1. പ്രഥമ ‘സ്വാമി സംഗീത പുരസ്കാരം നേടിയത്- കെ. ജയകുമാർ
2. 2023- ൽ 6 -ാമത് International Spice Conference- ന് വേദിയാകുന്നത്- ചെന്നൈ
3. 2023 ജനുവരിയിൽ രാജിവച്ച വിയറ്റ്നാം പ്ര സിഡന്റ്- Nguyen Xuan Phuc
4. രഞ്ജി ട്രോഫി മത്സരങ്ങൾ നിയന്ത്രിച്ച ആദ്യ വനിത അമ്പയർമാർ-Janani Narayanan, Gayathri Venugopalan, Vrinda Rathi
5. CUSAT- ന് പിന്നാലെ ആർത്തവ അവധി അനുവദിച്ച സർവ്വകലാശാല- സാങ്കേതിക സർവകലാശാല (കെ. ടി. യു)
6. 2023 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ജനസംഖ്യ ശാസ്ത്രജ്ഞൻ- ഡോ. കെ.സി. സക്കറിയ
7. അടുത്തിടെ രാജിവച്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി- ജസിൻഡ ആർഡേൻ
8. മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ- അരുണ മില്ലർ
9. കൊളംബിയ സർവകലാശാലയുടെ പ്രസിഡന്റായി നിയമിതയായ ആദ്യ വനിത- നിലത്ത് മീനുഷ് ഷെഫീക്ക്
10. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൊബൈൽ ഫോണിൽ ഉപയോഗിക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റം (ഒ.എസ്)- ഭരോസ് (BharOS)
- മദ്രാസ് ഐ.ഐ.ടിയുടെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന സംരംഭമായ ജൻഡ്കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഭരോസിന്റെ ശിൽപികൾ
11. തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് നിലവിൽ വരുന്ന വന്യജീവി സങ്കേതം- ശങ്കിലി
12. 2023 ജനുവരിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ പ്രസവ അവധി അനുവദിച്ച സംസ്ഥാനം- കേരളം
13. സ്റ്റാർട്ടപ്പ് മെന്റ്ർഷിപ്പ്, സഹായം, പിന്തുണ എന്നിവയ്ക്കായി ഇന്ത്യയിൽ ആരംഭിച്ച ഒരു ഏകജാലക പ്ലാറ്റ്ഫോം- മാർഗ്
14. 2023 ജനുവരി 23- ന് കമ്മീഷൻ ചെയ്യുന്ന നാവിക സേനയുടെ 5-ാമത് ക്ലാസ് അന്തർവാഹിനി- വാഗിർ
15. 2023 ജനുവരിയിൽ ഇന്ത്യയുടെ 120 അധ്യക്ഷ പദത്തിന് കീഴിലുള്ള ആദ്യ ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് വേദിയായത്- തിരുവനന്തപുരം
16. 2023 ജനുവരിയിൽ ഭക്ഷണശാലകളിലെ എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കിയ സംസ്ഥാനം- കേരളം
17. രാജ്യപുരോഗതിയ്ക്കായി വേറിട്ട പ്രവർത്തനം കാഴ്ച്ച വെയ്ക്കുന്നവർക്കായി സ്വതന്ത സംഘടനയായ സ്കോച് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ലഭിച്ചത്- കെയർ ഹോം
18. സഹകരണ വകുപ്പിന്റെ ഭവന പദ്ധതിയാണ് കെയർ ഹോം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ദേശീയ ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമയി നടത്തുന്ന സഞ്ചരിക്കുന്ന ശാസ്ത്രപദർശനം- സയൻസ് ഓൺ വീൽസ്
19. 2023- ൽ Wild of statistics പുറത്തുവിട്ട പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും സമ്പന്നനായ നടൻ- ഷാറുഖ് ഖാൻ
20. തീവണ്ടികൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേയുമായി 26,000 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ട ജർമ്മൻ കമ്പനി- സീമെൻസ്
21. രാജ്യത്തെ ഏറ്റവും പഴക്കമുള്ള കേസായ ബർഹാം പൂർ കേസ് (71/1951) തീർപ്പാക്കിയ ഹൈക്കോടതി- കൽക്കട്ട ഹൈക്കോടതി
22. ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ മുന്നിലുള്ള ആൻഡ്രോയിഡ്, ഐ.ഒ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് ബദലായി അവതരിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ തദ്ദേശീയ ഓപ്പറ്റൈറ്റിംഗ് സിസ്റ്റം- ഇൻഡ് ഒ.എസ്
23. 2023 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ജനസംഖ്യാ ശാസ്ത്രജ്ഞൻ- ഡോ. കെ.സി. സക്കറിയ
24. ഉപദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായ വ്യക്തി- പങ്കജ് കുമാർ സിംഗ്
25. ജി.എസ്.ടി നിയമം നിലവിൽ വന്നതിന് ശേഷം സമഗ്ര പുനഃസംഘടന നടത്തുന്ന ആദ്യ സംസ്ഥാനം- കേരളം (2023)
26. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- ശുഭ്മാൻ ഗിൽ (ഇന്ത്യ)
27. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ഇന്ത്യൻ താരം- ശുഭ്മാൻ ഗിൽ
28. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ആകാശപാത നിലവിൽ വരുന്നത്- അരൂർ
29. അടുത്തിടെ പ്രസിദ്ധീകരിച്ച ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് പ്രകാരം ലോകത്തെ വന്യ ജീവികളുടെ എണ്ണത്തിൽ എത്ര ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്- 69 ശതമാനം
കഴിഞ്ഞ 50 വർഷം കൊണ്ടാണ് ശോഷണം സംഭവിച്ചിട്ടുള്ളത്.
സ്വിറ്റ്സർലൻഡിലെ ഗ്ലാൻഡ് ആസ്ഥാനമായുള്ള വേൾഡ് വൈൽഡ്ലൈഫ് ഫണ്ട് ഫോർ നേച്ചർ (WWF) ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.
- ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖല എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കുറവ് വന്നിട്ടുള്ളത് (94%)
30. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവ് എന്ന ബഹുമതി നേടിയത്- ഇന്ത്യൻ പ്രതിരോധസേന
വ്യത്യസ്ത വിഭാഗങ്ങളിലായി 29.2 ലക്ഷത്തിൽപ്പരം ആൾക്കാരാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്നത്.
29.1 ലക്ഷംപേർ ജോലിചെയ്യുന്ന യു.എസ്. പ്രതിരോധമന്ത്രാലയമാണ് രണ്ടാംസ്ഥാനം
ഹാംബർഗ് (ജർമനി) ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഡേറ്റാബേസ് സംഘടനയായ സ്റ്റാറ്റിസ്റ്റയുടെ (Statista) 2022- ലെ റിപ്പോർട്ട് പ്രകാരമാണ് ഈ കണ്ടെത്തൽ.
No comments:
Post a Comment