അടുത്തിടെ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്ന് അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകൻ- ജൂലിയൻ അസാൻജ്
അടുത്തിടെ സൈന്യം പുറത്താക്കിയ സുഡാൻ പ്രസിഡന്റ്- ഒമർ അൽ ബഷീർ
2018- ലെ സരസ്വതി സമ്മാനത്തിന് അർഹനായത്- കെ. ശിവ റെഡ്ഢി (തെലുങ്ക്)
- (കവിതാസമാഹാരം : Pakkaki Ottigilite)
2019- ൽ റഷ്യയുടെ പരമോന്നത ബഹുമതിയായ Order of St Andrew the Apostle- ന് അർഹനായ ഇന്ത്യൻ- നരേന്ദ്രമോദി
ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ Sir Edmund Hillary Fellowship 2019- ന് അർഹയായ ഇന്ത്യൻ പാരാലിമ്പിക് താരം- ദീപ മാലിക്ക്
ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീം കോടതി
ഇസായേലിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- ബെഞ്ചമിൻ നെതന്യാഹു
ഉഹെയ്തിയുടെ പുതിയ പ്രധാനമന്ത്രി- Jean - Michel Lapin
അൽജീരിയയുടെ പുതിയ പ്രസിഡന്റ്- Abdelkader Bensalah (അധികച്ചുമതല)
International Chamber of Commerce (ICC) India- യുടെ പുതിയ പ്രസിഡന്റ്- Vikramjith Singh Sahney
2019-ലെ Monterrey Open ടെന്നീസ് ജേതാവ്- Garbine Muguruza
ഇന്ത്യ - സിംഗപ്പൂർ Bilateral Exercise ആയ Bold Kurukshetra- 2019 ന്റെ വേദി- ഉത്തർപ്രദേശ്
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഫുട്ബോൾ താരം എന്ന റെക്കോർഡിനർഹനായത്- Isaak Hayik (ഇസ്രായേൽ)
ESPN India Sports Awards 2018- ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്- പ്രദീപ് കുമാർ ബാനർജി (ഫുട്ബോൾ) (73 വയസ്സ്)
ലോകത്തിലാദ്യമായി വൃക്ക ദാനം ചെയ്ത HIV പോസിറ്റീവായ വനിത- Nina Martinez (അത്‌ലാന്റാ)
2019- ലെ Malaysian Open ബാഡ്മിന്റൺ ജേതാവ്- Lin Dan
ഇന്ത്യയിൽ നിന്നും ലഭിക്കുന്ന എല്ലാ ബിരുദങ്ങൾക്കും equivalency നൽകാൻ തീരുമാനിച്ച രാജ്യം- യു.എ.ഇ