Thursday, 10 November 2022

Current Affairs- 10-11-2022

1. സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2022- ലെ മുണ്ടശ്ശേരി സാഹിത്യ പുരസ്കാരം ലഭിച്ചത്- ഡോ. എം. ലീലാവതി


2. 2022- ലെ OAG (Official Airline Guide) ഏവിയേഷൻ വേൾഡ് വൈഡ് ലിമിറ്റഡ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ 10-ാമത്ത വിമാനത്താവളം- ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, ന്യൂഡൽഹി


3. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (FIPRESCI) എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമയായി പ്രഖ്യാപിച്ച ചിത്രം- പഥേർ പാഞ്ചാലി


4. 2023 ജനുവരിയിൽ പുറത്തിറങ്ങുന്ന ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പുകൾ- Spare


5. കർഷകരുടെ ക്ഷേമത്തിനായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആരംഭിച്ച പൊതു ക്രഡിറ്റ് പോർട്ടൽ- സഫൽ


6. 66 -ാമത് കേരളപിറവി ദിനം റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ (സി.ബി.ഡി.സി) ഡിജിറ്റൽ രൂപയുടെ പരീക്ഷണത്തിന് തുടക്കം കുറിച്ച ദിവസം- നവംബർ 1 

  • ധനകാര്യസ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടിനുപയോഗിക്കുന്ന ഹോൾസെയിൽ സംവിധാനമാണ് സി.ബി.ഡി.സി- ഡബ്ല്യ 

7. നൂതന സർവേ സാങ്കേതങ്ങളിലൂടെ കേരളമെങ്ങും ഡിജിറ്റൽ റീസർവെ പൂർത്തീകരിക്കുന്ന പദ്ധതി- എന്റെ ഭൂമി 


8. കേരള ജയിൽ വകുപ്പ് മേധാവിയായി നിയമിതനായത്- ബൽറാം കുമാർ ഉപാധ്യായ 


9. 12 -ാമത് എൻ.എൻ പിള്ള സ്മാരക പുരസ്കാര ജേതാവ്- ഡോ.സുനിൽ. പി. ഇളയിടം 


10. പട്ടികവിഭാഗങ്ങളിലെ അതിദരിദ്രരുടെ ഉന്നമനത്തിനായി ആരംഭിച്ച പദ്ധതി- ഹോം (കുടുംബാധിഷ്ഠിത ശാക്തീകരണ സൂക്ഷ്മതല ആസൂത്രണ പദ്ധതി) 


11. ബ്രസീൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ലുല ഡ സിൽവ


12. 2022 ഒക്ടോബറിൽ അയർലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ഇന്ത്യൻ വംശജൻ- ലിയോ വരാദ്ക്കർ


13. മികച്ച വകുപ്പിനുള്ള 2022- ലെ സംസ്ഥാനതല ഭരണഭാഷാ പുരസ്കാരം നേടിയത്- നിയമസഭാ സെക്രട്ടറിയേറ്റ്


14. മികച്ച ജില്ലക്കുള്ള 2022- ലെ ഭരണഭാഷാ പുരസ്കാരം നേടിയത്- പാലക്കാട്


15. 2022- ലെ ന്യൂയോർക്ക് ലോങ് ഐലൻഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം നേടിയത്- ധരണി (സംവിധാനം- ശ്രീവല്ലഭൻ)


16. 2022 ഒക്ടോബറിൽ മിസ് യൂണിവേഴ്സസ് ഓർഗനൈസേഷൻ വിലക്ക് വാങ്ങിയ തായ് ലൻഡിൽ നിന്നുള്ള ട്രാൻസ്ജെൻഡർ- ചക്രപോങ് അന്നെ


17. 'സ്പെയർ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഹാരി രാജകുമാരൻ


18. കർഷകരുടെ ക്ഷേമത്തിനായി ഒരു പൊതു ക്രഡിറ്റ് പോർട്ടൽ ആയ ‘SAFAL' (Simplified Application for Agricultural Loans) ആരംഭിച്ച സംസ്ഥാനം- ഒഡീഷ


19. ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഇന്ത്യൻ ബീച്ചുകൾ- ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടിബീച്ച്, കടമത്ത് ബീച്ച് 

  • രാജ്യത്തെ ബ്ലൂ ബീച്ചുകളുടെ എണ്ണം 12 ആയി 

20. ലഹരിമുക്ത . ക്യാമ്പസുകൾ ലക്ഷ്യമിട്ടിട്ടുള്ള "ബോധപൂർണ്ണിമ" ക്യാമ്പയിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി വിമുക്തമാക്കാൻ നാഷണൽ സർവീസ് സ്കീം- NCC കേഡറ്റുമാരെ ചേർത്ത് രൂപം കൊടുക്കുന്ന കർമ്മ സേന- ASAD (ഏജന്റ്സ് ഫോർ സോഷ്യൽ അവയർനസ് എഗൈൻസ്റ്റ് ഡ്രഗ്ല് 


21. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള പ്രഭ വർഷത്തിൽ മൂന്നു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ശ്രീ വർഷത്തിൽ ആറു പേർക്കുമാണു നൽകുന്നത്.


22. ഇലോൺ മസ്കിന്റെ ട്വിറ്റർ കോർ ടീമിൽ ഉൾപ്പെട്ട ചെന്നൈ സ്വദേശി- ശ്രീറാം കൃഷ്ണൻ


23. PM കൈയെഴ്സ് ഫണ്ടിന്റെ ട്രസ്റ്റിയായി നിയമിതനായ മലയാളി നിയമജ്ഞൻ- ജസ്റ്റിസ് കെ.ടി തോമസ് 


24. ഈ വർഷത്തെ എം വി രാഘവൻ സ്മാരക ട്രസ്റ്റിന്റെ MVR പുരസ്കാരത്തിന് അർഹനായത്- ഇന്ദ്രൻസ് (പുരസ്കാര തുക- 25000 രൂപ) 


25. സാഹിത്യസാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2022- ലെ മുണ്ടശ്ശേരി പുരസ്കാരത്തിന് അർഹനായത്- ഡോ എം ലീലാവതി (പുരസ്കാര തുക- 50000 രൂപ)


26. യുവ എഴുത്തുകാർക്കുള്ള പുരസ്കാരത്തിന് അർഹനായത്- ഡോ അഖില എസ് നായർ (പുരസ്കാര തുക- 10001 രൂപ)


27. വാണിജ്യടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഇന്ത്യയിൽ അനുമതി നൽകിയ ആദ്യ GM ഭക്ഷ്യ വിള- ജി.എം കടുക്


28. വിവാഹിതയോട് വീട്ടുജോലി ചെയ്യാൻ പറയുന്നത് കുറ്റകരമല്ല എന്ന് ബോംബെ ഹൈക്കോടതി പ്രഖ്യാപിച്ചു

29. കേരളത്തിലെ ആദ്യ പോസ്റ്റ് വുമൻ അടുത്തിടെ അന്തരിച്ചു. അവരുടെ പേരെന്താണ്- കെ.ആർ. ആനന്ദവല്ലി


30. പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന കേരള പുരസ്കാര ജേതാക്കൾ-

  • കേരളജ്യോതി പുരസ്കാരം- എം.ടി വാസുദേവൻ നായർ (സാഹിത്യം)
  • കേരളപഭ പുരസ്ക്കാരം- ഓംചേരി എൻ.എൻ പിള്ള (കല, നാടകം, സാമുഹികസേവനം, പബ്ലിക് സർവീസ്), ടി. മാധവമേനോൻ (സിവിൽ സർവീസ്,സാമുഹികസേവനം), മമ്മുട്ടി (കല)
  • കേരളശ്രീ പുരസ്കാരം- ഡോ. സത്യഭാമദാസ് ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, എം.പി പരമേശ്വരൻ, വൈക്കം വിജയലക്ഷ്മി
  • ജേതാക്കൾക്ക് ക്യാഷ് അവാർഡ് ഇല്ല.

30. മലയാള ചലച്ചിത്ര രംഗത്ത് ആയു ഷ്പമാല സംഭാവനയുള്ള 2021- ലെ ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയത്- കെ.പി. കുമാരൻ 

  • 1937- ൽ കണ്ണൂരിലെ കുത്തുപാമ്പി ലാണ് ജനനം
  • മഹാകവി കുമാരനാശാന്റെ കവിതയും ജിവിതവും ആധാരമാക്കി കെ.പി. കുമാരൻ സംവിധാനം ചെയ്ത സിനിമയാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ (2010). ഗായകനും സംഗീതസംവിധായകനുമായ ശ്രിവത്സൻ ജെ. മേനോനാണ് കുമാര നാശാന്റെ വേഷം അവതരിപ്പിച്ചത്.
  • 2020-ലെ ജെ.സി. ഡാനിയേൽ പുരസ്കാര ജേതാവ് പി. ജയചന്ദ്രൻ. 2019- ലെ  ജേതാവ് ഹരിഹരൻ

31. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ 2022 (30) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്- സേതുമാധവൻ (5 ലക്ഷം രൂപ)


32. മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം.

  • പാണ്ഡവ പുരം എന്ന നോവൽ രചിച്ചത്- സേതു 

33. അടുത്തിടെ അന്തരിച്ച കലാനിരൂപകൻ, കലാ ചരിത്രകാരൻ, ഗ്രന്ഥകാരൻ, അധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി- പ്രൊഫ. വിജയകുമാർ മേനോൻ 


34. ലോകത്തെ ഏറ്റവും വലിയ മത്സ്യ കന്യക ശില്പമെന്ന റെക്കോർഡ് ലഭിച്ച പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ തിരുവനന്തപുരം ശംഖുമുഖത്ത് സ്ഥിതി ചെയ്യുന്ന ശില്പം- സാഗരകന്യക


35. UNESCO- യുടെ ശാസ്ത്ര സംഘടനയായ ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസസ് (UGS) ഇന്ത്യയിലെ ആദ്യത്തെ ജിയോഹെറിറ്റേജ് സൈറ്റ് ആയി അംഗീകരിച്ച Mawmluh Cave (മൗംലുഹ് ഗുഹ) സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മേഘാലയ

No comments:

Post a Comment