Friday 17 May 2024

Current Affairs- 17-05-2024

1. പാക്കിസ്ഥാൻ അതിർത്തിയിലെ നിരീക്ഷണം ശക്തിപ്പെടുത്താൻ കരസേനയ്ക്ക് വേണ്ടി ആഭ്യന്തരമായി നിർമിച്ച ഡാൺ- ഹെർമിസ്- 900 സ്റ്റാർലൈനർ (ദൃഷ്ടി- 10)


2. 2024 മെയിൽ, കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹനായ പ്രശസ്ത എഴുത്തുകാരൻ- റസ്കിൻ ബോണ്ട്


3. ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്നുള്ള 'ഗഗൻ സ്ട്രൈക്ക് സംയുക്ത അഭ്യാസത്തിന്റെ വേദി- പഞ്ചാബ്

Current Affairs- 16-05-2024

1. മികച്ച റിപ്പോർട്ടിങ്ങിനുള്ള 2024- ലെ പുലിസ്റ്റർ പുരസ്കാരത്തിന് അർഹനായത്- ന്യൂയോർക്ക് ടൈംസ്


2. എയർ ഇന്ത്യയുടെ ആഗോള സോഫ്റ്റ്വെയർ വികസന കേന്ദ്രം നിലവിൽ വരുന്നത്- കൊച്ചി


3. 2024 മെയിൽ മെഴുകിൽ പ്രവർത്തിക്കുന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം- ജർമ്മനി

Wednesday 15 May 2024

Current Affairs- 15-05-2024

1. 2024- ൽ പശ്ചിമബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് വാർഡ് ഓഫ് എക്സലൻസ് ലഭിച്ച മലയാള ചലച്ചിത്ര താരം- ജഗതി ശ്രീകുമാർ


2. 2024- ലെ കമുകറ ഫൗണ്ടേഷന്റെ കമുകറ സംഗീത പുരസ്കാര ജേതാവ്- ജെറി അമൽദേവ്


3. 2024 മെയ്യിൽ പത്മപ്രഭാ പുരസ്കാരം നേടിയത്- റഫീഖ് അഹമ്മദ്

Tuesday 14 May 2024

Current Affairs- 14-05-2024

1. 2024 മെയ്യിൽ ബംഗളൂരുവിൽ അനാവരണം ചെയ്ത രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ആളില്ലാ ബോംബർ വിമാനം (UAV)- FWD- 200B


2. 2025- ലെ BWF ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി- ഗുവാഹത്തി (ഇന്ത്യ)


3. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിലെ (CMFRI) ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം മീനുകൾ- അന്നസ് ജോസ്ബർമെൻസിസ്, അന്നസ് ഗസാലി

Current Affairs- 13-05-2024

1. 2024 മെയിൽ, ഉത്തേജക പരിശോധനയ്ക്ക് തയാറായില്ല എന്ന കാരണത്താൽ ലോക ഗുസ്തി സംഘടനയുടെ ആഗോള വിലക്ക് ലഭിച്ച ഇന്ത്യൻ ഗുസ്തി താരം- ബജ്രംഗ് പുനിയ


2. റോസ് ബിരിയാണി റൈസിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായ ചലച്ചിത്ര താരം- ദുൽഖർ സൽമാൻ


3. ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലെ ഇന്റർ നാഷണൽ ടെലി കമ്മ്യൂണിക്കേഷൻ യൂണിയന്റെ ഗ്ലോബൽ എക്സലൻസ് അവാർഡ് നേടിയത്- ഡെന്നി തോമസ് വട്ടക്കുന്നേൽ

Sunday 12 May 2024

Current Affairs- 12-05-2024

1. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ എട്ടാമത് സത്യജിത് റേ സാഹിത്യ പുരസ്കാരം ലഭിച്ചത്- പ്രഭാവർമ്മ


2. അടുത്തിടെ ജി എസ് ടി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ചെയർമാനായി നിയമിതനായത്- സഞ്ജയ് കുമാർ മിശ്ര


3. സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ ആരംഭിക്കുന്നത് എവിടെ- തിരുവനന്തപുരം

Thursday 9 May 2024

Current Affairs- 09-05-2024

1. അടുത്തിടെ 17 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ രാജാരവിവർമ്മ വരച്ച ചിത്രം- മോഹിനി


2. UNICEF ഇന്ത്യയുടെ ദേശീയ അംബാസഡറായി 2024- ൽ നിയമിതയായത്- കരീന കപൂർ


3. 2023-24 എഫ്.ഐ.എച്ച് പ്രോ ലീഗ് മത്സരങ്ങൾക്കുളള ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ- സലിമ ടെറെ