Thursday, 27 April 2023

Current Affairs- 27-04-2023

1. 59th മിസ് ഇന്ത്യ (2023) ആയി തിരഞ്ഞെടുക്കപ്പെട്ടത്- നന്ദിനി ഗുപ്ത


2. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ AIIMS സ്ഥാപിതമായത്- ഗുവാഹത്തി


3. രഞ്ജിട്രോഫി ജേതാക്കൾക്ക് നൽകുന്ന പുതുക്കിയ സമ്മാനത്തുക- 5 കോടി രൂപ


4. കനത്ത മഴ നിരീക്ഷിക്കാൻ വേണ്ടി ചൈന വിക്ഷേപിച്ച ഉപഗ്രഹം- Fengyun- 3G


5. യൂറോപ്പിലെ ഏറ്റവും വലിയ ആണവ റിയാക്ടർ- Olkiluoto 3


6. മാലിന്യക്കുന്നുകൾ അളക്കാൻ ഡ്രോൺ സർവ്വ നടത്താനുദ്ദേശിക്കുന്ന പദ്ധതി- കേരള ഖരമാലിന്യ പരിപാലന പദ്ധതി

  • സഹായിക്കുന്നത്- ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്

7. കുട്ടികൾക്കായി ഓക്സ്ഫോർഡ് മലേറിയ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യം- ഘാന


8. 2023- ലെ മിസ് ഇന്ത്യ കിരീടത്തിനർഹയായത്- നന്ദിനി ഗുപ്ത


9. ലോക ഹീമോഫീലിയ ദിനം (ഏപ്രിൽ 17) 2023 Theme- "Access for All: partnership. Policy. Progress. Engaging Government, Integrating Inherited Bleeding Disorders into National Policy"


10. ഇന്ത്യയിൽ സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- മിസോറം


11. ഹുറൂൺ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവുമധികം മൂല്യമുള്ള സ്റ്റാർട്ടപ്പുകളുടെ യൂണികോൺ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ സംരംഭം- ബൈജൂസ്

  • ആഗോള തലത്തിൽ 14-ാം സ്ഥാനം


12. 50 ലക്ഷം ഷെയർ ഹോൾഡേഴ്സും ഇന്ത്യയിലെ ആദ്യ ബാങ്ക് എന്ന റെക്കോർഡ് നേടിയത്- യെസ് ബാങ്ക്


13. 2023 മാർച്ച് മാസത്തിലെ ICC- യുടെ പുരുഷ, വനിതാ Players of the month പുരസ്കാരം ലഭിച്ചത്- ഷാക്കിബ് അൽ ഹസൻ(ബംഗ്ലാദേശ്), ഹെൻറിറ്റ് ഇഷിം (റുവാണ്ട)


14. കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിൻ റൂട്ട്- തിരുവനന്തപുരം to കണ്ണൂർ 


15. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ അനാവരണം ചെയ്തത്- ഹൈദരാബാദ്


16. എഡിആർ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി- ജഗൻ മോഹൻ റെഡ്ഡി


17. ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികൾ' പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയവർ- ഷാരൂഖ്ഖാൻ, രാജമൗലി


18. ഏറ്റവും കൂടുതൽ AI നിക്ഷേപമുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- 5


19. ലോകത്തിലെ ഏറ്റവും ക്രിമിനൽ രാജ്യങ്ങളുടെ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 77


20. ഉത്തരകൊറിയ വിക്ഷേപിച്ച ഖര ഇന്ധനം ഉപയോഗിക്കുന്ന ആദ്യ ഭൂഖണ്ഡാന്തര മിസൈൽ- ഹൊസോങ് 18


21. 2022 ഓഗസ്റ്റിൽ പരീക്ഷണ ഓട്ടം നടത്തിയ, ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളമുള്ള ചരക്കുതീവണ്ടി ഏത്- സൂപ്പർ വാസുകി


22. ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തതെവിടെ- പഞ്ചാബിലെ ലെഹ്രഗാഗ


23. ഏതൊക്കെ രാജ്യത്തെ സേനകളുടെ സംയുക്ത അഭ്യാസമായിരുന്നു 2022 ഒക്ടോബറിൽ നടന്ന ടൈഗർ ട്രയംഫ്- ഇന്ത്യ അമേരിക്ക


24. ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് ട്രീസ് ഔട്ട്സൈഡ് ഫോറസ്റ്റ്സ് സ്റ്റീം ആരംഭിച്ചത്- അസം


25. കേന്ദ്ര കൃഷിമന്ത്രാലയം മഹിളാ കിസാൻ ദിവസ് ആയി ആചരിച്ച ദിവസമേത്- ഒക്ടോബർ 15


26. പബ്ലിക് അഫയേഴ്സ് ഇൻഡക്സ്-2022 പ്രകാരം ഭരണമികവിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനമേത് (മേജർ സംസ്ഥാനങ്ങളിൽ)- ഹരിയാണ


27. മൈസൂരുവിനും ബെംഗളൂരുവിനും മധ്യേ ഓടിയിരുന്ന ടിപ്പു എക്സ്പ്രസിന്റെ പുതിയ പേരെന്ത്- വൊഡയാർ എക്സ്പ്രസ്


28. രണ്ടാം യു.എൻ. വേൾഡ് ജിയോസ്പേഷ്യൽ ഇന്റർ നാഷണൽ കോൺഗ്രസിന് വേദിയായ ഇന്ത്യൻ നഗരമേത്- ഹൈദരാബാദ്


29. മുഴുവൻസമയ മാനസികാരോഗ്യസേവനം നൽകാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ലോക മാനസികാരോഗ്യദിനത്തിൽ (ഒക്ടോബർ 10) ആരംഭിച്ച സംരംഭമേത്- ടെലി-മാനസ്


30. തദ്ദേശീയമായി നിർമിച്ചതും, 2022 ഒക്ടോബറിൽ വ്യോമസേനയുടെ ഭാഗമായി മാറിയതുമായ 'പ്രചണ്ഡ് എന്താണ്- ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ

No comments:

Post a Comment