1. 2022- ഡിസംബറിൽ വില്യം രാജകുമാരന്റെ എർത്ത്ഷോട്ട് പുരസ്കാരത്തിന് അർഹമായ ഇന്ത്യൻ സ്റ്റാർട്ടപ്പ്- Kheyti
2. 2022- ൽ ലണ്ടനിൽ നടന്ന ഗ്ലോബൽ ബാങ്കിംഗ് ഉച്ചകോടിയിൽ ഇന്ത്യൻ വിഭാഗത്തിനുള്ള “ബാങ്കേഴ്സ് ബാങ്ക് ഓഫ് ദി ഇയർ” പുരസ്കാരം നേടിയ ബാങ്ക്- Canara Bank
3. 2022 ഡിസംബറിൽ സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റ വ്യക്തി- സഞ്ജയ് കുമാർ
4. 2022 ഡിസംബറിൽ പൊട്ടിത്തെറിച്ച Semeru അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം- ഇന്തോനേഷ്യ
5. കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിൽ ഡിജിറ്റൽ പാർക്ക് നിലവിൽ വരുന്നത്- തിരുവനന്തപുരം
6. സാംസങ്ങിന്റെ ആദ്യ വനിത മേധാവിയായി ചുമതലയേൽക്കുന്നത്- ലി യങ്ങ് ഹി
7. ലോകറെക്കോഡ് കരസ്ഥമാക്കിയ ഏറ്റവും നീളം കൂടിയ ഇരട്ടമേൽപ്പാത നിലവിൽ വന്നത്- നാഗ്പൂർ
8. ഐടി അധിഷ്ഠിത സ്കൂൾ വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം- കേരളം
- ഇൻറർനെറ്റ് ലാപ്ടോപ്പ് പ്രൊജക്ടർ കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യമൊരുക്കിയതിലൂടെയാണ് കേരളം മുന്നിൽ.
9. അന്തർദേശീയ സഹകരണ സഖ്യവും യൂറോപ്പ്യൻ സഹകരണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിൽ വേൾഡ് കോ ഓപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ട് പ്രകാരം ഏഷ്യയിൽ ഒന്നാം സ്ഥാനത്തുള്ള ബാങ്ക്- കേരള ബാങ്ക്
10. ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാൻ ആയി ചുമതല ഏറ്റത്- ഹൻസ് രാജ് അഹിർ
11. കുടുംബശ്രീ സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ- സുദൃഢം- 2022
12. ബാങ്കിങ് ടെക്നോളജിയിൽ പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കുള്ള ഐ.ബി എയുടെ മികച്ച സാങ്കേതിക നൈപുണ്യമുള്ള ബാങ്കിനുള്ള പുരസ്കാരം നേടിയത്- കേരളാ ഗ്രാമീണ ബാങ്ക്
13. 2022- ലെ ഗീതം സംഗീതത്തിന്റെ പ്രഥമ ദേശീയ പുരസ്കാരം നേടിയത്- പി.ജയചന്ദ്രൻ
14. 2022 ഡിസംബറിൽ ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ സമഗ്ര സഞ്ചാര കുടിയേറ്റ പങ്കാളിത്ത കരാറിൽ ഒപ്പിട്ടത്- ജർമ്മനി
15. കേരള കലാമണ്ഡലം കല്പിത സർവകലാ ശാലയുടെ ചാൻസലറായി നിയമിതനായത്- മല്ലികാ സാരാഭായ്
16. 2022 ഡിസംബറിൽ നബാർഡിന്റെ ചെയർമാനായി നിയമിതനായ മലയാളി- കെ വി ഷാജി
17. 2022- ലെ FIFA ലോകകപ്പിൽ ആദ്യ ഹാട്രിക്ക് ഗോൾ നേടിയത്- ഗോൺസാലോ റാമോസ് (പോർച്ചുഗൽ)
18. 64-ാം സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായത്- പാലക്കാട്
19. ഇന്ത്യയിലെ ആദ്യ ആദ്യ ഗോൾഡ് എ.ടി.എം കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്- ഹൈദരാബാദ്
20. ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യത്തെ അറബ് രാജ്യം- മൊറോക്കൊ
21. 2027- ലെ AFC കപ്പ് ഫുട്ബോളിന് വേദിയാകുന്നത്- സൗദി അറേബ്യ
22. 2022- ലെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, നൈട്രജന്റെ കുറവുമൂലം 69 ശതമാനം മണ്ണും അയോഗ്യമായി മാറിയ സംസ്ഥാനം- ജാർഖണ്ഡ്
23. ദേശീയ പിന്നാക്ക കമീഷൻ ചെയർമാനായി ചുമതലയേറ്റത്- ഹൻസ് രാജ് അഹിർ
24. കേരളത്തിലെ ആദ്യ ബാലാവകാശ ക്ലബ് നിലവിൽ വന്നത്- വിതുര ഗവണ്മെന്റ് വൊക്കേഷണൽ ഹൈസ്കൂൾ
25. ഇന്ത്യയിലെ സർക്കാർ മേഖലയിലെ ആദ്യ അവയവമാറ്റ ആശുപത്രി നിലവിൽ വരുന്നത്- കോഴിക്കോട്
26. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 2022- ലെ റിപ്പോർട്ട് പ്രകാരം വ്യോമസേനാ സുരക്ഷയിൽ ഇന്ത്യയുടെ സ്ഥാനം- 48
27. 72 ആമത്തെ ദേശീയ പുരുഷ ബാസ്കറ്റ് ബോളിൽ വിജയിച്ച ടീം- പഞ്ചാബ്
28. 2022- ലെ ലോക മണ്ണ് ദിനത്തിന്റെ (ഡിസംബർ 5) പ്രമേയം- ' Soils : Where Food Begins
29. 2022- ലെ സംസ്ഥാന സ്കൂൾ കായികമേളക്ക് വേദിയാകുന്ന ജില്ല- തിരുവനന്തപുരം
30. ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് 2022 ഡിസംബറിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ രാജ്യം- സ്വിറ്റ്സർലൻഡ്
31. ഉത്തരാഖണ്ഡിന്റെ Brand Ambassador ആയി 2022 നവംബറിൽ നിയമിതനായ വ്യക്തി- പ്രസൂൺ ജോഷി
32. 2022 നവംബറിൽ കേരളത്തിലെ Income Tax പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി ചുമതലയേറ്റ വ്യക്തി- ഡോ.ജി.വി. ഹേമലതാ ദേവി
33. 'Mental Health & Social Care Policy' പാസ്സാക്കിയ ആദ്യ വടക്ക് - കിഴക്കൻ സംസ്ഥാനം- മേഘാലയ
34. സമഗ്രമായ സൗജന്യ ആരോഗ്യ പരിശോധനയും, ആവശ്യമായ വൈദ്യ ചികിത്സയും ലഭ്യമാക്കുന്നതിന് 2022 നവംബറിൽ ഹരിയാന ആരംഭിച്ച പദ്ധതി- Nirogi Haryana scheme
35. 2022 നവംബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രസിഡന്റ്- ജിയാങ് സെമിൻ
No comments:
Post a Comment