വനിത- നിഖാത് സരിൻ
17. ബ്ലോക്ക് ചെയിൻ സാങ്കേതിക സംവിധാനത്തിലൂടെ കർഷകർക്ക് വിത്ത് വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ജാർഖണ്ഡ്
18. നവജാതശിശുക്കൾക്ക് വേഗത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- നിയോ ക്രാഡിൽ
19. പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ലോക് മിൽനി എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്
20. രണ്ടു പുള്ളിപുലി സംരക്ഷണകേന്ദ്രം ഉള്ള ഇന്ത്യയിലെ ആദ്യ നഗരം- ജയ്പൂർ
21. 2022- ലെ ക്വാഡ് ഉച്ചകോടിയുടെ വേദി- ജപ്പാൻ
22. മങ്കി പോക്സിന് ക്വാറന്റെയിൻ ഏർപ്പെടുത്തുന്ന ആദ്യ രാജ്യം- ബെൽജിയം
23. ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണർ- വിനയകുമാർ സക്സേന
24. 2022- ലെഎക്സീഡ് പരിസ്ഥിതി പുരസ്കാരം നേടിയത്- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
25. 2022 ആഗസ്റ്റിൽ മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ എംഡിയും സിഇഒയും ക ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളി- സന്തോഷ് അയ്യർ
26. സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് ആയിരുന്ന മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു.
- ഗോർബച്ചേവിന് 1990ൽ സമാധാന നോബൽ ലഭിച്ചിരുന്നു.
27. ഇന്ത്യയിലെ വികസന സാമ്പത്തിക ശാസ്ത്ര രംഗത് വിദഗ്ദനായിരുന്ന അഭിജിത് സെൻ അന്തരിച്ചു
28. സ്ത്രീകളിലെ ഗർഭാശയ അർബുദത്തെ പ്രതിരോധിക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ- Quadrivalent Human Papillomavirus vaccine
29. 2022 SEPTEMBER 1- നു പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ 1-ആം ഘട്ടം 1 എ, ഉൽഘാടനം ചെയ്തതോടെ കൊച്ചി മെട്രോയുടെ ആകെ ദൂരം- 27 km
30. 2021 ഫോറെസ് സർവ്വേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം- മധ്യപ്രദേശ് (ശതമാനടിസ്ഥാനത്തിൽ- മിസോറാം)
31. 2022- ലെ ലോക ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം- Building a shared future for all life
32. ഇന്ത്യൻ കരസേനയുടെ വ്യോമ വിഭാഗമായ ആർമി ഏവിയേഷൻ കോറിലെ ആദ്യ വനിതാ കോംമ്പാറ്റ് പൈലറ്റായി ചുമതലയേറ്റത് ആര്- കോപ്റ്റർ അഭിലാഷ് ബരാക് (ഹരിയാന)
33. എലിപ്പനിക്കെതിരെ ഡോക്സി വാഗൺ എന്ന പേരിൽ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ച ജില്ല- കൊല്ലം
34. ഇന്ത്യയുടെ രണ്ടാമത്തെ മിസൈൽ ടെസ്റ്റിംഗ് സെന്റർ സ്ഥാപിതമാകുന്ന സംസ്ഥാനം- ആന്ധ്രപ്രദേശ് (കൃഷ്ണ ജില്ല)
35. ലോകത്തിലെ ആദ്യ നാനോ യൂറിയ പ്ലാനറ്റ്- ഗുജറാത്ത്
36. ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ജൈവ പഴം- കിവി
37. യൂറിയ ദ്രവരൂപത്തിൽ കുപ്പിയിലാക്കി വിൽക്കുന്ന ലോകത്തിലെ ആദ്യ ഫാക്ടറി സ്ഥാപിച്ചത്- ഗുജറാത്ത്
38. Fearless Govermance എന്ന പുസ്തകത്തിന്റെ രചയിതാവ്- കിരൺ ബേദി
39. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ- ഒ എസ് ഉണ്ണികൃഷ്ണൻ
40. സംസ്ഥാന വനം വകുപ്പ് മേധാവി- ബെന്നിച്ചൻ തോമസ്
41. 2022- ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ച ആദ്യ ഹിന്ദി എഴുത്തുകാരി- ഗീതാജ്ഞലി ശീ
42. സംസ്ഥാന സർക്കാറിന് കീഴിൽ ആരംഭിച്ച ഒ.ടി. ടി ഫ്ലാറ്റ്ഫോം- സി പേസ്
43. ലോകത്ത് ഏറ്റവും ഉയരത്തിൽ( എവറസ്റ്റ് കൊടുമുടിയിൽ സമുദ്രനിരപ്പിൽ നിന്ന് 8830 മീറ്റർ ഉയരത്തിൽ) കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്- നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി
44. വിദ്യാലയങ്ങൾ ലഹരി വിമുക്തമാകുന്നതിനും സർഗാത്മക വാസനകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടി നടപ്പാക്കുന്ന പദ്ധതി- ഉണർവ്
45. 2022- ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം- Protect The Environment
46. ലോക പുകയില വിരുദ്ധ ദിനത്തോട നുബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ അവാർഡ് ലഭിച്ച സംസ്ഥാനം- ജാർഖണ്ഡ്
47. നവോത്ഥാന നായകൻ ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രവും പഠനകേന്ദ്രവും നിർമ്മിക്കുന്നത് എവിടെയാണ്- കണ്ണമ്മൂല (തിരുവനന്തപുരം)
48. മഹാ ശിലായുഗത്തിലെ ചെങ്കൽ ഗുഹ കണ്ടെത്തിയ പാലക്കാട് ജില്ലയിലെ സ്ഥലം- കൂടല്ലൂർ
49. ഐ എൻ എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്- 2022 സെപ്റ്റംബർ 2
- കപ്പൽ നിർമാണത്തിനായി ഉപയോഗിച്ചതിൽ 76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ
50. റഷ്യയുടെ നേതൃത്വത്തിൽ നടക്കുന്ന സൈനിക പരിശീലനം- വോസ്റ്റോക് 2022 (30th August 2022 to 5th September 2022)
No comments:
Post a Comment