1. ലോക ഗർഭ നിരോധന ദിനം- സെപ്റ്റംബർ 26
2. ലോക വിനോദസഞ്ചാര ദിനം- September 27 (Theme- Rethinking Tourism)
3. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ എല്ലാ വിധ നടപടി ക്രമങ്ങളിലും മേൽനോട്ടം വഹിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച മുൻ ജഡ് ജി- ജസ്റ്റിസ് എൽ നാഗേശ്വര റാവു
4. പെൺകുട്ടികളുടെ ജനന നിരക്കിൽ ഒന്നാമത് എത്തിയ സംസ്ഥാനം- കേരളം
5. 2022 സെപ്റ്റംബർ 25ന് ഫിലിപൈൻസിലെ പ്രധാന ദ്വീപായ ലുസണിൽ വീശിയടിച്ച സൂപ്പർ ചുഴലിക്കാറ്റ് നോറ
6. അന്ത്യോദയ ദിവസ്- സെപ്റ്റംബർ 25
7. 2002 സെപ്റ്റംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ വനിതാ താരം- ജൂലാൻ ഗോസ്വാമി
8. ക്ലോണിങ്ങിലൂടെ പിറന്ന ലോകത്തിലെ ആദ്യ ധ്രുവ ചെന്നായ- Maya
9. ലോക ആംഗ്യ ഭാഷാ ദിനം- September 23
10. 2022 സെപ്റ്റംബറിൽ വൈറസ് മൂലം പകരുന്ന ലാസാ ഫീവർ റിപ്പോർട്ട് ചെയ്ത രാജ്യം- നൈജീരിയ
11. ബഹിരാകാശ വാഹനങ്ങളിൽ ഖര ഇന്ധനവും ദ്രവ ഓക്സിഡയ്സറും ഉപയോഗിക്കുന്ന ഹൈബ്രിഡ് മോട്ടോർ സാങ്കേതിക വിദ്യ വികസിപ്പിച്ച ആദ്യ രാജ്യം- ഇന്ത്യ
12. 2022 സെപ്റ്റംബറിൽ അന്തരിച്ച ഓസ്കാർ ജേതാവായ ഹോളിവുഡ് നടി- ലൂയി ഫ്ലെച്ചർ
13. കാലിഫോർണിയ സർവ്വകലാശാലയിലെ ആലിസ് ആൻഡ് ക്ലിഫോഡ് പെൻസ്ലേവ് പുരസ്കാരം ലഭിച്ചത്- ദലൈലാമ
14. ലോകത്തിൽ ആദ്യമായി ബഹിരാകാശ ഹൈബ്രിഡ് മോട്ടോർ വികസിപ്പിച്ചത്- ഐഎസ്ആർഒ
15. കേരളത്തിൽ ആദ്യമായി റോബോട്ടിക് സർജറി നടന്ന ആശുപത്രി- ആസ്റ്റർ മെഡിസിറ്റി
- ഡാവിഞ്ചി സർജറി സംവിധാനം ഉപയോഗിച്ചാണ് 1750 മിനിമൽ ആക്സസ് റോബോട്ടിക് സർജറി (മാർസ് നടത്തിയത്.
- റോബോട്ടിക് സർജറിയിൽ ലോകത്തെ മൂന്നാമത്തെ കേന്ദ്രമാണ് ആസ്റ്റർ മെഡിസിറ്റി.
16. 2022- ലെ കേരള സാഹിത്യ വേദി പുരസ്കാരം നേടിയത്- സന്ധ്വ ജലേഷ്
- 'ചൗപദി' എന്ന നോവലിനാണ് പുരസ്കാരം.
17. ഒറ്റത്തവണ കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ റെക്കോഡ് ആരുടെ പേരിലാണ്- വലേറി വാഡിമിറോച് (റഷ്യ)
- 2022 സെപ്റ്റംബറിൽ ഇദ്ദേഹം അന്തരിച്ചു.
18. 2022- ലെ ലോക സമാധാന ദിനത്തിന്റെ പ്രമേയം- വംശീയത അവസാനിപ്പിക്കുക, സമാധാനം കെട്ടിപ്പടുക്കുക.
19. രണ്ടുവട്ടം ബുക്കർ സമ്മാനം നേടിയ ബ്രിട്ടീഷ് നോവലിസ്റ്റ് Hilary Mantel അന്തരിച്ചു
20. എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് (സിയാൽ )
21. ചിന്ന ഗ്രഹങ്ങളെ ഇടിച്ച് ദിശ തെറ്റിക്കാൻ സാധിക്കുമോയെന്ന നാസയുടെ പരീക്ഷണത്തിലെ ആദ്യ ബഹിരാകാശ ദൗത്യം ഡാർട്ട്
22. ട്രെയിൻ ഏതു സ്റ്റേഷനിൽ എത്തി എന്ന് തത്സമയം അറിയാൻ ലൈവ് ലൊക്കേഷൻ യാത്രക്കാരെ അറിയിക്കുന്ന റിയൽ ടൈം ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം (RTIs ) ഇന്ത്യയിൽ 2700 ട്രെയിനുകളിൽ ഉൾപ്പെടുത്തി
23. അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ കേരളത്തിന്റെ പതാകയേന്തുന്നത് ഒളിമ്പ്യൻ എം. ശ്രീശങ്കർ
കേരള സർക്കാർ ഏർപ്പെടുത്തിയ ആജീവനാന്ത സംഭാവനയ്ക്കുള്ള വയോസേവന അവാർഡ് 2022ന് തിരഞ്ഞെടുക്കപ്പെട്ടവർ എം. ലീലാവതി , പി. ജയചന്ദ്രൻ
24. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി മികച്ച സേവനം കാഴ്ചവെച്ച് സർക്കാർ വ്യദ്ധസദനത്തിനുള്ള അവാർഡ് കൊല്ലം ഗവണ്മെന്റ് ഓൾഡ് ഏജ് ഹോമിന്
25. ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി ആൻഡ് പോലീസ് കോൺഫറൻസിന്റെ പതിനഞ്ചാമത് എഡിഷൻ ഏതു പേരിലാണ് കൊച്ചിയിൽ ആരംഭിച്ചത് CoCon 2022
26. 2022 ആഗസ്റ്റിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മഹാത്മാഗാന്ധി യുടെ പ്രതിമ അനാവരണം ചെയ്ത ലാറ്റിനമേരിക്കൻ രാജ്യം- പരാഗ്വേ
27. കര, നാവിക, വ്യോമസേനകൾക്കായി ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ "എംക്യൂ 9 ബി പിഡേറ്റർ' ഡ്രോണുകൾ വാങ്ങുന്നത്- യു.എസ്
28. ബ്ലൂബർഗ് ബില്യണയേഴ്സ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- സാവിത്രി ജിൻഡാൽ (ജിൻഡാൽ ഗ്രൂപ്പ് ഉടമ)
29. കോപ്പ അമേരിക്ക വനിത കിരീട ജേതാക്കൾ- ബ്രസീൽ (കൊളംബിയെ തോൽപ്പിച്ചു)
30. വനിതാ യൂറോ കപ്പ് ഫുട്ബോൾ ജേതാക്കൾ- ഇംഗ്ലണ്ട് (ഫൈനലിൽ ജർമനിയെ തോൽപ്പിച്ചു)
31. 2022 ഫ്രഞ്ച് സൂപ്പർ ഫുട്ബോൾ കപ്പ് നേടിയ ക്ലബ്ബ്- പി.എസ്.ജി
32. വാക്വം അധിഷ്ഠിത ഓവുചാൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം- ആഗ്ര
33. ശ്രീലങ്കയിലേക്ക് വൈദ്യസഹായം എത്തിക്കാൻ മിഷൻ സാഗർ 1x നടത്തിയത് ഏത് ഇന്ത്യൻ നാവിക കപ്പലിലാണ്- INS Gharial
34. ഡിജിറ്റൽ ബസ് സർവീസ് നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര
35. ഇന്ത്യയിലെ ഏതു സർവ്വകലാശാലയിലാണ് ആദ്യമായി കളരിപ്പയറ്റ് കോഴ്സ് തുടങ്ങിയത്- കണ്ണൂർ
36. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ പേരിലുള്ള ആർട്ടിസ്റ്റ് റസിഡൻസി സ്റ്റുഡിയോ സ്ഥാപിതമായത് എവിടെയാണ്- ലളിതകലാ അക്കാദമി കിളിമാനൂർ
37. സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾ ഫ്രീ നമ്പർ- 1912
38. കോവിഡ് വാക്സിനേഷൻ പ്രോഗ്രാം അവസാനിപ്പിച്ച് ആദ്യരാജ്യം- ഡെന്മാർക്ക്
39. സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ പ്രസംഗിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി
40. എല്ലാ ഗ്രാമപഞ്ചായത്തിലും കമ്മ്യൂണിറ്റി ലൈബ്രറിയുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല- ജാംതാര (ജാർഖണ്ഡ്)
41. കാർബൺ ന്യൂട്രൽ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ തേയില കമ്പനി- കണ്ണൻ ദേവൻ തേയില കമ്പനി
42. ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഹെൽത്ത് ഒബ്ദുർവേറ്ററി നിലവിൽ വന്നത്- ഒഡീഷ്യ
43. ഗവൺമെന്റ് സ്കൂളുകളിൽ പ്രഭാത ഭക്ഷണം നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- തമിഴ്നാട്
44. 2022- ലെ 14- മത് ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ചൈന
45. ലോകത്ത് ഏറ്റവും വിപണി മൂല്യമുള്ള കമ്പനി- സൗദി അരാംകോ (എണ്ണക്കമ്പനി)
46. വിദേശികൾക്ക് ചികിത്സാ സഹായത്തി നായിയുള്ള ദേശീയ പോർട്ടൽ- വൺ സ്റ്റെപ്പ്
47. പ്രഥമ കേരള ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല- തിരുവനന്തപുരം
48. ആർത്തവ സമയത്ത് സ്ത്രീകൾക്ക് മൂന്നു ദിവസം അവധി അനുവദിച്ച രാജ്യം-
സ്പെയിൻ
49. 2022- ലെ പുലിസ്റ്റർ പുരസ്കാരം നേടിയ ഇന്ത്യക്കാർ- ഡാനിഷ് സിദ്ദിഖി, സന്ന ഇർഷാദ് മാറ്റു, അദാൻ അബിദി, അമിത് ദവെ
50. ഫീച്ചർ ഫോട്ടോഗ്രാഫിയിൽ മരണാനന്തര ബഹുമതിയായി 2022- ലെ പുലിസ്റ്റർ പ്രൈസ് ലഭിച്ച ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ്- ഡാനിഷ് സിദ്ധിഖി
No comments:
Post a Comment