Friday, 28 March 2025

Current Affairs- 28-03-2025

1. 2025 മാർച്ചിൽ 'സംസ്ഥാന ജലവിവര കേന്ദ്രം' സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം-ഒഡീഷ


2. 2025 മാർച്ചിൽ കേന്ദ്രസർക്കാരിന്റെ നവരത്ന പദവി ലഭിച്ച സ്ഥാപനങ്ങൾ- IRCTC,IRFC


3. സാങ്കേതിക തകരാർ മൂലം എട്ടാം പരീക്ഷണം റദ്ദാക്കിയ സ്പേസ് എക്സ് ദൗത്യം- സ്റ്റാർഷിപ്പ്


4. 2024-25ലെ സന്ദർശക സമ്മേളനം (Visitors Conference 2024-25) എവിടെയാണ് സംഘടിപ്പിച്ചത്- ന്യൂഡൽഹി


5. 2025- ലെ ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഡബിൾസ് കിരീടം നേടിയത്- Yuki Bhambri and Alexei Popyrin


6. റാഗിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി


7. വന്യജീവികൾക്കായുള്ള ദേശീയ റഫറൽ കേന്ദ്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്- ജുനഗഡ്


8. അടുത്തിടെ ഉദ്ഘാടനം ചെയ്ത വൻതാര മൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം- ഗുജറാത്ത്


9. 2025- ൽ മൗറീഷ്യസിന്റെ ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യ ഓഷ്യൻ' ബഹുമതിക്ക് അർഹനായത്- നരേന്ദ്രമോദി


10. 2025- ൽ റാംസർ അവാർഡിനർഹയായത്- ജയശ്രീ വെങ്കടേശൻ


11. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ 2025 ലോക്സഭയിൽ അവതരിപ്പിച്ചത്- 2025 മാർച്ച് 11


12. 2025- ൽ IQAir പുറത്തുവിട്ട വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് 2024 പ്രകാരം ഏറ്റവും മലിനമായ നഗരം- Byrnihat

  • രാജ്യങ്ങളിൽ ഒന്നാമത്- ചാഡ്
  • ഇന്ത്യ 5-ാമത്

13. ആഗോള ഭീകരവാദ സൂചിക 2025 (Global Terrorism Index) പ്രകാരം തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യം- ബുർക്കിന ഫാസോ (ഇന്ത്യ 14-ാമത്)


14. 2025 മാർച്ചിൽ പാകിസ്ഥാനിൽ ഹൈജാക്ക് ചെയ്യപ്പെട്ട ട്രയിൻ- ജാഫർ എക്സ്പ്രസ്


15. സർപ്പ മൊബൈൽ ആപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസഡർ- ടൊവിനോ തോമസ്


16. സംസ്ഥാനത്തെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷൻ- കണ്ണപുരം


17. ജെ.സി. ഡാനിയലിന്റെ പ്രതിമ സ്ഥാപിതമാകുന്നത് ചിത്രാഞ്ജലി സ്റ്റുഡിയോ- സ്റ്റോക്ക്ഹോം വാട്ടർ പ്രൈസ് 


18. 2025- ന് അർഹനായത്- Gunter Bloschl


19. 2025 മാർച്ചിൽ യു.കെ. ഗവൺമെന്റിന്റെ ലൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ഇന്ത്യൻ ചലച്ചിത്ര നടൻ- ചിരഞ്ജീവി


20. അടുത്തിടെ തമിഴ്നാട്ടിൽ സർ ജോൺ ബെർട്ട് മാർഷലിന്റെ പ്രതിമ സ്ഥാപിതമായത്- ചെന്നൈ


21. 2025-ൽ തകഴി സാഹിത്യ പുരസ്കാരത്തിന് അർഹയായത്- കെ.പി സുധീര


22. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ അവബോധം വളർത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമും സംയുക്തമായി ആരംഭിക്കുന്ന കാമ്പയിൻ- ലൈഫ് ഈസ് ബ്യൂട്ടിഫുൾ


23. അടുത്തിടെ ബജറ്റ് ലോഗോയിൽ നിന്നും ദേവനാഗരിയിലുള്ള രൂപ ചിഹ്നം മാറ്റിയ സംസ്ഥാനം- തമിഴ്നാട്


24. സ്പേസ് എക്സിന്റെ ക്രു 10 ദൗത്യം വിക്ഷേപിച്ചത്- 2025 മാർച്ച് 14


25. ഇന്ത്യ ആദ്യമായി ഹോക്കി ലോകകപ്പ് നേടിയത്- 1975

  • 2025 ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയതിന്റെ 50-ാം വർഷം

26. 2025 വേൾഡ് പാരാ അത്ലറ്റിക് ഗ്രാന്റ് പ്രിക്സ് മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്- ഇന്ത്യ


27. ഹോക്കി ഇന്ത്യ അവാർഡ്സ് 2024

  • മികച്ച പുരുഷ താരം- ഹർമൻപ്രീത് സിംഗ്
  • മികച്ച വനിത താരം- സവിത പുനിയ

28. കേരളത്തിലെ ആദ്യ ഹൈഡ്രജൻ ബസ് സർവീസ് നടത്തുന്നത്- കൊച്ചി


29. ഇന്ത്യ-ഹോക്കി ലോകകപ്പ് വിജയിച്ചതിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകം- March of Glory


30. 2025 മാർച്ചിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ശനിയുടെ ഉപഗ്രഹങ്ങളുടെ എണ്ണം- 274

No comments:

Post a Comment