1. 2023- ൽ Earth hour ആചരണം നടന്നത്- മാർച്ച് 25
2. ഇന്ത്യൻ ആർമിയും എയർഫോഴ്സും സംയുക്തമായി നടത്തുന്ന മൾട്ടി ഡൊമൈൻ എയർലാൻഡ് എക്സസൈസ്- വായുപ്രഹാർ
3. 2023- ൽ Triple Threat Report പുറത്തിറക്കിയ സംഘടന- UNICEF
4. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ദിവസവേതനം കേരളത്തിൽ എത്ര രൂപയായാണ് വർദ്ധിപ്പിച്ചത്- 333 (311 രൂപ ആയിരുന്നു)
- ഏറ്റവും ഉയർന്ന മിനിമം വേതനം നൽകുന്ന സംസ്ഥാനം- ഹരിയാന (357 രൂപ)
5. ഒ.വി.വിജയൻ സ്മാരക പുരസ്കാര ജേതാവ്- സുഭാഷ് ചന്ദ്രൻ
6. ലോക വനിതാ സീനിയർ ബോക്സിങ്ങിൽ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം- നിതു ഗൻഖാസ്
- 81 കിലോഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ ജേതാവ്- സ്വീറ്റി ബുറ (ഇന്ത്യ)
7. ആരോഗ്യമന്ത്രാലയത്തിന്റെ ദേശീയ T. B റിപ്പോർട്ട് പ്രകാരം ഏറ്റവും കുറവ് ക്ഷയ രോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം- കേരളം
8. ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരങ്ങളിൽ പഞ്ചായത്ത് തലത്തിലുള്ള സംസ്ഥാന അവാർഡ് ലഭിച്ച പഞ്ചായത്ത്- ചെന്നീർക്കര
9. ഏതു വർഷത്തോടെ ഇന്ത്യയിൽ നിന്ന് ക്ഷയരോഗം പൂർണമായും നിർമാർജനം ചെയ്യുമെന്നാണ് പദ്ധതി ഇട്ടിരിക്കുന്നത്- 2025
10. 2023 ഇന്റർനാഷണൽ ഡേ ഓഫ് സീറോ വേസ്റ്റ് ആയി ആചരിക്കുന്നത്- മാർച്ച് 30
11. ഇന്റർനാഷണൽ ബുക്കർ 2023 ലോങ്ങ് ലിസ്റ്റിൽ ഇടം നേടിയ പൈർ (Pyre ) എന്ന് നോവൽ രചിച്ച തമിഴ് നോവലിസ്റ്റ്- പെരുമാൾ മുരുകൻ
12. രാജ്യത്തെ ഏറ്റവും വലിയ ടെക് ഇൻഫ്രാ എക്സ്പോ ആയ കൺവെർജൻസ് ഇന്ത്യ എക്സ്പോ യുടെ വേദി- ന്യൂഡൽഹി
13. ലോക ബാങ്കിന്റെ അടുത്ത തലവനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്- അജയ് ബംഗ
14. ഡിജിറ്റൽ പെയ്മെന്റുകൾക്കായി MicroPay എന്ന പേരിൽ പെയ്മെന്റ് സൊല്യൂഷൻ അവതരിപ്പിച്ച ബാങ്ക്- ആക്സിസ് ബാങ്ക്
15. 2023 മാർച്ചിൽ ഏഷ്യൻ ഹോക്കി ഫെഡറേഷൻ അറ്റ്സ് അംബാസഡർ ആയി നിയമിതയായ ഇന്ത്യൻ വനിതാ ഹോക്കി ടീം അംഗം- സലിമ ടിറ്റെ
16. സംസ്ഥാന സർക്കാരിന് കീഴിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ഒരുക്കുന്ന OTT പ്ലാറ്റ്ഫോം- സി സ്പേസ്
17. ലോക ബാഡ്മിന്റൺ ഫെഡറേഷൻ റഫറി പാനലിൽ ഇടം പിടിച്ച ആദ്യ ഇന്ത്യാക്കാരി- ജയശ്രീ നായർ
18. ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേ പാലം- അഞ്ചിഗഡ് പാലം
19. 2023- ൽ അമേരിക്കയുടെ ദേശീയ മാനവികത പുരസ്കാരം നേടിയ ഇന്ത്യൻ വംശജ- മിൻഡി കെയ് ലിങ്
- 2021- ലെ പുരസ്കാരമാണ് 2023- ൽ സമ്മാനിച്ചത്
20. G20 ഷെർഷാ സമ്മേളനത്തിന് വേദിയാകുന്നത്- കുമരകം
21. 2023 ആബേൽ സമ്മാനത്തിന് അർഹനായത്- ലൂയിസ് എ കഫറെലി
22. 2023 മാർച്ചിൽ അന്തരിച്ച ഇന്റലിന്റെ സഹസ്ഥാപകൻ- ഗോർഡൻ മൂർ
23. പൂർണ ഇ-സ്റ്റാമ്പിങ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ആദ്യ സംസ്ഥാനം- കേരളം
- 2023 ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് പൂർണ ഇ-സ്റ്റാമ്പിങ് പദ്ധതി നടപ്പാക്കും
24. നാട്ടുമാവുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന പദ്ധതി- നാട്ടുമാമ്പാത
25. ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി വിജയകരമായി നടപ്പാക്കിയതിന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസ്ഡ് റിസർച്ചിന്റെ അംഗീകാരം ലഭിച്ച ഗവ. പോളിടെക്നിക്- ആറ്റിങ്ങൽ ഗവ. പോളിടെക്നിക്
- വൈദ്യുത വാഹനങ്ങളുടെയും പബ്ലിക് ഇൻഫർമേഷൻ സംവിധാനത്തിന്റെയും അസംബ്ലിംഗ്ല നടപ്പിലാക്കിയതിലൂടെയാണ് നേട്ടം കൈവരിച്ചത്.
26. രാമാനുതാപം എന്ന കവിതയുടെ രചയിതാവ്- വി.പി. ജോയ്
- കേരള സംസ്ഥാന ചീഫ് സെക്രട്ടറിയാണ് വി.പി. ജോയ്
27. പാറ്റ്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന മലയാളി- ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ
28. മുസ്ലിം വിഭാഗത്തിൽ ഒ.ബി.സി സംവരണം പിൻവലിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ (EWS) ഉൾപ്പെടുത്താനൊരുങ്ങുന്ന സംസ്ഥാനം- കർണാടക
29. 2023 മാർച്ചിൽ, ദളിത് ക്രിസ്ത്യാനികൾക്ക് പട്ടികജാതി പദവി നൽകുന്നതിന് പ്രമേയം പാസാക്കിയ സംസ്ഥാനം- ആന്ധ്രപ്രദേശ്
30. 2023 മാർച്ചിൽ, ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള നൂതന അന്തർജല ഡ്രോൺ- ഹെയ്ൽ
No comments:
Post a Comment