Sunday, 16 October 2022

Current Affairs- 16-10-2022

1. 2022 FIBA വനിതാ ബാസ്കറ്റ്ബോൾ ലോകകപ്പ് കിരീടം നേടിയത്- USA

2. 2022 ഒക്ടോബറിൽ അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായിരുന്ന വ്യക്തി- അറ്റ്ലസ് രാമചന്ദ്രൻ


3. 2022 ഒക്ടോബറിൽ ITBP (ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ്)- യുടെ ഡയറക്ടർ ജനറലായി ചുമതലയേറ്റ വ്യക്തി- അനീഷ് ദയാൽ സിങ്


4. സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന ഇമാജിൻ ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയിൽ 'ലൈഫ് അവാർഡ് നേടിയ ചലച്ചിത്രം- ദ് പോർട്രെയ്റ്റ്സ് (സംവിധാനം- ഡോ.ബിജു) 


5. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരം, മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം (പുരുഷവിഭാഗം) നേടിയത്- പി.ആർ.ശ്രീജേഷ്  

  • വനിതാ വിഭാഗം മികച്ച ഗോൾ കീപ്പർ- സവിത പുനിയ 
  • വനിതാ വിഭാഗത്തിൽ റൈസിങ് സ്റ്റാർ ഓഫ് ദ് ഇയർ പുരസ്കാരം സ്വന്തമാക്കിയ ഇന്ത്യൻ താരം- മുംതാസ് ഖാൻ

6. പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് വിമാനം- ആലീസ്


7. ഇന്ത്യയിൽ 5ജി സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത് എന്നുമുതലാണ്- 2022 ഒക്ടോബർ 1 മുതൽ

  • രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കുന്ന ആദ്യ കമ്പനി- ഭാരതി എയർടെൽ

8. 2022- ലെ ആറാമത് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് വേദി- ന്യൂഡൽഹി


9. കേരളത്തിലെ ആദ്യ നഗര സാമൂഹികരോഗ്യ കേന്ദ്ര നിലവിൽ വന്നത് എവിടെ- തേവര, എറണാകുളം


10. 2022- ലെ ഏഷ്യ കപ്പ് വനിത ട്വന്റി 20- യുടെ ക്രിക്കറ്റ് വേദി- ബംഗ്ലാദേശ്


11. 2022- ലെ ദേശീയ ഗെയിംസിൽ കേരളത്തിൽ നിന്നും ആദ്യ മെഡൽ നേടിയത്- ജോസ് ക്രിസ്റ്റി ജോസ് (ഫെൻസിങ്)


12. 2022- ലെ ദേശീയ ഗെയിംസിൽ കേരളത്തിൽ നിന്നും ആദ്യ സ്വർണ്ണ മെഡൽ നേടിയത്- അഭിജിത് അമൽരാജു


13. ടൈം മാഗസിന്റെ "100 Emerging Leaders" ലിസ്റ്റിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യക്കാരൻ- ആകാശ് അംബാനി 


14. 5g സേവനങ്ങൾക്ക് ഇന്ത്യയിൽ ഔദ്യോഗിക തുടക്കമായി. തുടക്കം പതിമൂന്ന് നഗരങ്ങളിൽ 


15. രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കുന്ന ആദ്യ കമ്പനിയായി മാറിയത്- ഭാരതി എയർടെൽ 


16. 2022- ലെ ശാസ്ത്ര രാമാനുജൻ പുരസ്കാരം ലഭിച്ചത്- യുങ്കിംഗ് ടാങ്


17. ദേശീയ ഗെയിംസിൽ വനിതകളുടെ ലോങ്ങ് ജമ്പിൽ സ്വർണം നേടിയ മലയാളി- നയന ജെയിംസ്


18. 500 രൂപ നൽകിയാൽ ജയിലിൽ ഒരു ദിവസം അന്തിയുറങ്ങാൻ അവസരമൊരുക്കിയ ഉത്തരാഖണ്ഡിലെ ജയിൽ- ഹൽദ്വാനി


19. 2022 ഒക്ടോബറിൽ വ്യോമസേനയുടെ ഭാഗമായ തദ്ദേശീയ നിർമ്മിത യുദ്ധ ഹെലികോപ്റ്റർ- പ്രചണ്ഡ്


20. 2022 ഒക്ടോബർ- 3 ലോക ആവാസദിനത്തിന്റെ ( World Habitat Day ) തീം- NO ONE AND NO PLACE IS LEFT BEHIND


21. കാവേരി നദിയിൽ അടുത്തിടെ കണ്ടെത്തിയ കാറ്റ് ഫിഷ് ഇനം- പംഗാസിയസ് ഇക്കറിയ


22. ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് വികസിപ്പിക്കുമെന്ന്  പ്രഖ്യാപിച്ച സംസ്ഥാനം- ഹരിയാന


23. 2022 ഒക്ടോബർ 1- ന് അന്തരിച്ച മുൻ കേരള ആഭ്യന്തര ടൂറിസം മന്ത്രിയായിരുന്ന മുതിർന്ന സി.പി.ഐ.എം നേതാവ്- കോടിയേരി ബാലകൃഷ്ണൻ


24. ഏതു രാജ്യത്തിന്റെ കറൻസി, സ്റ്റാമ്പ്, പതാക എന്നിവയിലാണ് 70 വർഷത്തിന്  ശേഷം മാറ്റം വരുത്തിയത്- ബ്രിട്ടൻ


25. 2022 ഏഷ്യാകപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റ് വേദി- സിൽഹത് , ബംഗ്ലാദേശ്


26. 2022- ൽ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്ന സംസ്ഥാനം- കർണാടക 


27. ഭൂമിയുടെ മുകളിലെ അന്തരീക്ഷം പഠിക്കാൻ വേണ്ടി ഇസ്രോ (ISRO) ആരംഭിക്കുന്ന ഇരട്ട ഉപഗ്രഹങ്ങളുടെ പദ്ധതി- Disha L & H പദ്ധതി 


28. ബധിരർക്കുള്ള ലോക ഗെയിംസ് അറിയപ്പെടുന്നത്- ഡെഫ്ലിമ്പിക്സ് 2021  


29. 2022- ലെ അന്താരാഷ്ട്ര മ്യൂസിയം ദിന പ്രമേയം- “The power of Museum'' 


30. ഏതു രാജ്യത്താണ് അംബേദറുടെ പേരിൽ റോഡ് നിർമ്മിച്ചത്- ജമൈക്ക


31. രാമകൃഷ്ണ മിഷന്റെ ആഗോള സാരഥി ആകുന്ന മൂന്നാമത്തെ മലയാളി- ഭജനാനന്ദ സ്വാമി 


32. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്കായി ആദ്യ സ്മാരകമായ സുഗത സൂതി ഉദ്ഘാടനം ചെയ്തത്- നെയ്യാറ്റിൻകര 


33. 2022 മെയ് നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടി ആരംഭിക്കുന്നത്- ദാവോസ് (സ്വിസർലൻഡ്) 


34. ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി നിർമ്മിക്കുന്ന സിനിമ- Mujib -the Making of a Nation 


35. രാജ്യാന്തര ഫുട്ബോളിൽ തുല്യവേതനം നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം- അമേരിക്ക 


36. SSLC, plus two പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർ പഠനം നടത്താൻ കേരള പോലീസ് ആരംഭിച്ച പദ്ധതി- ഹോപ്പ് 


37. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാശേഷി വർധിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കുന്ന കഥാപുസ്തക പരമ്പര- ഹലോ ഇംഗ്ലീഷ് കിസ്സ് 


38. വാണിജ്യ പദ്ധതിക്കായി സ്വകാര്യമായി രൂപകല്പനചെയ്ത് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ റോക്കറ്റ്- വിക്രം-1


39. കണ്ണശപുരസ്കാരത്തിന് അർഹയായത്- പി കെ മേദിനി (കണ്ണശ കവികളുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം)


40. ഐ ടി സംരംഭങ്ങൾക്കുള്ള ടെക്നോളജി സഭ ദേശീയ പുരസ്കാരം ലഭിച്ചത്- കേരള ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)

No comments:

Post a Comment