1. മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പുതിയ പേര്- ഛത്രപതി സംഭാജി നഗർ
- ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നും പുനർനാമകരണം ചെയ്തു
2. 2023- ലെ മാർക്കോണി പുരസ്കാര ജേതാവ്- ഹരി ബാലകൃഷ്ണൻ
3. 2023- ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നേടിയത്- വി. മധുസൂദനൻ നായർ
4. സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ രണ്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് വേദി- കോഴിക്കോട്
5. 2023- ൽ കന്നഡയിൽ പ്രസിദ്ധീകരിക്കുന്ന മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ മഹാകാവ്യം- ഉമാകേരളം
6. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനായി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നിർദേശിച്ച മൂന്നംഗ സമിതിയിലെ അംഗങ്ങൾ-
- പ്രധാനമന്ത്രി
- പ്രതിപക്ഷ നേതാവ് (പ്രതിപക്ഷ നേതാവില്ലാത്ത സാഹചര്യത്തിൽ മുഖ്യ പ്രതിപക്ഷ കക്ഷിയുടെ നേതാവ്)
- സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
- ഇവർ അടങ്ങുന്ന സമിതിയാണ് രാഷ്ട്രപതിക്ക് ശിപാർശ നൽകേണ്ടത്, നിലവിൽ പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ശിപാർശപ്രകാരമാണ് പ്രസിഡന്റ് കമ്മീഷണർമാരെ നിയമിക്കുന്നത്
- മേൽപറഞ്ഞ സുപ്രധാന വിധി പുറപ്പെടുവിച്ച ബെഞ്ചിലെ അംഗങ്ങൾ-
- കെ. എം ജോസഫ് (അധ്യക്ഷൻ)
- അജയ് രസ്തോഗി
- അനിരുദ്ധ ബോസ്ഋ
- ഷികേശ് റോയ്സി
- .ടി.രവികുമാർ
- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമാണുള്ളത്.
- ഭരണഘടനയുടെ 324(2) അനുഛേദപ്രകാരം ഇവരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
7. ഓഹരി നിക്ഷേപ രംഗത്തെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾക്കായി സുപ്രീംകോടതി രൂപീകരിച്ച ആറംഗ സമിതിയുടെ അധ്യക്ഷൻ- എ.എം.സാപ്രെ (സുപ്രീംകോടതി മുൻ ജഡ്ജി)
- രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
- മറ്റ് അംഗങ്ങൾ- ഒ.പി.ഭട്ട്, ജെ.പി.ദേവ്ധാർ, കെ.വി.കാമത്ത്, നന്ദൻ നിലേകനി, സോമശേഖർ സുന്ദരേശൻ
8. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പുതിയ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി നിയമിതനായത്- രാജേഷ് മൽഹോത്ര
9. സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്ക്കാരത്തിന് അർഹനായത്- പയ്യന്നൂർ കുഞ്ഞിരാമൻ
10. 2023- ലെ മാർക്കോണി സമ്മാനത്തിന് അർഹനായ ഇന്ത്യക്കാരൻ- ഹരി ബാലകൃഷ്ണൻ
11. ICC തിരഞ്ഞെടുത്ത 12 മൂല്യമേറിയ വനിതാ കളിക്കാരിൽ ഇടംപിടിച്ച ഇന്ത്യൻ താരം- റിച്ച് ഘോഷ്
12. 2023- ലെ വനിതാ സക്കർ ലോകകപ്പ് ജേതാക്കൾ- ഇന്ത്യ
13. കാര്യവട്ടത്ത് നടന്ന സംസ്ഥാന യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം സ്വന്തമാക്കിയത്- പാലക്കാട്
14. 2023- ലെ വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ- ഓസ്ട്രേലിയ
- തുടർച്ചയായി മൂന്നാം തവണയും ജേതാക്കൾ
15. ബെർലിൻ ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള സിൽവർ ബയർ പുരസ്കാരത്തിന് അർഹയായ എട്ടുവയസ്സുകാരി- സോഫിയ ഒട്ടെറോ
- ചിത്രം- 20,000 സ്പീഷീസ് ഓഫ് ബീസ്
16. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിന്റെ പുതിയ പേര്- ധാരാശിവ്
17. 2023 ഫെബ്രുവരിയിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ആയി ചുമതലയേറ്റത്- രാജീവ് സിംഗ് രഘുവാൻഷി
18. പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യമൊരുക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി- വർണ്ണ കൂടാരം
19. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത്- പയ്യന്നൂർ കുഞ്ഞിരാമൻ
20. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയായി (DGCI) നിയമിതനായത്- രാജീവ് സിംഗ് രഘുവംശി
21. 2023- ലെ എട്ടാമത് റെയ്സീന ഡയലോഗ് മുഖ്യ അതിഥിയായ ജോർജിയ മെലോണി ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്- ഇറ്റലി
22. 1650 കിലോമീറ്റർ പ്രഹരശേഷിയുള്ള 'പാവ' എന്ന ക്രൂയിസ് മിസൈൽ വികസിപ്പിച്ച രാജ്യം- ഇറാൻ
23. യു.എസ്. ചേംബർ ഓഫ് കൊമേഴ്സ് പുറത്തിറക്കിയ 2023- ലെ അന്താരാഷ്ട്ര ഭൗതിക സ്വത്തവകാശ സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം- 42
- ഒന്നാം സ്ഥാനം- യു.എസ്.എ
24. 2023 ഫെബ്രുവരിയിൽ യു.എ.ഇ. യിൽ വച്ച് നടക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസം- ഡസേർട്ട് ഫ്ളാഗ് VIII
25. കേരളം ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഇന്ത്യാക്കാരൻ- അജയ് ബംഗ
26. മികച്ച ചിത്രത്തിനുള്ള ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ (HCA) പുരസ്കാരം ലഭിച്ചത്- ആർ.ആർ.ആർ (സംവിധാനം- രാജമൗലി
27. 2024- ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ വംശജനും മലയാളിയുമായ വ്യക്തി- വിവേക് രാമസ്വാമി (റിപ്പബ്ലിക്കൻ പാർട്ടി)
28. 2023- ൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന, കവി വിഷ്ണു നാരായണൻ നമ്പൂതിരിയെ ക്കുറിച്ചുള്ള ലേഖന സമാഹാരം- ഒരു മയിൽപ്പീലിയും ഒരു രാഷ്ട്രവും
29. ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ ബോണ്ട് സൂചിക അവതരിപ്പിച്ച സ്റ്റോക്ക് എക്സ്ചേഞ്ച്- നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്
30. 2023- ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ വേദി- അസ്താന (കസാഖിസ്ഥാൻ)
ഡീഫ ദ ബെസ്റ്റ് 2022 പുരസ്കാരങ്ങൾ
- പുരുഷ താരം൦- ലയണൽ മെസ്സി
- വനിതാതാരം- അലക്സിയ പൂട്ടല്ലാസ്
- വനിതാ ടീം കോച്ച്- സറീന വിഗ്മാൻ (ഇംഗ്ലണ്ട്)
- പുരുഷ ടീം കോച്ച്- ലയണൽ സ്കോലോനി (അർജന്റീന)
- വനിത ഗോൾ കീപ്പർ- മേരി എർപ്സ്പു
- രുഷ ഗോൾ കീപ്പർ- എമിലിയാനോ മാർട്ടിനസ്ഫെ
- യർ പ്ലേ- ലൂക്ക ലോക്കോഷ് വിലി
No comments:
Post a Comment