1. തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പുൽച്ചാടി- ദ്രാവിഡാക്രസ് അണ്ണാമലൈക്ക
2. 2023- ൽ 5 -ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം- മധ്യപ്രദേശ്
3. 2022- ൽ ഇന്ത്യാ ഗവൺമെന്റ് അംഗീകാരം നൽകിയ ഇന്ത്യയിലെ ആദ്യ Cable-Cum-Suspension Bridge ബന്ധിപ്പിക്കുന്ന സംസ്ഥാനങ്ങൾ- ആന്ധ്രാപ്രദേശ്- തെലങ്കാന
4. എഡൽഗിവ് ഹുറൂൺ ഇന്ത്യ ജീവകാരുണ്യ പട്ടിക 2022- ൽ ഒന്നാം സ്ഥാനം നേടിയ വ്യക്തി- ശിവ് നാടാർ
5. 2022- ൽ ഹരിത ദീപാവലി എന്ന ലക്ഷ്യത്തോടെ - ഡൽഹി സർക്കാർ ആരംഭിച്ച കാമ്പയിൻ- Diye Jalao, Patake nahin
6. 2022 ഒക്ടോബറിൽ ക്വാളിറ്റി കൗൺസിൽ ഓഫ് - ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായ വ്യക്തി- ജക്ടേയ് ഷാ
7. ബ്രിട്ടണിന്റെ 57-ാം പ്രധാനമന്ത്രിയായ ഇന്ത്യൻ വംശജൻ- ഋഷി സുനക്
8. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ വിക്ടർ മഞ്ഞിലയുടെ ആത്മകഥ- ഒരു ഗോളിയുടെ ആത്മകഥ
9. ദീപാവലി ആഘോഷത്തിൽ വ്യത്യസ്തതയൊരുക്കി ഹ്യൂമനോയിഡ് റോബോട്ടുകളെ അവതരിപ്പിച്ച സംസ്ഥാനം- രാജസ്ഥാൻ
10. 2022 യു.എസ്. ഗ്രാന്റ് പ്രിക്സ് ജേതാവ്- മാക്സ് വെർസ്റ്റപ്പൻ
11. ടെറായ് ആന സങ്കേതം നിലവിൽ വരുന്നത് ഏത് സംസ്ഥാനത്തിലാണ്- ഉത്തർപ്രദേശ്
12. 2022- ൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) ഇന്ത്യ വിഭാഗം തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഇന്ത്യൻ സിനിമ- പഥേർ പാഞ്ജലി
- മികച്ച 10 ചിത്രങ്ങളിൽ ഉൾപ്പെട്ട മലയാള ചലച്ചിത്രം- എലിപ്പത്തായം (സംവിധാനം- അടുർ ഗോപാലകൃഷ്ണൻ)
13. കേരളത്തിലാദ്യമായി നിയമനം ചട്ടവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട വൈസ്ചാൻസലർ- ഡോ. എം. എസ്. രാജശ്രീ
14. 2022 ഒക്ടോബറിൽ, 5 വർഷത്തേക്ക് പാർലമെന്റ് അംഗമാകാൻ അയോഗ്യനാക്കപ്പെട്ട മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി- ഇമ്രാൻ ഖാൻ
15. കോട്ടക്കൽ ആര്യവൈദ്യശാലയുടെ 2022- ലെ വൈദ്യരത്നം പി.എസ് വാര്യർ പുരസ് കാരം നേടിയത്- ഡോ. ശ്രിജിത്ത്
16, 'കുമാരനാശാൻ' എന്ന ചരിത്രഗ്രന്ഥം രചിച്ചത് ആരാണ്- നളിനി ശശിധരൻ
17. എല്ലാ വർഷവും ഐക്യരാഷ്ട്ര സഭ ലോക വികസന വിവര ദിനമായി (World Development Information Day) ആചരിക്കുന്നത്- October 24
- ഐക്യരാഷ്ട്ര ദിനം (UN DAY)- October 24
- World Polio Day- October 24
- World polio day theme 2022- World Polio Day 2022 and Beyond: A healthier future for mothers and children
18. 2022- ൽ യുനെസ്കോ Global Media and Information Literacy Week ആയി ആചരിക്കുന്നത്- October 24-31
19. ഏതു സംസ്ഥാനത്ത് നിലവിൽ വരുന്ന പുതിയ ടെഗർ റിസർവ് ആണ് "ദുർഗവതി ടൈഗർ റിസർവ്"- മധ്യപ്രദേശ്
20. ജെസിബി സാഹിത്യ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഷീല ടോമിയുടെ നോവൽ- വല്ലി
21. ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CGA) ആയി ചുമതലയേറ്റത്- ഭാരതീ ദാസ്
22. 2022- ൽ UNESCO Global Media and Information | Literacy Week ആയി ആചരിക്കുന്നത്- October 24-31
23. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ ദൗത്യം- ആർട്ടെമിസ്-1
24. 2022 October- ൽ വ്യോമസേനക്ക് കൈമാറിയ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ- പ്രചണ്ഡ്
25. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് 2022 October- ൽ പുറത്തിറക്കിയ പരിശീലന വിമാനം- എച്ച്ിറ്റി- 40
26. 2022 october- ൽ വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരുടെ സംരക്ഷണത്തിനായി വൾച്ചർ കൺസർവേഷൻ കമ്മിറ്റി രൂപീകരിച്ച സംസ്ഥാനം- തമിഴ്നാട്
27. 2022- ലെ ദീപാവലി ആഘോഷത്തിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ ആഘോഷത്തിൽ പങ്കെടുപ്പിച്ചത്- ജയ്പൂർ (രാജസ്ഥാൻ)
28. ജമ്മുകശ്മീരിലെ കിഷ്ട് വാർ പ്രദേശം ഉത്തരേന്ത്യയുടെ പവർ ഹബ്ബ്
29. പ്രധാനമന്ത്രി മിഷൻ സ്കൂൾ ഓഫ് എക്സലൻസിനു തുടക്കം കുറിച്ചത്- ഗുജറാത്ത്
30. 2022 ഏഷ്യാകപ്പ് ട്രാക്ക് സെക്സിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- തിരുവനന്തപുരം
31. അന്തരിച്ച ലോകത്തെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന വ്യക്തി- അമൗ ഹാജി (ഇറാനിലെ ഡോജ്ഗാഹ് ഗ്രാമം)
32. ഇന്ത്യയിലാദ്യമായി Migration monitoring System ആരംഭിച്ചത്- മുംബൈ
33. 2022 october- ൽ കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ല- ആലപ്പുഴ
34. 2022 October- ൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്- കർണാടക (കുടക് ജില്ല)
35. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും പിഴ ചുമത്തപ്പെട്ട കമ്പനി- ഗൂഗിൾ (936 കോടി രൂപ)
No comments:
Post a Comment