1. പ്രതിമയുളള ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് താരം- ബെലിൻഡ ക്ലാർക്ക്
2. 2023- ൽ പ്രഥമ നിയമസഭാ ലൈബ്രറി പുരസ്കാരത്തിന് അർഹനായത്- ടി. പത്മനാഭൻ
3. 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത ബിർസ മുണ്ട ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്- ഒഡീഷ
4. ഇന്ത്യയിലാദ്യമായി വിന്റേജ് വാഹനങ്ങൾക്കായി പ്രത്യേക രജിസ്ട്രേഷൻ ആരംഭിച്ച സംസ്ഥാനം- ഒഡീഷ
5. 2023- ൽ അസമിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ Assam Baibhav- ന് അർഹനായത്- Tapan Saikia
6. 2023 ജനുവരിയിൽ, പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ്- ഗംഗാ വിലാസ്
7. 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഓവറോൾ ചാംപ്യന്മാർ- കോഴിക്കോട്
- രണ്ടാം സ്ഥാനം- കണ്ണൂർ, പാലക്കാട്
- കോഴിക്കോട് ആപ്പ് നേടുന്നത് 20-ാം തവണ.
8. ഇന്ത്യയിൽ പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള നഗരം- മുംബൈ
- മലപ്പുറം മൂന്നാം സ്ഥാനം
9. ഇന്ത്യയിലെ കണക്കെടുത്താൽ പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിൽ മുൻപിലുളള സംസ്ഥാനം- കേരളം
10. ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തത്- ചേതൻ ശർമ
11. 2022 നിയമസഭ ലൈബ്രറി പുരസ്കാരം നേടിയത്- ടി പത്മനാഭൻ
12. പ്രഥമ ആറാട്ടുപുഴ വേലായുധ പണിക്കർ പുരസ്കാരം- ഗോകുലം ഗോപാലൻ
13. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരണ സമിതി ചെയർമാൻ- പ്രൊഫ. സുരേഷ് ദാസ്
14. ഇന്ത്യയിലെ ഏത് സ്ഥലത്താണ് ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസത്തെ തുടർന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്- ജോഷിമഠ്
15. സുന്നി അണക്കെട്ട് ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ്
16. പട്ടികവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി- ഗോത്ര സാരഥി
17. ചെറുധാന്യങ്ങളുടെ ഉത്പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ചെറു ധാന്യ വർഷമായി ആചരിക്കുന്നത്- 2023
18. സൗത്ത് കൊറിയയുടെ ആദ്യ ചാന്ദ്രദൗത്യം- ദനൂരി
19. 2024 പാരിസ് ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തുന്ന കായിക ഇനങ്ങൾ- ബേക്കിംഗ്, സ്പോർട്സ് ക്ലൈബിങ്,കൈറ്റ് ബോർഡിങ്, സർഫിംഗ്
20. ഇന്ത്യയുടെ 79- മത് ഗ്രാൻഡ് മാസ്റ്റർ- പ്രാണേഷ്
21. ട്വന്റി 20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ അതിവേഗ സെഞ്ചുറി നേടിയത്- സൂര്യ കുമാർ യാദവ് (45 പന്തിൽ), 1st- രോഹിത് ശർമ (35 പന്തിൽ)
22. തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമ നിധി ബോർഡ് രൂപീകരിച്ച സംസ്ഥാനം- കേരളം
23. രാജ്യത്ത് ആദ്യമായി ലോകമെമ്പാടുമുള്ള ഏതൊരു രാജ്യത്തേക്കാളും ഏറ്റവും കൂടുതൽ ഹൈഡ്രജൻ ഇന്ധന സ്റ്റേഷനുകളുള്ള രാജ്യമേത്- ചൈന
24. 2023 ജനുവരിയിൽ ജലത്തെക്കുറിച്ച് ഒന്നാം വാർഷിക സമ്മേളനത്തിന് വേദിയായത് എവിടെയാണ്- ഭോപ്പാൽ
- 'വാട്ടർ വിഷൻ @ 2047' എന്നതാണ് പ്രമേയം
25. അടുത്തിടെ ഭൗമസൂചിക പദവി കേരളത്തിലെ എള്ളിനം- ഓണാട്ടുകര എള്ള്
26. 2023 ജനുവരിയിൽ ദേശീയ അംഗീകാരം ലഭിച്ച കേരള സംസ്ഥാന വ്യവസായ വകുപ്പിന്റെ പദ്ധതി- സംരംഭകവർഷം
27. അന്താരാഷ്ട്ര പട്ടം പറത്തൽ ഫെസ്റ്റിവലിന് വേദിയാകുന്നത്- അഹമ്മദാബാദ്
28. 2023 ജനുവരിയിൽ 'ഹ്വാസോങ് -17' എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം- ഉത്തരകൊറിയ
29. പ്രഥമ ഉണ്ണികൃഷ്ണൻ നമ്പൂതിരി ചലച്ചിത്ര അവാർഡിന് അർഹനായത്- ഇന്നസെന്റ്
30. 2023 ജനുവരിയിൽ ഭൂമി ഇടിഞ്ഞ് താഴ്ന്നു അപകടാവസ്ഥയിലായത് എവിടെയാണ്- ജോഷിമഠ് (ഉത്തരാഖണ്ഡ്)
No comments:
Post a Comment