Saturday 4 May 2024

Current Affairs- 04-05-2024

1. കാൻഡിഡേറ്റ്സ് ചെസിൽ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- ദാരാജു ഗുകേഷ് (17 വയസ്)


2. അലിഗഢ് മുസ്ലിം സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി നിയമിതയായത്- നൈമ ഖാൻ


3. 2024 പുരുഷ T20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- യുവരാജ് സിംഗ്

Thursday 25 April 2024

Current Affairs- 24-04-2024

1. 2024 ICC പുരുഷ T20 ലോകകപ്പിന്റെ ബ്രാന്റ് അംബാസഡർ- ഉസൈൻ ബോൾട്ട്


2. Heavenly Islands of Goa എന്ന പുസ്തകം രചിച്ചത്- പി.എസ്. ശ്രീധരൻപിളള


3. കടലിനു മേലെ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് പാലം- പാമ്പൻ പാലം

Tuesday 23 April 2024

Current Affairs- 23-04-2024

1. യു.എസ്സിന്റെ നേതൃത്വത്തിലുള്ള നാറ്റോ സൈനികസഖ്യത്തിൽ (North Atlantic Treaty Organization) സ്വീഡൻ എത്രാമത്തെ അംഗമായാണ് ചേർന്നത് (2024 മാർച്ച് 7-ന്)- 32

  • യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 2022 മേയിലാണ് നിഷ്പക്ഷ സൈനികനയം ഉപേക്ഷിച്ച് സ്വീഡനും ഫിൻലൻഡും നാറ്റോ പ്രവേശനത്തിന് അപേക്ഷ നൽകിയത്. 2023 ഏപ്രിലിൽ ഫിൻലൻഡിന് അംഗത്വം ലഭിച്ചിരുന്നു.

2. രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ്- കൊൽക്കത്ത

Current Affairs- 22-04-2024

1. 2024 ഏപ്രിലിലെ പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം- ഇന്ത്യ


2. പാരീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ പുതിയ ഇനം- ബ്രേക്ക് ഡാൻസ്


3. 2024 വേൾഡ് ഫ്യൂച്ചർ എനർജി ഉച്ചകോടിയുടെ വേദി- അബുദാബി

Monday 22 April 2024

Current Affairs- 21-04-2024

1. 2024 ഏപ്രിലിൽ Angara- A5 എന്ന റോക്കറ്റ് വിക്ഷേപിച്ച രാജ്യം- റഷ്യ 


2. ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പരീക്ഷണയോട്ടം നടന്നത് എവിടെ മുതൽ എവിടെ വരെയാണ്- കോയമ്പത്തൂർ - പാലക്കാട് 


3. ഡി. ഡി ന്യൂസ് ലോഗോയുടെ പുതിയ നിറം- കാവി 

Sunday 21 April 2024

Current Affairs- 20-04-2024

1. T-20 യിൽ 500 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ


2. ബ്രസ്സൽസ് രാജ്യാന്തര ഫന്റാസ്റ്റിക് ചലച്ചിത്രമേളയുടെ (BIFFF) ഫിലിം മാർക്കറ്റ് 2024- ലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം- വടക്കൻ


3. ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് മൈക്കോളാസ് അലക്ന- ഡിസ്കസ് ത്രോ 

Friday 19 April 2024

Current Affairs- 18-04-2024

1. 2024 ഒളിംപിക്സിന്റെ ദീപശിഖ തെളിയിച്ചത്- മേരി മിന


2. അടുത്തിടെ അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്സി നവാൽനിയുടെ ഓർമ്മക്കുറിപ്പ്- Patriot


3. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ ഒരോവറിൽ 6 സിക്സറുകൾ നേടിയ 3 -ാമത്തെ താരം- ദീപേന്ദ്ര സിംഗ് ഐറി