1. സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട് 2021-22 പ്രകാരം ഏറ്റവും കൂടുതൽ അതി ദരിദ്രരുള്ള ജില്ല- മലപ്പുറം
- ഏറ്റവും കുറവ് അതി ദരിദ്രരുള്ള ജില്ല- കോട്ടയം
2. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ഓർ പുരസ്കാരം ലഭിച്ച ഐ.എസ്.ആർ.ഒ മുൻ മിഷൻ ഡയറക്ടർ- ഡോ. വി.ആർ. ലളിതാംബിക
3. ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്ട് പ്രകാരം ലഡാക്കിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി നിർദ്ദേശിക്കപ്പെട്ടത്.- യായാ ത്സോ തടാകം
4. 2023 ഫെബ്രുവരിയിൽ ജൈന തീർത്ഥങ്കരനായ കുന്തുനാഥ ദേവന്റെ 1000 വർഷം പഴക്കമുള്ള ശിലാ വിഗ്രഹം കണ്ടെത്തിയത്- ഫിംഗോളി, മഹാരാഷ്ട്ര
5. 2027- ലെ ഏഷ്യ കപ്പ് ഫുട്ബോൾ കപ്പിന് വേദിയാകുന്നത് - സൗദ്യ അറേബ്യ
6. 2023 ഫെബ്രുവരിയിൽ അന്തരിച്ച തെലുങ്ക് സംവിധായകനും, ദാദാ സാഹേബ് ഫാൽക്കേ അവാർഡ് ജേതാവുമായ വ്യക്തി- കെ. വിശ്വനാഥ്
7. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ഓർ പുരസ്കാരം നേടിയ ഐ.എസ്.ആർ.ഒ. മുൻ- മിഷൻ ഡയറക്ടർ- ഡോ.വി.ആർ.ലളിതാംബിക
8. 2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകൻ- കെ.വിശ്വനാഥ് (കാസിനഡുനി വിശ്വനാഥ്)
- ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം- 2017
- പത്മശ്രീ- 1992
9. വിദേശത്തു നിന്ന് തിരികെയെത്തുന്ന പ്രവാസികൾക്കായുളള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതി- സാന്ത്വനം
10. ലോകത്താദ്യമായി ഡ്രൈവറില്ലാ ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം- സ്കോട്ട്ലൻഡ്
11. സിനിമാ തിയറ്ററുള്ള രാജ്യത്തെ ആദ്യ വിമാനത്താവളം- ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം
12. ജയ്‌പൂർ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗോൾഡൻ കാമൽ പുരസ്കാരം നേടിയ മലയാള ചലച്ചിത്രം- അവനോവിലോന (സംവിധാനം- ഷെറി ഗോവിന്ദ്, ടി.ദീപേഷ്)
13. 2023- ലെ പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ വേദി- തൃശ്ശൂർ
ഫെബ്രുവരി
- ഒന്നിക്കണം മാനവികത' എന്നതാണ് സന്ദേശം.
14. 2023- ൽ ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ഓർ പുരസ്കാരം ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞ- ഡോ. വി ആർ ലളിതാംബിക
- ISRO- യുടെ മുൻ മിഷൻ ഡയറക്ടറാണ്.
15. രാജ്യത്ത് ആദ്യമായി ഡിജിറ്റൽ ഡി-അഡിഷൻ സെന്ററുകൾ (D-DAD) സ്ഥാപിക്കുന്ന സംസ്ഥാനം- കേരളം
16. 2023 ജനുവരിയിൽ അന്തരിച്ച കർണാടക സംഗീതത്തിലെ 'ബോംബെ സിസ്റ്റേർസ് എന്ന പേരിൽ പ്രസിദ്ധരായ സഹോദരിമാരിൽ ഒരാൾ- സി. ലളിത
17. എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ അധ്യക്ഷയായി ചുമതലയേറ്റത്- ഡോ. സൗമ്യാ സ്വാമിനാഥൻ
18. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് പഠനറിപ്പോർട്ട് പ്രകാരം നികുതി വളർച്ചയിൽ രാജ്യത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനം ഏതാണ്- കേരളം
- റവന്യൂ ചിലവിൽ രാജ്യത്ത് ഒന്നാമത്- കേരളം
19. 2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി- ഭോപാൽ
20. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശകലുകളും, കോളേജുകളും ഒരു കുടകീഴിൽ ആക്കുന്നിനുള്ള സോഫ്റ്റ്‌വെയർ- കെ-റീപ്
21. സുപ്രീംകോടതി വിധികൾ എത്ര പ്രാദേശിക ഭാഷകളിലാണ് ലഭ്യമാകുന്നത്- തമിഴ്, ഒഡിയ, ഗുജറാത്തി, ഹിന്ദി
22. മലയാളി ഉദ്യോഗാർത്ഥികൾക്ക് രാജ്യാന്തരതലത്തിൽ തൊഴിൽ നേടാൻ സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ ആദ്യ വിദേശ ഭാഷാ പഠന കേന്ദ്രം നിലവിൽ വരുന്നത്- തിരുവനന്തപുരം
23. 2023 ജനുവരിയിൽ എം.കെ. അർജുനൻ ഫൗണ്ടേഷന്റെ മൂന്നാമത് സംഗീത പുരസ്കാരം ലഭിച്ച സംഗീത സംവിധായകൻ- വിധ്യാധരൻ മാസ്റ്റർ
24. 30-ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് വേദിയായത്- അഹമ്മദാബാദി (മറയത്ത്)
25. 2023 ഫെബ്രുവരി 1- ന് കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി - നിർമ്മലാ സീതാരാമൻ
- നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച് 5-ാമത്തെ ബഡ്ജറ്റാണ് 2023- ലേത്
- ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബഡ്ജറ്റാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് (87 മിനുറ്റ്)
26. 2023 ഫെബ്രുവരിയിൽ ഏഷ്യയിലെ ധനികരുടെ പട്ടികയിൽ ഗൗതം അദാനിയെ പിന്തള്ളിക്കൊണ്ട് ഒന്നാം സ്ഥാനത്ത് എത്തിയത്- മുകേഷ് അംബാനി
27. രാജ്യത്തെ ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി 15,000 കോടി രൂപയുടെ കേന്ദ്ര സർക്കാർ പദ്ധതി- പ്രധാനമന്ത്രി പി വി ടി ജി വികസന മിഷൻ (Particularly Vulnerable Tribal Group- PVTG)
28. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബഹ്റൈൻ രാജ കുടുംബാംഗം- ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ
29. അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായത്- ശുഭ്മാൻ ഗിൽ (ഇന്ത്യ)
30. യു.എസിലെ ന്യൂഓർലിയൻസിൽ നടന്ന 71-ാം വിശ്വസുന്ദരി മത്സരത്തിൽ കിരീടം നേടിയ മിസ് യു.എസ്.എ- ആർബണി ഗബ്രിയേൽ
No comments:
Post a Comment