Wednesday, 15 February 2023

Current Affairs- 15-02-2023

1. അടുത്തിടെ ഇംഗ്ലണ്ടിലെ റോയൽ ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ അംഗീകാരം ലഭിച്ച പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ വികസിപ്പിച്ചെടുത്ത പുതിയ ഇനം ഓർക്കിഡുകൾ- ഫലെനോപ്സിസ് ടൈഗർ, ഫയോ കലാന്തേ പിങ്ക് സ്പ്ലാഷ്


2. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ- യു.ഷറഫലി


3. കേരള ബാസ്റ്റേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ- സഞ്ജു സാംസൺ


4. 14-ാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യ കഥാപശ്ചാത്തലമായി വരുന്ന വിക്ടറി എന്ന നോവലിന്റെ രചയിതാവ്- സൽമാൻ റുഷ്ദി


5. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറി സ്ഥിതി ചെയ്യുന്നത്- തുമകുരു (കർണാടക)

  • ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി


6. പ്രവർത്തിച്ചു കൊണ്ടിരിക്കെ പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ലോകത്തെ ആദ്യ സർവകാലാശാല- വിശ്വഭാരതി സർവകലാശാല


7. 65 വർഷത്തെ ഗ്രാമി പുരസ്കാര ചരിത്രത്തിൽ 32 പുരസ്കാരങ്ങൾ നേടുന്ന ആദ്യ വ്യക്തി- ബിയോൺസെ

  • 2022- ലെ 'റിനൈസൻസ് എന്ന ആൽബത്തിലെ ബ്രേക്ക് മൈ സോൾ' എന്ന ഗാനത്തിന് മികച്ച നൃത്തം/ ഇലക്ട്രോണിക് റെക്കോർഡിങ്, "പ്ലാസ്റ്റിക് ഓഫ് ദി സോഫ' എന്ന ഗാനത്തിന് മികച്ച റിഥം ആൻഡ് ബ്ലൂസ് പെർഫോമൻസ് എന്നീ അവാർഡുകൾ ലഭിച്ചു 

8. 2023 ഗ്രാമി പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ- റിക്കി കേജ് (ഡിവൈൻ ടൈഡ്സ്)

  • ആൽബം ഓഫ് ദ ഇയർ- ഹാരീസ് ഹൗസ് (ഹാരി സ്റ്റൈൽസ്) 
  • മികച്ച സംഗീത വീഡിയോ- ഓൾ ടൂ വെൽ (ടെയ് ലർ സ്വിഫ്റ്റ്)
  • റെക്കോഡ് ഓഫ് ദ ഇയർ- എബൗട്ട് ഡാം ടൈം (ലിസോ)
  • സോങ് ഓഫ് ദ ഇയർ- ജസ്റ്റ് ലൈക്ക് ദാറ്റ് (ബോണി റൈറ്റ്)
  • 2023 ഗ്രാമി പുരസ്കാര പ്രഖ്യാപനം നടത്തിയത്- യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡൻ

9. 2023 ഫെബ്രുവരിയിലെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഇന്ത്യയിലെ ആകെ കടുവകളുടെ എണ്ണം- 2967

  • ഏറ്റവും കൂടുതൽ- മധ്യപ്രദേശിൽ (526) 
  • കേരളത്തിൽ- 190

10. പ്രഥമ ദേശീയ ബീച്ച് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- കേരളം


11. പ്രവർത്തിച്ചുകൊണ്ടിരിക്കേ, യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഉൾപ്പെടുന്ന ലോകത്തെ ആദ്യ സർവകലാശാല- വിശ്വഭാരതി സർവകലാശാല (കൊൽക്കത്ത)


12. ഇന്ത്യയുടെ തദ്ദേശ നിർമിത വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ പറന്നിറങ്ങിയ യുദ്ധ വിമാനങ്ങൾ- തേജസ്, മിഗ് 29 കെ


13. ഏറ്റവും കൂടുതൽ ഗ്രാമി അവാർഡുകൾ നേടുന്ന താരം എന്ന റെക്കോർഡിന് അർഹയായത്- Beyonce (അമേരിക്കൻ ഗായിക)


14. 2023 മാതൃഭൂമി ബുക്ക് ഓഫ് ഇയർ പുരസ്കാരം ലഭിച്ചത്- പെഗ്ഗി മോഹൻ 


15. 50 കോടി രൂപ ചിലവിൽ എല്ലാവർക്കും നേത്ര ആരോഗ്യം എന്ന ലക്ഷ്യത്തോടെ എല്ലാ കുടുംബങ്ങൾക്കും കാഴ്ച പരിശോധന ഉറപ്പാക്കുന്ന പദ്ധതി നേർക്കാഴ്ച മൂന്നാമത് എം കെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത്- വിദ്യാധരൻ മാസ്റ്റർ


16. സംസ്ഥാന ആസൂത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം 2021-22 വർഷത്തെ കേരളത്തിന്റെ സാമ്പത്തിക വളർച്ച എത്ര ശതമാനമാണ്- 12.01%


17. ഈയിടെ അന്തരിച്ച ഗായിക വാണിജയറാമിന്റെ യഥാർത്ഥ നാമം- കലൈവാണി


18. ഓൺലൈൻ ഗെയിം വരുമാനത്തിന് കേന്ദ്രസർക്കാർ നിശ്ചയിച്ച നികുതി നിരക്ക്- 30%


19. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഹൈഡ്രജൻ ട്രെയിൻ- വന്ദേ മെട്രോ (ആദ്യ റൂട്ട് കൽക്ക- ഷിംല)


20. 2022- ലെ കണക്കുകൾ പ്രകാരം Ease of doing Business റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 63


21. ഗ്രാമി പുരസ്കാരം നേടുന്ന ആദ്യ ട്രാൻസ് ജെൻഡർ- കിം പെട്രോസ്


22. ഗ്രാമി ചരിത്രത്തിൽ ഏറ്റവുമധികം പുരസ്കാരങ്ങൾ സ്വന്തമാക്കുന്ന സംഗീതജ്ഞ- ബിയോൺസി


23. ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് 2023 ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്- അനിഷ് ഗിരി (ഡച്ച് താരം)

ഭാരതീയ വ്യോമസേന സംസ്ഥാന സർക്കാരുമായി സഹകരിച്ച്, തിരുവനന്തപുരം ശംഖുമുഖത്ത് സംഘടിപ്പിച്ച വ്യോമാഭ്യാസം- സൂര്യ കിരൺ


24. 2021-22- ലെ ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസ് റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ കേരളത്തിലെ പൊതുമേഖലാ സ്ഥാപനം- KSEB


25. സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി- തൊഴിലരങ്ങത്തേക്ക്


26. ആക്സിലറേറ്റഡ് ആക്ഷൻ എഗെയ്ൻസ്റ്റ് ആന്റി സോഷ്യൽസ് ആൻഡ് ഗുണ്ടാസ് ഭൂമിയുടെ പ്രതലത്തെ കൂടുതൽ വിശദമായി പഠിക്കാൻ ഐ.എസ്.ആർ.ഒയും നാസയും ചേർന്ന് നിർമ്മിച്ച സിന്തറ്റിക് അപ്പേർച്ചർ റഡാർ ഉപഗ്രഹം- നിസാർ (NISAR- NASA-ISRO Synthetic Aperture Radar)


27. 2023 ഫെബ്രുവരിയിൽ സുപ്രീം കോടതിയുടെ 73-ാമത് സ്ഥാപക ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത നിംഗപ്പൂർ ചീഫ് ജസ്റ്റിസ്- സുന്ദരേഷ് മേനോൻ


28. 2023 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന "വിക്ടർ സിറ്റി' എന്ന പുസ്തകത്തിന്റെ രചയിതാവ്- സൽമാൻ റുഷ്ദി


29. 2023- ൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ കീഴിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹെലികോപ്പർ നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്- തുമഗുരു, കർണാടക


30. മൂന്നാമത് ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന് വേദിയാവുന്നത്- ഗുൽമാർഗ്, ജമ്മുകശ്മീർ

No comments:

Post a Comment