1. രാജ്യത്ത് ആദ്യമായി വനിതാ താരത്തിന്റെ പേരിൽ അറിയപ്പെടുന്ന സ്റ്റേഡിയം- റാണീസ് ഗേൾസ് ഹോക്കി ടർഫ്
2. തമിഴ്നാടിന്റെ 18 -ാമത് വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്- Thanthai Periyar Animal Sanctuary
3. കേരള പുരസ്കാരത്തിന് നൽകുന്ന പതക്കങ്ങൾ, മൊമെന്റോ എന്നിവ രൂപകൽപന ചെയ്തത്- ഗോഡ്ഫ്രെ ദാസ്
4. ഇന്ത്യൻ പൗരന്മാരല്ലാത്തവർക്കും വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ അന്വേഷിക്കാമെന്ന് 2023- ൽ വിധി പ്രഖ്യാപിച്ച ഹൈക്കോടതി- ഡൽഹി ഹൈക്കോടതി
5. ബംഗ്ലാദേശിന്റെ ആദ്യ Submarine Base- BNS Sheikh Hasina
6. 5th പോഷൻ പഖ്വാഡ ആചരണത്തിന്റെ പ്രമേയം- Nutrition for All: Together Towards a Healthy India
7. രാജ്യത്തെ ആദ്യത്തെ രാത്രി വാന നിരീക്ഷണ കേന്ദ്രം (ഡാർക്ക് സ്കൈ റിസർവ്) പ്രവർത്തനം ആരംഭിക്കുന്നത്- ലഡാക്കിലെ ഹാൻലെയിൽ
8. കേന്ദ്ര ലളിതകലാ അക്കാദമി അധ്യക്ഷനായി നിയമിതനായ മലയാളി- വി.നാഗ്ദാസ്
9. 2023 സാഫ് കപ്പ് (ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ) വേദി- ബെംഗലുരു
10. ആയുഷ് ഡോക്ടർമാർക്കും തദ്ദേശ സ്ഥാപനങ്ങളിലെ പൊതുജനാരോഗ്യ സമിതികളിൽ പ്രാതിനിധ്വം ലഭിക്കുന്ന പൊതുജനാരോഗ്വ ബിൽ പാസ്സാക്കിയത്- കേരള നിയമസഭ
- രാജ്യത്ത് പൂർണമായും സ്ത്രീലിംഗ പദത്തിലെഴുതിയ ആദ്യ ബില്ലാണ് ‘2023 ലെ കേരള പൊതുജനാരോഗ്യ ആക്ട്
11. രണ്ടാമത് അഷിത സ്മാരക പുരസ്കാരം നേടിയത്- സുഭാഷ് ചന്ദ്രൻ
12. അഗ്നിരക്ഷാസേനയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയണക്കൽ ദൗത്യം- മിഷൻ സേഫ് ബത്ത്
13. 2023 മാർച്ചിൽ അന്തരിച്ച ചേലനാട് സുഭദ്ര ഏത് കലാ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി
14. സംസ്ഥാനത്തെ 33115 അങ്കണവാടികളെ ഊർജ്ജ സ്വയം പര്യാപ്തമാക്കുന്നത് ലക്ഷ്യമിട്ട് ആരംഭിക്കുന്ന പദ്ധതി- അംഗൻജ്യോതി
15. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്ര ഉത്സവ വേദി- ആലപ്പുഴ
16. കെർമഡെക് ദ്വീപ് (Kermadec Island ) ഏത് രാജ്യത്തിന്റെ ഭാഗമാണ്- ന്യൂസിലാൻഡ്
17. 2022 വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വായു മലിനീകരണം കൂടിയ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്- ചാഡ്
18. ന്യൂഡൽഹിയിൽ ആരംഭിച്ച ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തത്- അനുരാഗ് ഠാക്കൂർ
19. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റിൽ ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം- ആർ അശ്വിൻ
20. ഫോസ്ബറി ഫ്ലോപ്പ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഹൈജമ്പ്
21. ലോക വനദിനം (മാർച്ച് 21) 2023 theme- Forests and Health
22. മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തപ്പെട്ട കോർപ്പറേഷൻ- കൊച്ചി കോർപ്പറേഷൻ
23. 2023- ൽ ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് എണ്ണ പെപ്പ് ലൈൻ പദ്ധതി ഉദ്ഘാടനം ചെയ്തത്- ബംഗ്ലാദേശ്
24. 2023 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ 'മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന വ്യക്തി- പി വി സതീഷ്
- ചെറുധാന്യ വർഷമായി യു.എൻ ആചരിക്കുന്നത്- 2023
25. ചന്ദ്രനിൽ ആണവനിലയം നിർമ്മിക്കാൻ തീരുമാനിച്ച ആഡംബര കാർ നിർമ്മാതാക്കൾ- റോൾസ് റോയ്ഡ്
26. International Day of Forest (March 21) Theme- Forests & Health
27. ലീനിയർ ഇബസ്, റേഡിയൽ ഇബസ് എന്നീ മെഷീനുകൾ ഏതു രോഗത്തിന്റെ നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു- ശ്വാസകോശ അർബുദം
- ലീനിയർ ഇബസ് റേഡിയൽ ഇബസ് എന്നീ മെഷീനുകൾ സ്ഥാപിക്കുന്ന രണ്ടാമത്തെ മെഡിക്കൽ കോളേജ്- തിരുവനന്തപുരം മെഡിക്കൽ കോളേജ്
- ആദ്യത്തേത്- കോഴിക്കോട് മെഡിക്കൽ കോളേജ്
28. കേരള സോഷ്യൽ സർവീസ് സൊസൈറ്റി ഏർപ്പെടുത്തിയ 2022- ലെ സുഗതകുമാരി കവിതാ അവാർഡിന് അർഹനായത്- എസ്.ഡി. അനിൽകുമാർ
- പുരുഷന്റെ അടുക്കള' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം
29. വേൾഡ് ഹാപ്പിനസ് ഇൻഡക്സിൽ തുടർച്ചയായി ആറാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയ രാജ്യം- ഫിൻലാൻഡ്
- ഇന്ത്യയുടെ സ്ഥാനം- 126
- ഏറ്റവും പിന്നിൽ- അഫ്ഗാനിസ്ഥാൻ (137)
No comments:
Post a Comment