1. അടുത്തിടെ കണ്ടെത്തിയ ഭൂമിയുടെ വലുപ്പത്തിനോട് സാമ്യമുള്ള ഗ്രഹം- എൽ.എച്ച്.എസ്. 475
ലോകത്തിലെ ഏറ്റവും ശേഷിയേറിയ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ്ബാണ് കണ്ടെത്തിയത്
2. ജയ്പൂർ സാഹിത്യോത്സവത്തിലെ കനയ്യലാൽ സേത്തിയ അവാർഡ് ജേതാവ്- കെ.സച്ചിദാനന്ദൻ
3. വിദ്യാർത്ഥികൾക്ക് ആർത്തവ അവധി അനുവദിച്ച കേരളത്തിലെ ആദ്യ സർവകലാശാല- കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)
4. പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റ് വേദി- ദക്ഷിണാഫ്രിക്ക
5. ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ അയോഗ്വനാക്കിയത് ഏത് ഭരണഘടന അനുച്ഛേദ പ്രകാരമാണ്- ഭരണഘടന അനുച്ഛേദം 102(1)C ജനപ്രാതിനിധ്യത്തിന്റെ 8-ാം വകുപ്പ് അടിസ്ഥാനമാക്കി
6. 2023 ലോകകപ്പ് ഹോക്കി ഭാഗ്യ ചിഹ്നം- ഒലി
7. ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ, ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട സംസ്ഥാനം- കേരളം
8. ഭരണഘടനാ അനുച്ഛേദം 102 (1) ഇ ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കി അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം പി- മുഹമ്മദ് ഫൈസൽ
9. സുഗതകുമാരിയുടെ സ്മരണാർത്ഥം ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് നടപ്പിലാക്കുന്ന പദ്ധതി- സുഗതവനം
10. അണ്ടർ 19 വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നത്- ദക്ഷിണാഫ്രിക്ക
11. 2023 ജനുവരിയിൽ കേരള ബാങ്കുമായി ലയിപ്പിക്കുന്ന ജില്ലാ സഹകരണ ബാങ്ക്- മലപ്പുറം ജില്ലാ സഹകരണ ബാങ്ക്
12. ഇന്ത്യയിലെ ഏറ്റവും വലിയ കടൽപാലം നിലവിൽ വരുന്നത് എവിടെയാണ്- മുംബൈ
കടലിന് മുകളിലൂടെ 16.5 കി.മീ നീളം
13. ഭക്ഷ്യവിഷബാധ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകളിലെ ശുചിത്വം ഉറപ്പു വരുത്തുന്നതിനായി ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിംഗ് ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം- കേരളം
14. 2023 ഓഗസ്റ്റിൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം- കെൽട്രോൺ
15. 2023 ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചത്- നീലക്കുറിഞ്ഞി
16. സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റാകുന്ന ഇന്ത്യയിലെ ആദ്യ വനിത- അവനി ചതുർവേദി
17. 'ചെർച്ചേര' ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം- ഛത്തീസ്ഗഡ്
18. ആസ്ട്രോ ടൂറിസം വാനനിരീക്ഷണ പരിപാടിക്ക് വേദിയായ നഗരം- ന്യൂഡൽഹി
19. ഈയിടെ രാജ്യാന്തര ഫുട്ബാളിൽ നിന്നും വിരമിച്ച ഫ്രഞ്ച് ഫുട്ബോളർ- ഹ്യൂഗോ ലോറിസ്
20. താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് 2023- ൽ അഫ്ഗാനിസ്ഥാനുമായുള്ള ഏകദിന ക്രിക്കറ്റ് പരമ്പര റദ്ദാക്കിയ രാജ്യം- ഓസ്ട്രേലിയ
21. 2023 ജനുവരിയിൽ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ആയ വ്യക്തി- ശരത് യാദവ്
22. രാജ്യത്തെ ആദ്യ ഭരണഘടന സാക്ഷരതാ ജില്ല- കൊല്ലം
23. അന്തരിച്ച കാശ്മീരിലെ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാര ജേതാവ്- പ്രൊഫ. റഹ്മാൻ റാഹി
സിയ റൂഡ് ജേൻ മാൻസ് (In Black Drizzle) എന്ന സമാഹാരത്തിനാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്.
24. ഫെഡറൽ ബാങ്കിന്റെ ആദ്യ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- കെ വേണു
അദ്ദേഹത്തിന്റെ ആത്മകഥയായ "ഒരു അന്വേഷണത്തിന്റെ കഥ" അർഹമായി
പുരസ്കാര തുക- 100,000 രൂപ
25. അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട രബീന്ദ്രനാഥ ടാഗോർസ് ഗീതാഞ്ജലി; എ പിക്റ്റോറിയൽ ട്രിബ്യൂട്ട് എന്ന പുസ്തകം രചിച്ചത്- ജെസി ജേക്കബ്
26. ടെക്നോപാർക്കിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റത്- സഞ്ജീവ് നായർ
27. കേരള ലളിതകലാ അക്കാദമിയുടെ 60-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രഥമ ഇൻഡോ-ബംഗ്ലാദേശ് ആർട്ട് എക്സ്ചേഞ്ച് പ്രോജക്ട്- ക്രാന്തി
28. ശുചിത്വത്തിനനുസരിച്ച് ഹോട്ടലുകൾക്ക് ഗ്രേഡിങ് നൽകാൻ "ഹൈജീൻ റേറ്റിംഗ് ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം- കേരളം
29. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2023- ൽ ലോകത്തിൽ നിർബന്ധ മായും സഞ്ചരിച്ചിരിക്കേണ്ട സ്ഥലങ്ങളിൽ ഉൾപ്പെട്ടത്- കേരളം
52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം- 13
ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട ഏക സ്ഥലവും കേരളമാണ്- തെലുങ്കാന
30. സംസ്ഥാനത്തിന്റെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി നിയമിതയായത്- ശാന്തി കുമാരി
No comments:
Post a Comment