ഐ.പി.എൽ. 2019 സീസണിൽ ആദ്യ ഹാട്രിക് വിക്കറ്റ് നേടിയ താരം- സാം കറൺ (കിങ്സ് XI പഞ്ചാബ്)
ലോകത്തിലെ അഞ്ചാം തലമുറ (5G) ടെലികോം സേവനങ്ങൾ ആദ്യമെത്തുന്ന ജില്ലയായി മാറിയത്- ഷാങ്ഹായ് (ചൈന)
അടുത്തിടെ St. Maartan- ൽ നടന്ന പ്രാദേശിക ട്വന്റി - 20 ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ താരം- ശിവനാരായൺ ചന്ദർപോൾ (മുൻ വെസ്റ്റ് ഇൻഡീസ് താരം)
- (76പന്തിൽ നിന്നും 210 റൺസ്)
അടുത്തിടെ University of Law, London-ന്റെ ഓണററി ഡോക്ടറേറ്റിന് അർഹനായ ബോളിവുഡ് താരം- ഷാരൂഖ് ഖാൻ
അടുത്തിടെ UAE- യുടെ ഉന്നത ബഹുമതിയായ Zayed Medal- ന് അർഹനായത്- നരേന്ദ്രമോദി
LIC- യുടെ പുതിയ മാനേജിംഗ് ഡയറക്ടർ- വിപിൻ ആനന്ദ്
കാമറൂണിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈ കമ്മീഷണർ- രാകേഷ് മൽഹോത
സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി നിയമിതയായത്- Zuzana caputova
അസ്ലൻഷാ ഹോക്കി പുരുഷ കിരീടം 2019 ൽ നേടിയത്- ദക്ഷിണ കൊറിയ
ഇന്ത്യയുടെ എമിസാറ്റ് ഉൾപ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആർ.ഒ 2019 ഏപ്രിൽ 1- ന് വിക്ഷേപിച്ച ദൗത്യം- പി.എസ്.എൽ.വി.സി - 45
“#Modi Again (Why Modi is right for India) An Ex-Communist's Manifesto' എന്ന പുസ്തകത്തിന്റെ രചയിതാവ്- Aabhas Maldahiyar
അടുത്തിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രകാശന ചടങ്ങ് റദ്ദാക്കിയ റാഫേൽ ഇടപാടിനെ കുറിച്ച് വിവരിക്കുന്ന തമിഴ് പുസ്തകം- Nattai Ulukkum Rafale bera Oozhal
ICC- യുടെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിതനായത്- Manu Sawhney
ഐ.സി.സി യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- ഇന്ത്യ
2019- ലെ ബഹ്റിൻ ഗ്രാന്റ് പ്രിക്സസ് ജേതാവ്- ലൂയിസ് ഹാമിൽട്ടൺ
അടുത്തിടെ Geographical Indication (GI) tag ലഭിച്ച വയനാട്ടിലെ കാർഷിക വിള- റോബസ്റ്റ കോഫി
ലോകത്തിലാദ്യമായി 5G കവറേജ് ലഭ്യമാക്കിയ ജില്ല- Hongkou (Shanghai, ചൈന)