Sunday, 2 October 2022

Current Affairs- 02-10-2022

1. നോർത്ത് ചാനൽ നീന്തി കടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ നീന്തൽ താരം- എൽവിസ് അലി ഹസാരിക


2. 2022 - ഡൽഹി പോലീസിന്റെ വിവിധ പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം നൽകാൻ ഡൽഹി പോലീസ് ആരംഭിച്ച കമ്മ്യൂണിറ്റി പോലീസിംഗ് സംരംഭം- We Care


3. വംശനാശഭീഷണി നേരിടുന്ന കടലിലെ ഏറ്റവും വലിയ സസ്യഭുക്കുകളായ ദുഗോംഗിനെ സംരക്ഷിക്കുവാൻ വേണ്ടി, രാജ്യത്തെ ആദ്യത്തെ '

ദുഗോംഗ് കൺസർവേഷൻ റിസർവ് നിലവിൽ വരുന്ന സംസ്ഥാനം- തമിഴ്നാട്


4. 2022 സെപ്റ്റംബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത അലിപൂർ ജയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്- കൊൽക്കത്ത


5. ഫാർമ കമ്പനികളുടെ വിപണന രീതികൾ അവലോകനം ചെയ്യാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ 5 അംഗ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ- വിനോദ് കുമാർ പോൾ


6. ഇന്ത്യ-പാകിസ്ഥാൻ ബോർഡറിൽ ആദ്യ വനിത ഒട്ടക സവാരി സ്ക്വാഡിനെ നിയമിച്ചത്- ബി.എസ്.എഫ്. 


7. ഫാസ്റ്റ് ട്രാക്ക് കോടതികളിൽ വിചാരണയിലുള്ള കേസുകളിൽ തീർപ്പുകൽപ്പിക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- ഉത്തർപ്രദേശ്


8. പ്രോജക്ട് ചീറ്റയുടെ ഭാഗമായി നമീബിയയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച ചീറ്റകളെ മധ്യപ്രദേശിലെ കൂനോ ദേശീയ പാർക്കിൽ തുറന്നുവിട്ടത്- നരേന്ദ്രമോദി 


9. പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 100 തീരങ്ങൾ ശുചീകരിച്ച സമുദ്രതീര ശുചീകരണ യജ്ഞത്തിന്റെ മുദ്രാവാക്യം- സുരക്ഷിത സമുദ്രം, ശുചിത്വ തീരം 


10. രാജ്യാന്തര വിനോദ പ്രസിദ്ധീകരണമായ വെറൈറ്റിയുടെ ഓസ്കാർ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയ രാജമൗലി ചിത്രം- RRR 


11. അടുത്തായി 2.36 കോടി രൂപ കുടിശ്ശിക കാരണം കെ.എസ്.ഇ.ബി. വൈദ്യുതി വിച്ഛേദിച്ച സ്റ്റേഡിയം- കാര്യവട്ടം സ്പോർട്സ് ഹബ്ബ്, തിരുവനന്തപുരം


12. ചരിത്രത്തിലാദ്യമായി ആർ.എസ്.എസിന്റെ ദസറ ആഘോഷ പരിപാടിയിലെ വനിത മുഖ്യാതിഥി- സന്തോഷ് യാദവ്


13. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ (NBDA) പ്രസിഡന്റായി നിയമിതനായത്- അവിനാഷ് പാണ്ഡെ  


14. അടുത്തായി അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും, ആദിവാസി ഭൂരിപക്ഷമേഖലയായ നന്ദുർബാറിൽ നിന്ന് 9 തവണ എം.പിയുമായ വ്യക്തി- മണിക്റാവു ഗാവിത് (87) 


15. World Patient Safety Day- September 17 

  • Theme : Medication Safety 
  • Slogan : 'Medication Without Harm') 

16. അടുത്തായി വിരമിക്കൽ പ്രഖ്യാപിച്ച വിഖ്യാത ടെന്നീസ് പ്ലേയർ- റോജർ ഫെഡറർ (Swiss Player) 

  • 1526 മത്സരങ്ങൾ (1251 വിജയം) 
  • 20 ഗ്രാൻഡ്സ്ലാം കിരീടം
  • 2022 ൽ ലണ്ടനിൽ വെച്ച് നടക്കുന്ന ലേവർ കപ്പായിരിക്കും അദ്ദേഹത്തിന്റെ കരിയറിലെ അവസാന ടൂർണമെന്റ്.

17. 2022-2023- ലേക്കുള്ള ഓഡിറ്റ് - ബുറോ ഓഫ് സർക്കുലേഷൻസിന്റെ (ABC) ചെയർമാനായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്- പ്രതാപ് ജി പവാർ


18. അമൃത് സരോവർ മിഷന്റെ കീഴിൽ വികസിപ്പിച്ച 8462 തടാകങ്ങളുള്ള രാജ്യത്തെ ഏറ്റവും മുന്നിലുള്ള സംസ്ഥാനം- ഉത്തർപ്രദേശ്


19. 'ധ്വനിപ്രകാരം' ആരുടെ ആത്മകഥയാണ്- ഡോ.എം. ലീലാവതി


20. ഉപഭോക്താക്കളുടെ ഓൺലൈൻ ഇടപെടലുകൾ അവരുടെ അനുമതി ഇല്ലാതെ നിരീക്ഷിച്ചതിന് ഗൂഗിളിനും മെറ്റയ്ക്കും 7.2 കോടി ഡോളർ (572 കോടി രൂപ) പിഴയിട്ട് രാജ്യം- ദക്ഷിണ കൊറിയ


21. 2022-23 സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക്


22. 2022 സെപ്റ്റംബർ 21- ന് പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച അസമീസ് dictionary- യുടെ ബ്രയിൽ പതിപ്പിന്റെ പേര്- Hemkosh


23. കസാഖിസ്താന്റെ തലസ്ഥാന നഗരിയുടെ പുതിയ പേര് അസ്താന


24. ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണത്തിലെ സ്വയം പര്യാപ്തതയുടെ ഭാഗമായി സംസ്ഥാനത്ത് semi conductor പാർക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കും. കേരളത്തെ ഇലക്ട്രോണിക് ഹബ്ബാക്കുക എന്നതാണ് ലക്ഷ്യം


25. ഇന്റർനെറ്റ് ഇല്ലാതെ 200 രൂപ വരെയുള്ള തുകകൾ അതിവേഗം അയക്കാനുള്ള സേവനം നിലവിൽ വന്നു. (നിലവിൽ ഭീം ആപ്പിൽ )

കടലാസ്സിൽനിന്നും വികസിപ്പിച്ചെടുത്ത ഓർഗാനിക് ഡയപ്പറുമായി പോളീബേബി കെയർ


26. മാനസിക- ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി- പ്രിയ ഹോം 


27. അതിദാരിദ്ര ആസൂത്രണ രേഖ തയ്യാറാക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം- കേരളം 


28. ബർമിങ്ഹാമിൽ ആരംഭിക്കുന്ന 2022 ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം- പെറി എന്ന കാള 


29. ഫ്രഞ്ച് ഗവൺമെന്റിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഷെവലിയർ പുരസ്കാരം ലഭിച്ച മലയാളി- ശശി തരൂർ 


30. 2022- ലെ വനിത കോപ്പ അമേരിക്ക കിരീടം നേടിയ രാജ്യം- ബ്രസീൽ 


31. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം സംരംഭം പദ്ധതിയിൽ ഒന്നാമതെത്തിയ ജില്ല- പാലക്കാട് 


32. 2022- ലെ വനിതാ യൂറോകപ്പ് കിരീടം നേടിയ രാജ്യം- ഇംഗ്ലണ്ട്


33. ഏത് സംസ്ഥാനത്താണ് പുതിയ 7 ജില്ലകൾ കൂടി രൂപീകരിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്- പശ്ചിമബംഗാൾ 


34. ഇന്ത്യയിലെ ആദ്യമായി ഇടിമിന്നൽ മൂലമുണ്ടാകുന്ന ദുരന്തം കുറയ്ക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്ന സംസ്ഥാനം- കേരളം 


35. കേരളത്തിലെ മന്ത്രിമാരുടെയും MLA- മാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിന് ശിപാർശ സമർപ്പിക്കാൻ നിയോഗിച്ച കമ്മിഷൻ- ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ


36. ആഫ്രിക്കയ്ക്ക് പുറത്ത് വാനര വസൂരിയെ തുടർന്നുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം- ബ്രസീൽ


37. ഇന്ത്യയിൽ ആദ്യത്തെ വാനര വസൂരി മരണം നടന്ന സംസ്ഥാനം- കേരളം (തൃശ്ശൂർ) 


38. 2025- ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി- ഇന്ത്യ  


39. അങ്കണവാടികളിലെ കുട്ടികൾക്ക് പാലും മുട്ടയും ലഭിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി- പോഷക ബാല്യം പദ്ധതി  


40. കൃഷിപരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളിൽ മാനസിക സാമൂഹിക തലങ്ങളിൽ മാറ്റം വരുത്തുവാനായി ആരംഭിച്ച പദ്ധതി- ബ്ലോസം പദ്ധതി  


41. മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്രത്തിന്റെ ധന സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി- എൽഡർ ലൈൻ പദ്ധതി 


42. യുക്രൻ -റഷ്യ യുദ്ധത്തെ തുടർന്ന് റഷ്യയുടെ അധീനതയിലായ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം- സാഫോറീസിയ 


43. തെക്കൻ പെയിനിലെ സെവിയ്യ നഗരം നേരിടുന്ന ഉഷ്ണ തരംഗത്തിന്റെ പേര്- സോയി (ലോകത്ത് ആദ്യമായാണ് ഉഷ്ണ തരംഗത്തിന് പേരിടുന്നത്) 


44. 2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മികച്ച നോവലുകൾ- കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ 


45. 2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ആത്മകഥ- അറ്റുപോകാത്ത ഓർമ്മകൾ


46. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായത്- രുചിര കാംബോജ് 


47. ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) പുതിയ മേധാവി- ദിൻകർ ഗുപ്ത 


48. ഇന്റലിജൻസ് ബ്യൂറോ മേധാവിയായി നിയമിതയായത്- തപൻ കുമാർ ദേക 


49. വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ തദ്ദേശീയ പട്ടിക തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം 


50. കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് കാഴ്ചവൈകല്യമുള്ള കുട്ടികൾക്കായി ആരംഭിച്ച ശബ്ദ പുസ്തകങ്ങളുടെ ലൈബ്രറി പദ്ധതി- "ശ്രുതി പാഠം സഹപാഠിക്കൊരു കൈത്താങ്ങ്

No comments:

Post a Comment