1. 2023 ICC ഏകദിന ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡർ- ഷാരൂഖ് ഖാൻ
2. ലോക വനിത ചെസ്സ് കിരീട ജേതാവ്- Ju Wenjun
3. കേരള സംസ്ഥാന നിയമ സെക്രട്ടറിയായി നിയമിതനായത്- കെ.ജി. സനൽകുമാർ
4. അലഞ്ഞുതിരിയുന്ന മൃഗങ്ങളിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ 2023- ൽ മുഖ്യമന്ത്രി ഖേത് സുരക്ഷാ യോജന നടപ്പാക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്
5. ട്വിറ്ററിന്റെ പുതിയ ലോഗോ- എക്സ് (x)
6. 2023- ൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ സസ്യം- സോണറില മുൻഡിനി
7. അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ- ഭാരത് മണ്ഡപം (ന്യൂഡൽഹി)
- ഉദ്ഘാടനം ചെയ്തത്- നരേന്ദ്ര മോദി
8. ഡിജിറ്റൽ മാധ്യമത്തിലൂടെ ഇന്ത്യൻ ഗ്രാമങ്ങളുടെ പൈതൃകവുമായി ബന്ധപ്പെട്ട കഥകൾ അവതരിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ സംരംഭം- Mera Gaon Meri Dharohar Portal
9. മിസ് നെതർലൻഡ്സ് കിരീടം ചൂടുന്ന ആദ്യ ട്രാൻസ്ജെൻഡർ- റിക്കി വലേറി കോൽ
10. രാജ്യസഭയിൽ വൈസ് ചെയർപേഴ്സൺ പാനലിലേക്ക് നിയമിക്കപ്പെട്ട നാഗാലാൻഡിൽ നിന്നുള്ള ആദ്യ വനിതാ അംഗം- എസ്.ഫാങ്നൊൺ കൊന്യാക്
11. ടൈം മാഗസിൻ പുറത്തിറക്കിയ നൂറു വർഷത്തെ മികച്ച ലോക സിനിമകളുടെ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ ചിത്രം- പഥേർ പാഞ്ചാലി
12. 7-ാമത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന്റെ ഭാഗ്യചിഹ്നം- ബൊമ്മൻ എന്ന ആനക്കുട്ടി
13. 2023- ലെ ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം- മാലിദ്വീപ്
14. 2023 ജൂലൈയിൽ വിക്ഷേപിച്ച ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താ വിനിമയ ഉപഗ്രഹം- ജൂപ്പിറ്റർ 3
- ഉപഗ്രഹം വികസിപ്പിച്ചത്- മാക്സർ ടെക്നോളജീസ്
- വിക്ഷേപണ വാഹനം- ഫാൽക്കൺ ഹെവി
15. 'അസാസിന്റെ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കെ.ആർ മീരയുടെ നോവൽ- ഘാതകൻ
16. 2023 ജൂലൈയിൽ നെതർലാൻഡ്സിലെ ആൻഡ് ദ്വീപിനു സമീപം കടലിൽ വച്ച് തീപിടിച്ച ചരക്കു കപ്പൽ- ഫ്രീമാന്റിൽ ഹൈവേ
17. പുതുക്കി പണിത അന്താരാഷ്ട്ര വാണിജ്യ സമ്മേളന വേദിയായ പ്രഗതി മൈതാനം ഇനി മുതൽ അറിയപ്പെടുന്നത്- ഭാരത് മണ്ഡപം (ന്യൂഡൽഹി)
18. 2023 ജൂലൈയിൽ ഗുജറാത്തിലെ രാജ്കോട്ട് ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (Hirasar Airport) ഉദ്ഘാടനം നിർവഹിച്ചത്- നരേന്ദ്ര മോദി
19. 2023 ജൂലൈയിൽ UNESCO Asia Pacific Cultural Heritage Award നേടിയ ഇന്ത്യയിലെ ഏറ്റവും പഴയ റെയിൽവേ സ്റ്റേഷൻ- Byculla (മുംബൈ)
20. ഇന്ത്യയിൽ ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമ നിലവിൽ വരുന്ന സംസ്ഥാനം- ആന്ധ്രാപ്രദേശ് (108 അടി, ശിലാസ്ഥാപനം- അമിത് ഷാ)
21. 2023 ഒക്ടോബറോടെ നിലവിൽ വരുന്ന ഇന്ത്യയുടെ Car crash safety rating സംവിധാനം- Bharat NCAP (New Car Assessment Programme)
22. 2023 ജൂലൈയിൽ MERS-Coronavirus റിപ്പോർട്ട് ചെയ്ത രാജ്യം- UAE
23. 2023 ജൂലൈയിൽ ലിംഗമാറ്റം, ഭിന്നലിംഗക്കാരുടെ വിവാഹം എന്നിവ നിരോധിച്ചു കൊണ്ട് നിയമം പാസാക്കിയ രാജ്യം- റഷ്യ
24. 2023 ജൂലൈയിൽ Hwasong 18 എന്ന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം- ഉത്തരകൊറിയ
25. 2023- ലെ ലോക വനിതാ ചെസ്സ് ജേതാവ്- Ju Wenjun (ചൈന)
26. 2023 ജൂലൈയിൽ സ്പേസ് X കമ്പനി വിക്ഷേപിച്ച ഫാൽക്കൻ 9 റോക്കറ്റ് വിള്ളൽ ഉണ്ടാക്കിയ അന്തരീക്ഷപാളി- അയണോസ്ഫിയർ
27. Reserve Bank of Australia- യുടെ ആദ്യ വനിതാ ഗവർണർ- Michelle Bullock
28. 2023 ജൂലൈയിൽ ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ Grand Cross-of the Legion of Honour- ന് അർഹനായത്- നരേന്ദ്ര മോദി
29. ഡിജിറ്റൽ ഐഡന്റിറ്റി പരിശോധിക്കാൻ ലഷ്യമിട്ടുള്ള പ്രൂഫ് ഓഫ് പേർസണൽ ഹുഡ് പദ്ധതി ആരംഭിച്ച എ ഐ പ്ലാറ്റ്ഫോം- ഓപ്പൺ എ ഐ
30. 2023- ലെ ലോക ഹൈപ്പറ്റൈറ്റിസ് ദിനത്തിന്റെ (ജൂലൈ 28) പ്രമേയം- ഒരു ജീവിതം, ഒരു കരൾ
No comments:
Post a Comment