1. T20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം- സൂര്യകുമാർ യാദവ്
2. 2022 നവംബറിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ചുകൊണ്ട് Lakhpati Didi Yojana ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്
3. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- ചെന്നൈ-മൈസൂർ
4. 2022- ൽ 27-ാമത് യു.എൻ. കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്നത്- ഈജിപ്ത്
5. ചന്ദ്രന്റെ ഇരുണ്ട വശങ്ങൾ പര്യവേഷണം ചെയ്യാൻ ISRO യുമായി സഹകരിക്കുന്ന രാജ്യം- ജപ്പാൻ
6. 15-ാമത് നഗരഗതാഗത സമ്മേളന (അർബൻ മൊബിലിറ്റി കോൺഫറൻസ്) വേദി- കൊച്ചി, ഉദ്ഘാടനം ചെയ്തത്- ഹർദീപ് സിങ് പുരി (കേന്ദ്ര നഗരകാര്യ മന്ത്രി)
7. സൗദി മലയാളം സമാജത്തിന്റെ ഈ വർഷത്തെ പ്രവാസിമുദ്ര പുരസ്കാരം നേടിയത്- എം.മുകുന്ദൻ
8. സൗദി ദേശീയ ഗെയിംസിൽ ബാഡ്മിന്റൻ സിംഗിൾസിൽ സ്വർണം നേടിയ മലയാളി- ഖദീജ നിസ
9. കോളിൻസ് ഡിക്ഷണറി 2022- ലെ വേഡ് ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തത്- Permacrisis
10. എഡ്യൂക്കേഷൻ ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബൽ ബാൻഡ് അംബാസിഡറായി നിയമിതനായത്- ലയണൽ മെസ്സി (അർജന്റീന)
- എല്ലാവർക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യൽ ഇനിഷ്യേറ്റീവ് ബാൻഡ് അംബാസിഡറായിട്ടാണ് ലയണൽ മെസ്സിയെ നിയോഗിച്ചിരിക്കുന്നത്.
11. 2022 നവംബറിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) പ്രസിഡന്റായി നിയമിതനായത് ആരാണ്- സുബ്രകാന്ത് പാണ്ഡ
12. 2022- ലെ യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് അനുസരിച്ച് ഏറ്റവും ചെലവ് കുറഞ്ഞ ഉൽപ്പാദനച്ചെലവുള്ള രാജ്യം- ഇന്ത്യ
13. 2022- ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്ക്കാരം നേടിയതാരാണ്- വി സുരേന്ദ്രൻ
14. ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം- റിസാറ്റ് - 2
- ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹമായ റിസാറ്റ്- 2 വിക്ഷേപിച്ച റോക്കറ്റ്- പി.എസ്.എൽ.വി സി- 12
- രാജ്യത്തിന്റെ ആദ്യത്തെ 'ഐ ഇൻ ദി അറിയപ്പെട്ടിരുന്നത്. കെ' എന്നാണ് ഉപഗ്രഹം അറിയപ്പെടുന്നത്
15. ഫ്രാൻസിന്റെ പരമോന്നത പുരസ്ക്കാരമായ 'ഷെവലിയർ ഡി ഓർഡ ഡെസ് ആർട്സ് എറ്റ് ഡെസ് ലെറ്റേഴ്സ് 2022- ൽ നേടിയ ഇന്ത്യക്കാരി- അരുണ സായിറാം
16. 2022 നവംബറിൽ പ്രധാനമന്ത്രി ദേശീയ സ്മാരകമായി പ്രഖ്യാപിച്ച 'മംഗാർ ധം' സ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- രാജസ്ഥാൻ
17. അടുത്തിടെ ഗുവാഹത്തി IIT- യിൽ ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്ത സൂപ്പർ കമ്പ്യൂട്ടർ ഏതാണ്- Param Kamrupa
18. 2022- ൽ ഐക്യരാഷ്ട്ര സംഘടനയുടെ 27 മത് കാലാവസ്ഥാ വാർഷിക ഉച്ചകോടി വേദി- ഈജിപ്ത്
- ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് പരിസ്ഥിതി മന്ത്രി- ഭൂപേന്ദർ യാദവ്.
19. UNESCO യുടെ ശാസ്ത്ര സംഘടനകളിൽ ഒന്നായ ഇന്റർനാഷണൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസസ് (IUGS) ഇന്ത്യയിലെ ആദ്യത്തെ ജിയോ ഹെറിറ്റേജ് സൈറ്റ് ആയി അംഗീകരിച്ച മേഘാലയയിലെ ഗുഹ- മൗമുഹ് ഗുഹ (Krem Mawmuh)
- ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നാലാമത്തെ നീളം കൂടിയ ഗുഹ ആണിത്.
- IUGS സ്ഥാപിതമായത്:-1961
20. 2022 നവംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തേനീച്ച- എപിസ് കരിഞ്ഞാടിയൻ (ഇന്ത്യൻ ബ്ലാക്ക് ഹണീബി)
21. Ratle hydro-electric project ഏത് സംസ്ഥാനത്താണ് നിർമ്മിക്കുന്നത്- ജമ്മു ആൻഡ് കാശ്മീർ
22. 'ഇന്ത്യ വാട്ടർ വീക്ക് 2022' ന്റെ തീം എന്താണ്- Water Security for Sustainable Development and Equity
- ഏഴാമത് India Water Week നവംബർ 1 മുതൽ 5 വരെയായിരുന്നു.
23. "എന്റെ ഭൂമി" എന്ന ഡിജിറ്റൽ റീസർവേ ആരംഭിച്ച സംസ്ഥാനം- കേരളം
24. അടുത്തിടെ അന്തരിച്ച എലാ ഭട്ട്, ഏത് മുൻനിര സ്ഥാപനത്തിന്റെ സ്ഥാപകനായിരുന്നു- SEWA (Self Employed Women's Association)
25. അടുത്തിടെ വാർത്തകളിൽ കണ്ട 103-ാംo ഭരണഘടനാ ഭേദഗതിയിൽ എന്താണ് അവതരിപ്പിച്ചത്- സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് (EWS) 10 ശതമാനം ക്വാട്ട
26. 2022 ഒക്ടോബറിലെ ഐസിസി യുടെ മികച്ച താരമായി തിരഞ്ഞെടുത്തത്- വിരാട് കോഹ്ലി
27. ഇന്ത്യയുടെ 22- ആമത് ലോ കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്- Ritu Raj Awasthi
28. നഴ്സിംഗ് പ്രൊഫെഷനലുകൾക്കുള്ള നാഷണൽ ഫ്ലോറെൻസ് നൈറ്റിംഗേൽ അവാർഡ് 2021കേരളത്തിൽ നിന്നും അർഹരായവർ- Ms.ഷീലറാണി വി എസ് , Ms.സൂസൻ ചാക്കോ
29. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് (EWS) പ്രവേശനത്തിലും സർക്കാർ ജോലിയിലും 10 ശതമാനം സംവരണം നൽകുന്ന ഭേദഗതി സുപ്രീം കോടതി ശരിവെച്ചു. 103 ാം ഭരണഘടനാ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ വിധി.
30. ഓൾ ഇന്ത്യ റേഡിയോയുടെ എല്ലാ വാണിജ്യ പ്രവർത്തനങ്ങൾക്കുമായി പൂർണ്ണമായും സംയോജിപ്പിച്ച ട്രാഫിക് ആൻഡ് ബില്ലിംഗ് അപ്ലിക്കേഷൻ സോഫ്റ്റ്വെയറിന്റെ പേര്- Broadcast Air-Time Scheduler (BATS)
31. 2022 നവംബറിൽ വേൾഡ് ട്രാവൽ മാർക്കെറ്റ് നടക്കുന്ന നഗരം ലണ്ടൻ
32. ഇന്ത്യയുടെ പുതിയ ഡിഫൻസ് സെക്രട്ടറിയായി ചുമതലയേറ്റത്- ഗിരിധർ അർമാനേ
33. പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തേനീച്ച- എപിസ് കരിഞ്ഞാടിയൻ (ഇന്ത്യൻ ബ്ലാക്ക് ഹണിബീ)
34. ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടം പറ്റിയ ആൾ നഷ്ടപരിഹാരത്തിന് അർഹനാണ് എന്ന് പ്രസ്താവിച്ച് ഹൈക്കോടതി- കേരള ഹൈക്കോടതി
35. 15-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ ദേശീയ കോൺഫറൻസിന്റെ വേദി- കൊച്ചി
No comments:
Post a Comment