1. 2023 ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 81
2. ഏറ്റവും കൂടുതൽ വാർഷിക വരുമാനം നേടുന്ന കായിക താരം എന്ന ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ
3. 500 രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരം- വിരാട് കോഹ്ലി
4. 2023 ഫിഫ റാങ്കിങ്ങിൽ, നിലവിൽ ഇന്ത്യയുടെ സ്ഥാനം- 99
5. Export Preparedness Index 2022- ൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- തമിഴ്നാട്
6. അടുത്തിടെ രാജിവച്ച ദേശീയ പട്ടികജാതി കമ്മീഷൻ അദ്ധ്യക്ഷൻ- വിജയ് സാംപ്ല
7. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 25-ാമത് ഡയറക്ടർ ജനറൽ ആയി നിയമിതനായത്- ഡി.ജി. രാകേഷ് പാൽ
8. 2023- ലെ ഏഷ്യൻ സർഫിങ് ചാംപ്യൻഷിപ്പ് വേദി- മാലിദ്വീപ്
- ഇന്ത്യ വെങ്കല മെഡൽ നേടി
9. ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം എന്ന റെക്കോഡ് സ്വന്തമാക്കിയത്- Surat Diamond Bourse (സുറത്ത്- ഗുജറാത്ത്)
10. ഹംഗറിയിൽ വെച്ച് നടന്ന സൂപ്പർ ജി. എം. ചെസ്സ് ചാംപ്യൻഷിപ്പിലെ വിജയി- ആർ. പ്രഗ്നാനന്ദ
11. ഇൻഷുറൻസിനായി ലോകത്തിലെ ആദ്യത്തെ ജനറേറ്റീവ് A ടൂൾ പുറത്തിറക്കിയ കമ്പനി- Simplifai
12. അടുത്തിടെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതയായത്- ജസ്റ്റിസ് സുനിത അഗർവാൾ
13. 2023 ജൂലൈയിൽ സർക്കാർ ഉദ്യോഗസ്ഥർ ഐ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയ രാജ്യം- റഷ്യ
14. പ്രവാസികൾക്കായി ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നത്- കണ്ണമംഗലം (മാവേലിക്കര)
15. വഴിയോരങ്ങളിൽ സ്ത്രീകൾക്കു മഴയും വെയിലുമേൽക്കാതെ മീൻ വിൽക്കാൻ ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന പദ്ധതി- മീൻകൂട്
16. വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അത്യുല്പാദന ശേഷിയുള്ള ചേമ്പിനങ്ങൾ- ശ്രീഹീര, ശ്രീടെലിയ
- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരിച്ചീനി ഇനം- ശ്രീകാവേരി
17. 2023- ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ദാരിദ്ര്യം എത്ര ശതമാനം കുറഞ്ഞു- 10%
18. 500 രാജ്യാന്തര മത്സരങ്ങൾ കളിച്ച നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം- വിരാട് കോഹ്ലി
- സച്ചിൻ തെൻഡുൽക്കർ, എം.എസ് ധോണി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റുളളവർ
19. സൻസദ് ആദർശ് ഗ്രാം യോജന പ്രകാരം പി ടി ഉഷ ദത്തെടുത്ത ഗ്രാമം- പള്ളിക്കത്തോട് (കോട്ടയം)
20. പ്രവാസികൾക്കായി ലോക കേരള കേന്ദ്രം നിലവിൽ വരുന്നത്- മാവേലിക്കര (ആലപ്പുഴ )
21. സ്ത്രീകളെ സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ പ്രാപ്തമാക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി- GPP (Gender Point Person)
22. പയറുവർഗങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള 'ചനാ ദാൽ' വില്പനക്ക് കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ ബ്രാൻഡ്- ഭാരത് ദാൽ
23. 2023 ഒക്ടോബറിൽ നടക്കുന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തിന്റെ വേദി- സൗദി അറേബ
24. 2023 ജൂലൈയിൽ ഇന്ത്യയുടെ UPI (Unified Payments Interface) സംവിധാനം ആരംഭിച്ച യൂറോപ്യൻ രാജ്യം- ഫാൻസ്
25. 2026- ലെ കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയത്വത്തിൽ നിന്നും പിന്മാറിയ നഗരം- വിക്ടോറിയ (ഓസ്ട്രേലിയ)
26. ബാഡ്മിന്റനിലെ ഏറ്റവും വേഗമേറിയ സ്മാഷ് ചെയ്ത് ഗിന്നസ് റെക്കോർഡ് നേടിയ ഇന്ത്യൻ താരം- Satwiksairaj Rankireddy
27. 2023- ലെ ടെന്നീസ് യൂറോപ്പ് ടൂർണമെന്റ് അണ്ടർ- 17 വിഭാഗം ജേതാവായ മലയാളി- വേദാസ് മോഹൻ
28. 2023 ജൂലൈയിൽ അന്തരിച്ച മുൻ കേരള രഞ്ജി ക്രിക്കറ്റ് ക്യാപ്റ്റൻ- കെ ജയരാമൻ
29. 2023- ലെ ദുലീപ് ട്രോഫി ക്രിക്കറ്റ് ജേതാക്കൾ- സൗത്ത് സോൺ (വെസ്റ്റ് സോണിനെ പരാജയപ്പെടുത്തി, വേദി- ബംഗളുരു)
30. 2023 ജൂലൈയിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്- ജസ്റ്റിസ് ആശിഷ് ജെ ദേശായി
No comments:
Post a Comment