1. ഇന്ത്യയിലെ യു.എസ്. അംബാസഡർ ആയി നിയമിതനായത്- എറിക് ഗാർസെറ്റി
2. പെലെ അന്ത്യവിശ്രമം കൊള്ളുന്ന ആഡംബര സെമിത്തേരി- മെമ്മോറിയൽ നെക്രോപോൾ എക്യൂ മെനിക്ക സെമിത്തേരി
3. അടുത്തിടെ അന്തരിച്ച പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വ്യക്തി- ബീയാർ പ്രസാദ്
4. ഇന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ബെൻഡിങ് പ്രോജക്ട് നിലവിൽ വന്നത്- Surat
5. വളർത്തു മൃഗങ്ങൾക്കുള്ള അടിയന്തര ചികിത്സാസൗകര്യങ്ങൾ വിട്ടുപടിക്കൽ എത്തിക്കുന്നതിനുളള പദ്ധതി- ടോൾ ഫ്രീ നമ്പർ- 1962
6. 2023 ജനുവരിയിൽ അന്തരിച്ച പ്രമുഖ ചലച്ചിത്ര ഗാന രചയിതാവും, നോവലിസ്റ്റുമായിരുന്ന വ്യക്തി- ബീയാർ പ്രസാദ്
7. 2022- ലെ ഏറ്റവും മികച്ച താരമായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (IFFHS) തിരഞ്ഞെടുത്തത് ആരെയാണ്- ലയണൽ മെസ്സി
8. 2022- ലെ ഇന്ത്യ സ്കിൽസ് റിപ്പോർട്ട് പ്രകാരം യുവാക്കളുടെ തൊഴിൽ ക്ഷമതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- ഉത്തർപ്രദേശ്
9. ലോക ചെസ്സ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയത്- കൊനേരു ഹംപി
10. Breaking Barriers: The Story of a Dalit Chief Secretary എന്ന പുസ്തകം രചിച്ചത്- കെ മാധവറാവു
11. ലോകായുക്ത ബിൽ പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര
12. സൗജന്യ നിയമ സഹായം നൽകുന്നതിനുള്ള ഒരു സംരംഭമായ ലീഗൽ എയിഡ് ഡിഫൻസ് കൗൺസിൽ സിസ്റ്റം കേരളത്തിൽ ആരംഭിക്കുന്നത്- 03 ജനുവരി 2023
13. ഡിസംബർ പ്രകാരം തൊഴിലില്ലായ്മ നിരക്ക് കൂടിയ സംസ്ഥാനം- ഹരിയാന
14. ബഹിരാകാശത്തേക്ക് മനുഷ്യനെ കൊണ്ടുപോയ ആദ്യ ദൗത്യമായ അപ്പോളോ 7- ൽ പങ്കാളിയായിരുന്ന 2023 ജനുവരിയിൽ അന്തരിച്ച ബഹിരാകാശ ശാസ്ത്രജ്ഞൻ- വാൾട്ടർ കണ്ണിങ്ഹാം
15. UN ജൈവ വൈവിധ്യ സമ്മേളനം ആതിഥേയത്വം വഹിച്ച രാജ്യം ഏത്- കാനഡ
16. തദ്ദേശീയ കായിക പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ ആരംഭിക്കുന്ന പദ്ധതി- ഭാരതീയ ഗെയിംസ്
17. റെയിൽവേ ബോർഡിന്റെ ചെയർമാൻ & CEO ആയി നിയമിതനായത്- അനിൽകുമാർ ലഹോട്ടി
- ഗവേഷണ മികവിന് സംസ്ഥാന സർക്കാർ നൽകുന്ന കൈരളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
18. അർഹരായവർക്ക് സൗജന്യ നിയമസഹായം നൽകുന്നതിനായി കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ആരംഭിച്ച സംരംഭം- ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ.
19. ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കൈരളി പുരസ്കാരം ലഭിച്ചത്- സലിം യൂസഫ്
20. ദേശീയ ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന സംസ്ഥാനം- മഹാരാഷ്ട്ര
21. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത്- സുഹേൽ അജാസ് ഖാൻ
22. 2023 ജനുവരിയിൽ ഏത് രാജ്യവുമായാണ് ഇന്ത്യ ആണവനിലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പരസ്പരം കൈമാറിയത്- പാകിസ്ഥാൻ
23. രഞ്ജി ട്രോഫി ചരിത്രത്തിലെ ആദ്യത്തെ ഫസ്റ്റ് ഓവർ ഹാട്രിക് നേടിയ കളിക്കാരൻ- ജയ്ദേവ് ഉനദ്കട്
24. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമീഷൻ ബീഹാറിലെ സംസ്ഥാന ഐക്കണായി ആരെയാണ് നിയമിച്ചത്- മൈഥിലി താക്കൂർ
25. 2023- ലെ ആദ്യ ആറ് മാസത്തേക്ക് യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ പ്രസിഡൻസി ഏറ്റെടുത്ത രാജ്യം- സ്വീഡൻ
26. ഇന്ത്യയുടെ 78- ആമത് ഗ്രാൻഡ് മാസ്റ്റർ- Koustav Chatterjee
27. ആധുനിക ഇന്ത്യയിലെ ആദ്യ വനിത അധ്യാപിക സാവിത്രി ഭായ് ഫൂലെയുടെ ജന്മദിനം൦- ജനുവരി 3
28. 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത സിയോം പാലം സ്ഥിതി ചെയ്യുന്നത്- അരുണാചൽ പ്രദേശ്
29. ലോക ചെസ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയത്- കൊനേരു ഹംപി
30. 2023 ജനുവരിയിൽ അന്തരിച്ചു ടാറ്റ് സൺസ് മുൻ ഡയറക്ടറും, ടാറ്റ ട്രസ്റ്റംഗവുമായ വ്യക്തി- ആർ.കെ. കൃഷ്ണകുമാർ (രായരോത്ത് കുട്ടമ്പുള്ളി കൃഷ്ണകുമാർ)
No comments:
Post a Comment