1. 2023- ജനുവരിയിൽ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായത്- ഡോ. ജി. ബൈജു
2. 2023- ൽ അന്താരാഷ്ട്ര കരകൗശല ഉച്ചകോടിക്ക് വേദിയായത്- Jaipur
3. 2023- ലെ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്നത്- കേരളം
4. 2023- ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ ആർക്കിടെക്റ്റ്- ബാലകൃഷ്ണ ദോഷി
5. സൗര നിരീക്ഷണത്തിനുള്ള ആദ്യ ഇന്ത്യൻ ഉപഗ്രഹം- ആദിത്വ എൽ 1
6. അടുത്തിടെ അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച യു.എസ്. ഫോറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനം- ഹിൻഡൻബർഗ്
- ഹിൻഡൻബർഗ് സ്ഥാപകൻ- നാഥൻ ആൻഡേഴ്സൺ
7. അടുത്തിടെ ടെന്നീസ് ഗ്രാൻസ്ലാം മത്സരങ്ങളോട് വിട പറഞ്ഞ ഇന്ത്യൻ താരം- സാനിയ മിർസ
8. അമേരിക്കൻ മലയാളിയുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.പിയ്ക്കുള്ള പുരസ്കാരം നേടിയത്- ജോൺ ബ്രിട്ടാസ്
- മികച്ച എം.എൽ.എ.യ്ക്കുള്ള പുരസ്കാരം നേടിയത്- തിരുവഞ്ചൂർ രാധാകൃഷ്ണൻ
9. ഐ.സി.സി. ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ (2022) പുരസ്കാര ജേതാവ്- ബാബർ അസം (പാകിസ്ഥാൻ)
10. ഐ.സി.സി. പുരുഷ ടെസ്റ്റ് ക്രിക്കറ്റർ പുരസ്കാര ജേതാവ്- ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്)
- ഐ.സി.സി. മികച്ച വനിതാ താരം- നാറ്റ് സ്കീവർ (ഇംഗ്ലണ്ട്)
11. ഇന്ത്യയിലെ ആദ്യത്തെ നേസൽ കോവിഡ് 19 വാക്സിൻ ഏത്- ഇൻകോവാക്ക്
- നിർമ്മാണം -ഭാരത് ബയോടെക്
12. 2023 ജനുവരിയിൽ ഇന്ത്യൻ ഗ്രീൻ ബിൽഡിങ്ങ് കൗൺസിലിന്റെ ഗ്രീൻ റെയിൽവേ സ്റ്റേഷൻ സർട്ടിഫിക്കേഷൻ ലഭിച്ചത്- വിശാഖപട്ടണം റെയിൽവേ സ്റ്റേഷൻ
13. ദേശീയ സമ്മതിദായക ദിനം (ജനുവരി 25) Theme- Nothing Like Voting, I Vote For Sure
14. പരമ്പരാഗത ജീവിതരീതികൾക്കും, ഗ്രാമീണ വിനോദ സഞ്ചാരത്തിനും പ്രാധാന്യം നൽകുന്ന കേരള ടൂറിസം വകുപ്പിന്റെ പദ്ധതി- സ്ട്രീറ്റ് ടൂറിസം പദ്ധതി
15. ബേപ്പൂരിൽ നിലവിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിന്റെ പേര്- ആകാശ മിഠായി
16. തൃശൂർ ലിറ്റററി ഫോറത്തിന്റെ യൂസഫലി കേച്ചേരി പുരസ്കാരം ലഭിച്ചത്- ആലങ്കോട് ലീലാകൃഷ്ണൻ
- അപ്രത്യക്ഷം എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്
17. ഇന്ത്യൻ നാവിക സേനയുടെ പ്രധാന നാവിക അഭ്യാസമായ ട്രോപെക്സിന്റെ പൂർണ നാമം- തിയേറ്റർ ലെവൽ ഓപ്പറേഷൻ റെഡിനസ് എക്സർസൈസ് (TROPEX)
18. 2022- ലെ മികച്ച പ്രകടനം കാഴ്ച്ചവെച്ചവരെ ഉൾപ്പെടുത്തി ഐ.സി.സി പുറത്ത് വിട്ട ട്വിന്റി 20 പുരുഷ ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ- വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ
19. 2023- ലെ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം- കേരളം
20. 2023 ജനുവരിയിൽ പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയത്- ഇന്ത്യ
21. 2020- ലെ 'സ്വദേശാഭിമാനി കേസരി' പുരസ്കാരത്തിന് അർഹനായത്- എസ്.ആർ.ശക്തിധരൻ
22. ICC- യുടെ ട്വന്റി-20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡിന് അർഹനായത്- സൂര്യകുമാർ യാദവ്
- വനിതാ ക്രിക്കറ്റിലെ എമർജിംഗ് പ്ലെയർ അവാർഡിന് അർഹയായത്- രേണുക സിങ്
23. 2023- ലെ സരസ് കരകൗശല മേളയുടെ വേദി- ജമ്മു കാശ്മീർ
24. 2023 Super Cup Football- ന് വേദിയാകുന്നത്- കേരളം
25. 2022 എമർജിങ് വുമൺസ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഇന്ത്യക്കാരി- രേണുക സിംഗ്
26. എവിടെയെല്ലാമാണ് സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്സ് നാച്വറൽ ഗ്യാസ് (LCNG) പ്രവർത്തനം ആരംഭിച്ചത്- ആലപ്പുഴ(ചേർത്തല)
27. തിരുവനന്തപുരം (കൊച്ചുവേളി) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും പൊതു ജനങ്ങൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന ആപ്പ്- കെ സ്മാർട്ട്
28. അടുത്തിടെ അന്തരിച്ചു, ആധുനിക ഇന്ത്യയുടെ മുൻനിര ശില്പികളിൽ ഒരാളായ വാസ്തുവിദ്യാ രംഗത്തെ നൊബേൽ പുരസ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാരം (2018) ലഭിച്ച വ്യക്തി- ബാലകൃഷ്ണ ദോഷി ബി വി ദോഷി
29. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരം വിശിഷ്ടാ സേവാ മെഡൽ ലഭിച്ച മലയാളി- ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ.
30. രണ്ടാംവട്ടവും അതിവിശിഷ്ടസേവാ മെഡലിന് അർഹനായ മലയാളി- മേജർ ജനറൽ കെ. നാരായണൻ
പത്മവിഭൂഷൺ ജേതാക്കൾ (ആകെ 6 ജേതാക്കൾ)
- മുലായം സിങ് യാദവ്
- എസ്.എം.കൃഷ്ണ
- ഡോ.ദിലീപ് മഹലനാബിസ്
- ബാലകൃഷ്ണ ദോഷി
- സക്കീർ ഹുസൈൻ
- ശ്രീനിവാസ് വർധൻ
പത്മഭൂഷൺ ജേതാക്കൾ (ആകെ 9 ജേതാക്കൾ)
- വാണി ജയറാം
- സുധാ മൂർത്തി
പത്മശ്രീ (ആകെ 91 ജേതാക്കൾ)
- എം.എം.കീരവാണി
- രാകേഷ് ജുൻജുൻവാല
- രവീണ ടണ്ഠൻ
- ഗുർചരൺ സിങ്
പത്മശ്രീ പുരസ്കാര ജേതാക്കളായ മലയാളികൾ
- അപ്പുക്കുട്ട പൊതുവാൾ
- ചെറുവയൽ രാമൻ
- സി.ഐ.ഐസക്ക്
- എസ്.ആർ.ഡി.പ്രസാദ്
കീർത്തിചക്ര പുരസ്കാരം (ആകെ 6 ജേതാക്കൾ)
- മേജർ ശുഭാംഗ്
- നായിക് ജിതേന്ദ്ര സിങ്
- രോഹിത് കുമാർ
No comments:
Post a Comment