1. ഇന്ത്യയിലെ ആദ്യ സമ്പൂർണ ലൈബ്രറി മണ്ഡലമായി മാറിയത്- ധർമ്മടം
2. 2022 ഡിസംബറിൽ അന്തരിച്ച സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ K P ശശിയുടെ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രം- ഇലയും മുള്ളും
3. 2022 ഡിസംബറിൽ 'ബോംബ് ' ശീതകാല കൊടുങ്കാറ്റ് ആഞ്ഞടിച്ചത് എവിടെയാണ്- അമേരിക്ക
4. ആരാണ് രാജ്യത്തെ ആദ്യത്തെ മുസ്ലീം വനിതാ യുദ്ധ വിമാന പൈലറ്റായത്- മിർസാപൂരിൽ നിന്നുള്ള സാനിയ മിർസ
5. ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് ഇലക്ട്രിക് വാഹനങ്ങൾ നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യം- സ്വിറ്റ്സർലൻഡ്
6. 2022 ഡിസംബറിൽ അന്തരിച്ച ഗ്രന്ഥകാരനും മാർക്സിസ്റ്റ് ചിന്തകനും സാമൂഹിക നിരീക്ഷകനുമായ വ്യക്തി- ടി ജി ജേക്കബ്
7. 2022 ഡിസംബറിൽ വിതരണാനുമതി മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ-ഇൻകോവാക് (ബി ബി വി 154), വികസിപ്പിച്ചത് ഭാരത് ബയോടെക്
8. ആദ്യ സൈബർ പോസ്റ്റോഫീസ് നിലവിൽ വന്ന സംസ്ഥാനം- തമിഴ്നാട്
9. അടുത്തിടെ അന്തരിച്ച വികെ ബാലി ആരായിരുന്നു- കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്
10. സ്മാർട്ട് ഫോണിലൂടെ മീറ്റർ റീഡിങ് സ്വയം എടുത്ത് കുടിവെള്ള ബിൽ അടക്കാനുള്ള റീഡിങ് ആപ്പ്- കെ സെല്ല് (K self)
11. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ആണ് ആപ്പ് വികസിപ്പിച്ചത്- K-DISC
12. റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനും CEO- യുമായി നിയമിതനായത്- അനിൽ കുമാർ ലഹോട്ടി
13. 2022 ഡിസംബറിൽ 'ഫാംറോക്ക് ഗാർഡൻ' നിലവിൽ വന്ന കേരളത്തിലെ ജില്ല- കോഴിക്കോട്
14. 2022 ഡിസംബറിൽ AMLAN (അനീമിയ മുക്ത ലക്ഷ്യ അഭിയാൻ) പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡിഷ
15. 2023- ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ വേദി- ന്യൂഡൽഹി
16. 2023 ജനുവരി മുതൽ യൂറോപ്യൻ യൂണിയൻ കറൻസിയായ യുറോ ഉപയോഗിക്കാൻ തീരുമാനിച്ച രാജ്യം- ക്രോയേഷ്യ
17. 2022 ഡിസംബറിൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത്- സുഹൈൽ അജാസ് ഖാൻ
18. അടുത്തിടെ മുഖ്യമന്ത്രിയെയും, മറ്റു ക്വാബിനറ്റ് മന്ത്രിമാരെയും ആന്റി കറപ്ഷൻ ഓംബുഡ്സ്മാന്റെ കീഴിൽ കൊണ്ടുവന്ന സംസ്ഥാനം- മഹാരാഷ്ട്ര
19. 2022 ഡിസംബറിൽ അന്തരിച്ച മുൻ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്- വി കെ ബാലി
20. 2022 ഡിസംബറിൽ കേരളത്തിലെ ആദ്യ സ്മാർട്ട് മൊബൈൽ കമ്പോസ്റ്റിംഗ് യൂണിറ്റ് നിലവിൽ വന്നത്- പള്ളിത്തോട്ടം(കൊല്ലം)
21. സംസ്ഥാന സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികൾ ജനങ്ങൾക്ക് കൃത്യമായി ലഭ്യമാക്കുന്നതിന് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട്
22. 2022 ഡിസംബറിൽ ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി വൈസ് ചെയർമാനായി നിയമതനായത്- സുഭാഷിഷ് പാണ്ഡ
23. Forks in the Road: My Days at RBI and Beyond m പുസ്തകത്തിന്റെ രചയിതാവ്- ഇ. രംഗരാജൻ
24. 2023 ജനുവരി മുതൽ യൂറോപ്യൻ യൂണിയൻ കറൻസിയായ യൂറോ ഉപയോഗിക്കാൻ തീരുമാനിച്ച രാജ്യം- ക്രൊയേഷ്യ
25. മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- Chakda xpress
26. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡിന് അർഹനായത്- രോഹൻ പ്രേം
27. 2022 ഡിസംബറിൽ അന്തരിച്ച ലോക ഫുട്ബോൾ ഇതിഹാസം- പെലെ (ബ്രസീൽ)
- പെലെയുടെ യഥാർത്ഥ പേര്- Edson Arantes do Nascimento
- ലോക കപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം
- 1958, 1962, 1970 എന്നീ വർഷങ്ങളിൽ ബ്രസീലിനെ ലോക ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു
- ആത്മകഥ- My life & The Beautiful Game
28. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു.
29. സ്വന്തം നിയോജക മണ്ഡലത്തിൽ സമ്മതിദാനം വിനിയോഗിക്കാൻ സൗകര്യമില്ലാത്തവർക്ക് വിദൂര ദേശത്തിലിരുന്ന് വോട്ട് ചെയ്യാനായി നിലവിൽ വരാൻ പോകുന്ന സൗകര്യം- ആർ വി എം (റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ)
30. ഇസ്രായേൽ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റത്- ബെഞ്ചമിൻ നെതന്യാഹു (ലി കുഡ് പാർട്ടി)
No comments:
Post a Comment