1. ഈ വർഷത്തെ ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ വേദി- ഭോപ്പാൽ (മധ്വപ്രദേശ്)
2. പരീക്ഷണ വിക്ഷേപണത്തിനൊരുങ്ങുന്ന ബ്രഹ്മോസിന്റെ പുതിയ പതിപ്പുകൾ-
- ബ്രഹ്മോസ് 2 (ശബ്ദത്തേക്കാൾ 5 ഇരട്ടി വേഗത്തിൽ 1000 കി.മീ. ദൂരം സഞ്ചരിക്കും)
- ബ്രഹ്മോസ് എൻജി (ശബ്ദത്തേക്കാൾ 3 ഇരട്ടി വേഗത്തിൽ 290 കി.മീ. ദൂരം സഞ്ചരിക്കും)
3. ടൈറ്റാനോസെറസ് വിഭാഗത്തിൽപെട്ട ദിനോസറുകളുടെ മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തിയത്- നർമദ താഴ്വര (മധ്യപ്രദേശ്)
4. കേരളീയ വനം വന്യജീവി വിജ്ഞാനകോശം തയ്യാറാക്കിയ പരിസ്ഥിതി എഴുത്തുക്കാർ- ഡോ.ടി.ആർ.ജയകുമാരി, ആർ.വിനോദ്കുമാർ
5. ഇന്ത്യ തദ്ദേശീയമായി മസ്ഗാവ് കപ്പൽ ശാലയിൽ നിർമിച്ച അന്തർവാഹിനി- ഐ.എൻ.എസ്.വാഗിർ
6. കേരളത്തിലെ ആദ്യ LCNG പ്ലാന്റുകൾ പ്രവർത്തനമാരംഭിക്കുന്നത്- കൊച്ചുവേളി, ചേർത്തല
7. 2023- ലെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന് അർഹനായ മലയാളി ബാലൻ- ആദിത്യ സുരേഷ്
8. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്- സ്പൈക്ക് (23 വയസ്സ്)
9. പാലക്കാട് നിന്നും മയക്കുവെടി വച്ച് പിടികൂടിയ പി.ടി 7' എന്ന ആനയുടെ പുതിയ പേര്- ധോണി
10. സംസ്ഥാനത്തെ സ്കൂളുകളിൽ ഓരോ കുട്ടിയെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മെന്ററിംഗ് പോർട്ടൽ- സഹിതം
- വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നു
11. 2023 ജനുവരിയിൽ അന്തരിച്ച കാസർഗോഡ് ജില്ലയിലെ സുരങ്ക കിണർ നിർമ്മാണ വിദഗ്ധൻ- കുഞ്ഞമ്പു
12. 2023 ദേശീയ സമ്മതിദാന ദിനത്തിന്റെ (ജനുവരി 25) തീം- ഞാൻ ഉറപ്പായും വോട്ട് ചെയ്യും. വോട്ടു ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല.
13. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടുത്തിടെ വ്യാപക പ്രതിഷേധത്തിന് കാരണമായ ബിബിസിയുടെ ഡോക്യുമെന്ററി- ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ
14. രാജ്യത്ത് ബാലകർക്കായി നടത്തുന്ന പ്രഥമ സംസ്ഥാനതല കിഡ്സ് മീറ്റ് വേദി- കൊച്ചി (കോലഞ്ചേരി)
15. ഇന്ത്യയും ഈജിപ്തും ചേർന്നുള്ള സംയുക്ത സൈനിക പരിശീലനം- സൈക്ലോൺ- 1
16. സൗഹൃദ പൈപ്പ് ലൈൻ വഴി ഏത് രാജ്യത്തേക്കുള്ള ഡീസൽ വിതരണമാണ് ഇന്ത്യ ആരംഭിക്കുന്നത്- ബംഗ്ലാദേശ്
17. അറബ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്കാരം 2022 നേടിയത്- അഷ്റഫ് ഹക്കീമി
18. ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ടീം- ഇന്ത്യ
19. പോപ് ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവിതം പ്രമേയമാക്കി നിർമിക്കുന്ന സിനിമ- മൈക്കൽ
20. ഹിമാനികളുടെ സംരക്ഷണത്തിന്റെ അന്താരാഷ്ട്ര വർഷമായി ആചരിക്കുന്നത് 2025 (2023- അന്താരാഷ്ട്ര ചെറുകിട ധാന്യ വർഷം,2024- അന്താരാഷ്ട്ര ഒട്ടക വർഷം)
21. ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിനു കീഴിലുള്ള ആരോഗ്യ പ്രവർത്തക സമിതിയുടെ ആദ്യ യോഗം നടക്കുന്നത്- കോവളം
22. നാട്ടിലും കാട്ടിലുമായി കയറിയിറങ്ങി ഭീതി പരത്തുന്ന പി.ടി ഏഴാമനെ (പാലക്കാട് ടസ്കർ 7) പിടികൂടാനുള്ള ഓപ്പറേഷൻ- ഓപ്പറേഷൻ പിടി 7
23. സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്ന പാതാള തവളയുടെ ശാസ്ത്രീയ നാമം- നാസിക ബ്രാക്കസ് സഹ്യാദ്രൻസിസ്
24. 2023 ജനുവരിയിൽ അന്തരിച്ച കാശ്മീരിലെ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാര ജേതാവ്- പ്രൊഫസർ റഹ്മാൻ റാഹി
25. നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി നിയമനായ ഇന്ത്യൻ വംശജൻ- ചരണിയ
26. ഇന്ത്യയിൽ വച്ച് അന്തരിച്ച ഗാംബിയൻ വൈസ് പ്രസിഡൻറ്- ബദര അലിയു ജൂഫ്
27. യുഎൻ സെക്രട്ടറി ജനറലിന്റെ എക്സിക്യൂട്ടീവ് ഓഫീസിൽ പൊളിറ്റിക്കൽ അഫയേഴ്സ് ഓഫീസറായി നിയമിതയായ ആദ്യ വനിത- ജൂദ് അൽഹാർത്തി
28. മുഴുവൻ ഗോത വർഗ്ഗക്കാർക്കും ആവശ്യ രേഖകൾ ഉറപ്പാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല- വയനാട്
- ഇ.വി സ്റ്റാർട്ടപ്പായ വേവ് മൊബിലിറ്റി (Vayve Mobility)- യാണ് ഇവ പുറത്തിറക്കിയത്.
29. സംസ്ഥാന സർക്കാർ കുടുംബശ്രീ ദിനമായി ആചരിക്കാൻ തിരഞ്ഞെടുത്തത്- മെയ് 17
30. 2023 Global Firepower Index ഒന്നാമതെത്തിയ രാജ്യം- അമേരിക്ക
No comments:
Post a Comment