1. സ്കൂളുകളിലെ അധ്യാപക പരിശീലനം ഏകോപിപ്പിക്കാൻ സി.ബി.എസ്.ഇ ആരംഭിച്ച പോർട്ടൽ- പ്രശീക്ഷണ ത്രിവേണി
2. 2023 ഏപ്രിലിൽ ഭൗമസൂചിക പദവി ലഭിച്ച തമിഴ്നാട്ടിലെ പലഹാരം- ഊട്ടി വർക്കി
3. ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഇംഗ്ലീഷ് ഭാഷാ പദങ്ങൾ വിലക്കാനൊരുങ്ങുന്ന രാജ്യം- ഇറ്റലി
4. 2023 ഏപ്രിലിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 4 കോടി രൂപ പിഴ ചുമത്തിയ ഫുട്ബോൾ ടീം- കേരള ബ്ലാസ്റ്റേഴ്സ്
5. 2023 ഏപ്രിലിൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സലീം ദുറാനി
- അജുന പുരസ്കാരം നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ്
6. 2023 ഏപ്രിലിൽ അന്തരിച്ച, ഓസ്കർ പുരസ്കാര ജേതാവായ ജാപ്പനീസ് സംഗീത സംവിധായകൻ- റൂയിച്ചി സകമൊതോ
- "ദ ലാസ്റ്റ് എ എന്ന ചിത്രത്തിനാണ് മികച്ച സംഗീത സംവിധായകനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചത്
7. ടെലിമെഡിക്കൽ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ ലോകത്തെവിടെയുള്ള വിദഗ്ദന്മാരുടെ സേവനം ലഭ്യമാക്കാനാകുന്ന ആംബുലൻസ് സംവിധാനം രൂപപ്പെടുത്തിയ കേരളാ സ്റ്റാർട്ടപ്പ്- അപ്പോത്തിക്കിരി
- ജി സംവിധാനത്തിലാണ് ആംബുലൻസ് പ്രവർത്തിക്കുക
- ആസ്റ്റർ ഗ്രൂപ്പിന്റെ എറണാകുളത്തെ ആശുപത്രിയിലാണ് ആദ്യ ആംബുലൻസ് സേവനം ലഭ്യമാകുക
8. ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ കണ്ടെത്തിയ ‘കൽട്ടോറിസ് ഡോ. കലേഷ് സദാശിവന്റെ’ നേതൃത്വത്തിൽ ബോമസ് സദാശിവ് ഏത് ജീവി വിഭാഗത്തിൽപ്പെടുന്നു- ചിത്രശലഭം
9. ഇടുക്കിയിലെ നരിയംപാറ, പാലക്കാട്ടെ നെല്ലിയാമ്പതി എന്നിവിടങ്ങളിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ നിശാശലഭം- കാപ്പുലോസൈക്കൈ കേരളൻസിസ്
10. ഡിജിറ്റൽ വിപണികളെ നിയന്ത്രിക്കാനായി കേന്ദ്ര സർക്കാർ ആരംഭിക്കാനൊരുങ്ങുന്ന പ്രത്യേക വിഭാഗം- ഡിജിറ്റൽ മാർക്കറ്റ് ഡിവിഷൻ
11. 2023 ഏപ്രിലിൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത തുറമുഖം- കാരയ്ക്കൽ തുറമുഖം
- പുതുച്ചേരിയിലാണ് കാരയ്ക്കൽ തുറമുഖം സ്ഥിതി ചെയ്യുന്നത്.
12. രാജ്യത്ത് ദാരിദ്ര്യ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം- ഗോവ (5.09%)
- കേരളം രണ്ടാം സ്ഥാനത്ത് (7.05%)
- ഏറ്റവും കൂടുതൽ ദരിദ്രരും സംസ്ഥാനം- ഉത്തർപ്രദേശ്
13. രാജ്യത്തെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്നത്- കൊൽക്കത്ത
14. അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ 'യൂറോളജിസ്റ്റ് ഓഫ് ദ ഇയർ’ പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ വംശജ- ഡോ. നിത്യ എബ്രഹാം
15. നാസയുടെ ചാന്ദ്രദൗത്യമായ 'ആർട്ടെമിസ് ന്റെ ഭാഗമാകുന്ന ബഹിരാകാശ യാത്രികർ
- വിക്ടർ ഗ്ലോവർ- ചാന്ദ്രയാത്രയുടെ ഭാഗമാകുന്ന ആദ്യ ആഫ്രോ-അമേരിക്കൻ വംശജൻ
- ക്രിസ്റ്റീന കോച്ച്- ചാന്ദ്രയാത്രയുടെ ഭാഗമാകുന്ന ആദ്യ വനിത
- റീഡ് വൈസ്മെൻ
- ജെറെമി ഹാൻസൻ
16. 2023 ഏപ്രിലിലെ കണക്കുകൾ പ്രകാരം, ലോക പുരുഷ ടെന്നീസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരം- നോവാക് ജോക്കോവിച്ച്
17. കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമാക്കുന്നതിനായി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സാക്ഷരതാ യജ്ഞം- ഡിജി കേരളം
18. ആധാറിൽ സ്പർശ രഹിത വിരലടയാള സംവിധാനം കൊണ്ടുവരാനായി UIDAI യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച സ്ഥാപനം- IIT Bombay
19. വന്യമൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതി- അന്താരാഷ്ട്ര ബിഗ് ക്യാറ്റ്സ് അലയൻസ്
20. 2023 ഏപ്രിലിൽ അന്തരിച്ച ഓട്ടൻ തുള്ളൽ കലയിലെ ആദ്യ വനിത എന്നറിയപ്പെടുന്ന വ്യക്തി- കലാമണ്ഡലം ദേവകി
21. ഡയമൺഡ് ലീഗ് അത്ലറ്റിക്സ് ഫൈനലിൽ സ്വർണം നേടിയ ആദ്യത്തെ ഇന്ത്യൻ താരമാര്- നീരജ് ചോപ്ര (ജാവലിൻ ത്രോ)
22. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമാര്- ബജ്രംഗ് പൂനിയ
23. 2022- ൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കൾ- ശ്രീലങ്ക
24. ജി-20 രാജ്യങ്ങളുടെ 17-ാം ഉച്ചകോടി, 2022 നവംബറിൽ നടന്നതെവിടെ- ഇൻഡൊനീഷ്യയിലെ ബാലി
25. ജി 20 കൂട്ടായ്മയുടെ 2022-23- ലെ അധ്യക്ഷസ്ഥാനം ഏത് രാജ്യത്തിനാണ്- ഇന്ത്യ
26. ജി 20 യുടെ 18-ാമത് ഉച്ചകോടി, 2023 സെപ്റ്റംബറിൽ നടക്കുന്നതെവിടെ- ന്യൂഡൽഹി
27. ഐക്യരാഷ്ട്രസഭയുടെ 27-ാമത് കാലാവസ്ഥാ ഉച്ചകോടി 2022, നവംബറിൽ നടന്നതെവിടെ- ഈജിപ്തിലെ ഷറം അൽ ശെയ്ഖ്
28. മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ദൗത്യമേത്- ആർട്ടെമിസ്
29. റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയേത്- ഡിജിറ്റൽ രൂപ
30. പശ്ചിമബംഗാളിന്റെ 22-ാമത്തെ ഗവർണറായി നിയമിതനായ മലയാളിയാര്- സി. ആനന്ദബോസ്
No comments:
Post a Comment