1. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഓസ്ട്രേലിയൻ പുരുഷ താരം- ഗ്ലെൻ മാക്സ്വെൽ
2. AFC (Asian Football Confederation) President's Recognition Award for Grassroots Football- ൽ സ്വർണ്ണം നേടിയത്- Football Australia
3. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം പരിഹരിക്കുന്നതിനായി 'കൃത്രിമ മഴ' വികസിപ്പിച്ചത്- ഐ.ഐ.ടി കാൺപൂർ
4. സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജ്യുക്കേഷൻ (CBSE) ഇന്ത്യക്ക് പുറത്ത് ഓഫീസ് ആരംഭിക്കുന്നത്- ദുബായ്
5. FIDE വനിതാ ഗ്രാൻഡ് സ്വിസ് 2025 ജേതാവ്- ആർ. വൈശാലി
6. ഐ.ഐ.ടി മദ്രാസിന്റെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് ആരംഭിച്ചത്- സൻസിബാർ
7. 2023 നവംബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡീകമ്മീഷൻ ചെയ്ത ഓഫ്ഷോർ പെട്രോൾ വെസ്സൽ- ഐ.സി.ജി.എസ്. സമർ
8. ഹാംബർഗ് എയർപോർട്ട് എവിടെയാണ്- ജർമ്മനി
9. 2023-24 കേരള ബജറ്റിലെ അർബൻ റെജുവിനേഷൻ ആൻഡ് ബ്യൂട്ടിഫിക്കേഷൻ പദ്ധതിയിൽ ഉൾപ്പെട്ട നഗരങ്ങൾ- കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം
10. കേരള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ 2023- ലെ സത്യൻ അവാർഡിന് അർഹനായത്- മനോജ് കെ. ജയൻ
11. 2023 ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പ് വേദി- ബംഗളുരു
12. അരുൾ എന്ന നോവലിന്റെ രചയിതാവ്- സി.വി. ബാലകൃഷ്ണൻ
13. അന്താരാഷ്ട്ര വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ നേടുന്ന ആദ്യ കായിക താരം- വിരാട് കോലി
14. പാരിസ് ആസ്ഥാനമായ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ലീഗൽ മെട്രോളജിയുടെ പ്രസിഡണ്ടായി നിയമിതനായ് മലയാളി- ഡോ ബോബ് ജോസഫ് മാത്യു
15. തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയൻ പുരസ്കാരത്തിന് അർഹനായത്- പി ആർ നാഥ്
16. 2023 നവംബറിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ രാജ്യം- നേപ്പാൾ
17. കേരള കൾച്ചറൽ ഫോറത്തിന്റെ ഈ വർഷത്തെ സത്യൻ പുരസ്കാരത്തിന് അർഹനായത്- മനോജ് കെ ജയൻ
18. 2023 ഡിസംബറിലെ ലോക ക്ലബ്ബ് വോളിബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ബംഗളൂരു, ഇന്ത്യ
19. സ്തനാർബുദം തടയുന്നതിനുള്ള പ്രതിരോധ മരുന്നായി അനാസോൾ ഗുളിക ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം- ബ്രിട്ടൻ
20. കേരള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ 2025- ലെ സത്യൻ അവാർഡ് ജേതാവ്- മനോജ് കെ. ജയൻ
21. ലോക ക്ലബ്ബ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2013- ലെ വേദി- ബംഗളൂരു
- ലോക ചാമ്പ്യൻഷിപ്പിന് ഇന്ത്യ ആദ്യമായാണ് വേദി ആകുന്നത്. അഹമ്മദാബാദ് ഡിഫൻഡേഴ്സ് ആണ് ഇന്ത്യയ പ്രതിനിധീകരിക്കുക
22. നഗരങ്ങളിലെ തെരുവ് കച്ചവടക്കാരുടെ ഉപജീവനത്തിനായി കേന്ദ്ര ഭവന നഗര കാര്യമന്ത്രാലയം നടപ്പാക്കുന്ന പദ്ധതി- പി. എം. സ്വാനിധി
23. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടുന്ന മലയാളിയായ ആദ്യ പട്ടികജാതി വനിത- സങ്കീർത്തന
24. 2023- ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് ലഭിച്ചത്- കേരളം
25. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കാൻ സിനിമ നയം ശുപാർശ ചെയ്ത സമിതി ചെയർമാൻ- ഷാജി എൻ. കരുൺ
26. കേരള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ 2023- ലെ സത്യൻ അവാർഡ് ജേതാവ്- മനോജ് കെ. ജയൻ
27. അന്താരാഷ്ട്രതലത്തിലെ വിവിധ ഡാറ്റാസെന്ററുകളെ ബന്ധിപ്പിച്ച് സംസ്ഥാനത്ത് പുതുതലമുറ ഡാറ്റാസെന്റർ സ്ഥാപിക്കാനൊരുങ്ങുന്ന കമ്പനി- റിലയൻസ് ജിയോ
28. മഹാത്മാഗാന്ധി ഗ്ലോബൽ പീസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി വിശ്വശാന്തി പുരസ്കാരത്തിന് അർഹനായത്- പെരിയനാട് സദാനന്ദൻ പിള്ള
29. 2023 നവംബർ മുതൽ റിസർവ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായത്- മനോരഞ്ജൻ മിശ്ര
30. 2023 നവംബറിൽ വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ വീശിയ കൊടുങ്കാറ്റ്- സിയറാൻ കൊടുങ്കാറ്റ്
No comments:
Post a Comment