1. നിലവിലെ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി- വി.അബ്ദുറഹിമാൻ
2. റഷ്യൻ സർക്കാർ ഏർപ്പെടുത്തിയ ദസ്തയേവ്സ്കി മെഡൽ ജേതാവ്- കവിത നായർ
3. ചെക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- പെറ്റർ പവേൽ
4. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീട (2023) ജേതാവ്- അര്വന സബലെങ്ക (ബെലാറസ്)
- ഫൈനലിൽ കസഖിസ്ഥാൻ താരം എലേന റിബകിനയെ പരാജയപ്പെടുത്തി.
5. രാഷ്ട്രപതി ഭവനിലെ ‘മുഗൾ ഗാർഡൻ'ന്റെ പുതിയ പേര്- അമൃത് ഉദ്വാൻ
6. 2023 ജനുവരിയിൽ കൊല്ലപ്പെട്ട ഒഡീഷ ആരോഗ്വമന്ത്രി- നബ കിഷോർ
7. സംസ്ഥാനത്തെ അംഗനവാടി ജീവനക്കാർക്കായുള്ള ഇൻഷുറൻസ് പദ്ധതി- അങ്കണം
8. 15 -ാമത് ബ്രിക്സ് ഉച്ചകോടി വേദി- ദക്ഷിണാഫ്രിക്ക
9. പ്രഥമ അണ്ടർ 19 വനിതാ ട്വന്റി- 20 ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ജേതാക്കളായത്- ഇന്ത്യ
10. മധ്യപ്രദേശിലെ ഹോഷംഗബാദ് റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- നർമദാപുരം
11. 2021-22 ജൈവ വൈവിധ്യ ബോർഡിന്റെ ഹരിത വ്യക്തി പുരസ്കാരം ലഭിച്ചത്- കെ ജി രമേശ് പുതിയ വിള
12. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022 ലെ കഥ നോവൽ വിഭാഗത്തിനുള്ള ബാല സാഹിത്യ പുരസ്കാരം ലഭിച്ച കൃതി- അമ്മ മണമുള്ള കനിവുകൾ
13. അമേരിക്കൻ മലയാളിയുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എംപിയ്ക്കുള്ള പുരസ്കാരം നേടിയത്- ജോൺ ബ്രിട്ടാസ്
14. ഹെകാഷെപ്സ് എന്ന പേരുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മമ്മി കണ്ടെത്തിയത്- ഈജിപ്ത്
15. 50000 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഭൂമിക്കരികിലൂടെ കടന്നുപോകുന്ന വാൽനക്ഷത്രം- 2022 C- 3
16. പ്രഥമ കിഡ്സ് അത്ലറ്റിക്സിൽ ജേതാക്കൾ- പാലക്കാട്
17. 2022 ICC- യുടെ മികച്ച ട്വന്റി 20 വനിതാ താരം- തഹലിയ മഗ്രാത്
18. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി വൈറ്റ് കാർഡ് ഉപയോഗിച്ച റഫറി- കാദറീന കാംപോസ്
19. പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ- ഇന്ത്യ
20. ഹൈദരാബാദിലെ DRDO വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ- ഹെലീന
21. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിൽ ടൈപ്പ്-1 പ്രമേഹ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ പദ്ധതി- മിഠായി
22. കേരളത്തിൽ പെട്രോകെമിക്കൽ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്- കൊച്ചി
23. സൂര്യനെയും ബാഹ്യ വലയങ്ങളെയും കുറിച്ചുള്ള പഠനത്തിനായി ഇന്ത്യയുടെ ആദ്യ സൗരദൗത്യം- ആദിത്യ 1
24. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ശ്രീകുമാരൻ തമ്പി പുരസ്കാരം ലഭിച്ചത്- പി ജയചന്ദ്രൻ
25. സംസ്ഥാനത്തെ മികച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി തെരഞ്ഞെടുക്കപ്പെട്ടത്- വി.ആർ. കൃഷ്ണ തേജ
26. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ പോർട്ടൽ- പോഷ് കംപ്ലയൻസ് പോർട്ടൽ
27. കേരളത്തിലെ മൂല്യവർദ്ധിത കാർഷിക ഉൽപന്നങ്ങൾക്കായി നിലവിൽ വരുന്ന ഓൺലൈൻ ബാൻഡ്- കേരള അഗ്രോ ബിസിനസ് കമ്പനി
28. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന്റെ (VISL) മാനേജിംഗ് ഡയറക്ടറായി നിയമിതനാവുന്നത്- കെ. ഗോപാലകൃഷ്ണൻ
29. 2023 ജനുവരിയിൽ ഗ്രീൻ റെയിൽവേ സ്റ്റേഷൻ സർട്ടിഫിക്കേഷൻ ലഭിച്ചത്- വിശാഖപട്ടണം റെയിൽവേ സ്റ്റേഷൻ
30. 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പരം വിശിഷ്ട സേവാ മെഡൽ ലഭിച്ച മലയാളി- ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ
No comments:
Post a Comment