1. തുർക്കി ഭൂകമ്പത്തിൽ മരണപ്പെട്ട ഘാന ഫുട്ബോളർ- ക്രിസ്റ്റ്യൻ അറ്റ്സു
2. 2023- ലെ ജ്ഞാനപ്പാന പുരസ്കാര ജേതാവ്- പ്രൊഫ.വി.മധുസൂദനൻ നായർ
3. ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ കറുത്ത വംശജനായ ആദ്യ ക്യാപ്റ്റൻ- തെംബ ബാവുമ
4. ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ സിക്സറുകൾ നേടുന്ന താരമായത്- ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്)
5. ഓക്സ്ഫഡ് സർവകലാശാലാ ആശുപത്രികളുടെ സി.ഇ.ഒ. ആയി നിയമിതയായ ഇന്ത്യൻ വംശജ- മേഘ്ന പണ്ഡിറ്റ്
6. ഐക്യരാഷ്ട്രസഭാ സാമൂഹിക വികസന സമിതിയുടെ 62-ാം സെഷന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത- രുചിര കാംബോജ്
- 62-ാം സെഷന്റെ കരടുപ്രമേയം- കോവിഡിനുശേഷമുളള തൊഴിൽരംഗത്തെ പ്രതിസന്ധി പരിഹരിക്കാം.
7. അന്താരാഷ്ട്ര സാമൂഹിക നീതി ദിനം (ഫെബ്രുവരി 20) പ്രമേയം- Overcoming Barriers and Unleashing Opportunities for Social Justice
8. ഐക്യരാഷ്ട്ര സഭയുടെ സാമൂഹിക വികസന സമിതിയുടെ 62-ാം സെഷന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്- രുചിര കാംബോജ്
9. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം- ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്)
10. 2023- ൽ ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹനായത്- വി മധുസൂദനൻ നായർ
11. സ്വരാജ് ട്രോഫി 2021-22- ൽ വിധി പുനർനിർണയത്തിന് ശേഷം മികച്ച ജില്ലാപഞ്ചായത്തിനുള്ള അവാർഡിന് അർഹരായത്- കൊല്ലം, കണ്ണൂർ
12. 2023- ൽ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത്- സൗരാഷ്ട്ര
13. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25,000 റൺസ് തികയ്ക്കുന്ന താരം- വിരാട് കോഹ്ലി
14.കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം നേടിയത്- ഷോളയൂർ പോലീസ് സ്റ്റേഷൻ
15. മികച്ച ജില്ലാ കളക്ടർക്കുള്ള സംസ്ഥാന റവന്യൂ വകുപ്പിന്റെ അവാർഡിന് അർഹയായത്- എ ഗീത (വയനാട് ജില്ലാ കളക്ടർ)
16. 2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളി സിനിമ സീരിയൽ താരം- സുബി സുരേഷ്
17. കടലിൽ കാറ്റാടിപ്പാടമൊരുക്കി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് എവിടെ- വിഴിഞ്ഞം
- നോർവീജിയൻ കമ്പനിയായ വേൾഡ് വൈഡ് വിൻഡുമായി ചേർന്ന് ANERT നടപ്പാക്കുന്നു
18. 2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത മോഹിനിയാട്ടം നർത്തകി- ഡോ. കനക് റെലെ
19. തെരുവ് കുട്ടികളെ പഠിപ്പിക്കാൻ 'ബാലസ്നേഹി’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത സംസ്ഥാനം- മഹാരാഷ്ട്ര
20. 2024 യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇന്ത്യൻ വംശജർ- വിവേക് രാമസ്വാമി, നിക്കി ഹാലി
21. സർവകലാശാല തലത്തിൽ, ഇന്ത്യയിലെ ആദ്യത്തെ സിന്തറ്റിക് ബയോളജി ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത്- കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)
22. 2023 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കപ്പെട്ട “എനിക്ക് എന്റെ വഴി' എന്ന പുസ്തകത്തിന്റെ രചയിതാവ്- ടി. പത്മനാഭൻ
23. ഉത്തരേന്ത്യയിലെ ആദ്യ ആണവ നിലയം നിലവിൽ വരുന്നത്- ഗോരഖ്പൂർ, ഹരിയാന
24. ഏകീകൃക തദ്ദേശ വകുപ്പ് യഥാർത്ഥ്യമായ ശേഷമുള്ള ആദ്യ തദ്ദേശ ദിനാഘോഷത്തിന് വേദിയാകുന്നത്- തൃത്താല (പാലക്കാട്)
25. പാസ്പോർട്ട് നടപടികൾ സുഗമമാക്കാനും പോലീസ് വെരിഫിക്കേഷൻ സമയം കുറയ്ക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ- എം പാസ്പോർട്ട് പോലീസ് ആപ്പ്
26. ഐക്യരാഷ്ട്രസഭാ സാമൂഹിക വികസന സമിതിയുടെ 62-ാമത് സെഷന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി- രുചിര കാംബോജ്
- ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് രുചിര കാംബോജ്
27. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ‘ആസാദി കി അമൃത് കഹാനിയാൻ' എന്ന പരിപാടിയ്ക്കായി 25 ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയവുമായി ധാരണയിലേർപ്പെട്ട OTT പ്ലാറ്റ്ഫോം- നെറ്റ്ഫ്ളിക്സ്
28. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 250 വിക്കറ്റും 2500 റൺസും നേടുന്ന ഇന്ത്യൻ താരം- രവീന്ദ്ര ജഡേജ
29. ഐടി നിയമത്തിലെ സെക്ഷൻ 133 എ, ഏത് ഓഫീസിൽ സർവേ നടത്താനാണ് ഉപയോഗിച്ചത്- BBC
30. 2023- ലെ ബോർഡർ - ഗാവസ്കർ ട്രോഫി നേടിയത്- ഇന്ത്യ
No comments:
Post a Comment