നീതി ആയോഗിന്റെ നേതൃത്വത്തിൽ ഹിമാലയൻ മേഖലയുടെ വികസനത്തിനായി ആരംഭിച്ച Himalayan State Regional Council-ന്റെ അധ്യക്ഷൻ- വി.കെ. സാരസ്വത് (നീതി ആയോഗ് അംഗം)
അടുത്തിടെ ഔദ്യോഗിക മുദ്ര പുറത്തിറക്കിയ സംസ്ഥാനം- ആന്ധ്രാപ്രദേശ്
2018-ലെ ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് (150-Up) നേടിയത്- പങ്കജ് അദ്വാനി
അടുത്തിടെ അർജന്റീനയിൽ നടന്ന World Kickboxing Championship- ൽ ജൂനിയർ വിഭാഗം (55 kg) വിഭാഗത്തിൽ സ്വർണ്ണം നേടിയത്- ആബിദ് ഹമീദ് (കാൾമീർ, ഇന്ത്യ)
സഹകരണ മേഖലയിൽ യുവസംരംഭകരെ ആകർഷിക്കാനായി National Cooperative Development Corporation (NCDC)-ന്റെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി . "Yuva Sahakar - Cooperative Enterprise Support and Innovation Scheme'
2017-18 സ്പാനിഷ് ലീഗ് (ലാ ലിഗ) Player of the Year അവാർഡിന് അർഹനായത്- ലയണൽ മെസി
സ്പൈഡർമാൻ, അയൺമാൻ ഉൾപ്പെടെയുള്ള അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് അടുത്തിടെ അന്തരിച്ച എഴുത്തുകാരൻ- സ്റ്റാൻ ലീ
ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ്
നേടിയ വനിതാ താരം- മിതാലി രാജ്
അടുത്തിടെ ഇറക്കുമതി ചെയ്യുന്ന മത്സ്യത്തിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തിയ തിനെത്തുടർന്ന് മത്സ്യത്തിന്റെ ഇറക്കുമതിക്ക് 6 മാസത്തെ നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം- ഗോവ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ "Water Handloom Hut' നിലവിൽ വന്നത്- ലോക് തക്ക് തടാകം (മണിപ്പുർ)
ഉറുദു ഭാഷയെയും സംസ്കാരത്തെയും ആദരിക്കാനായി Jashn-e-Virasat-e-Urdu festival നടത്താൻ തീരുമാനിച്ചത്- ഡൽഹി
ഗവൺമെന്റ് 66-ാമത് നെഹ്റു ട്രോഫി വള്ളംകളി- 2018 ജേതാക്കൾ - പായിപ്പാടൻ ചുണ്ടൻ
- Runner up - മഹാദേവിക്കാട് കാട്ടിൽതെക്കതിൽ
- (ഭാഗ്യചിഹ്നം : കുഞ്ഞാത്തു)
സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ് സ്കൂളുകളുടെയും Personal Location System (PLS)-ന്റെയും GPS മാപ്പിംഗ് നടപ്പിലാക്കുന്ന സംസ്ഥാനം- നാഗാലാനറ്റ്
USA കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന National Bureau of Economic Research (NBER) നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ഏറ്റവും Congested City ആയി തിരഞ്ഞെടുത്തത്- ബംഗളുരു