Sunday, 21 April 2019

Current Affairs- 21/04/2019

അന്താരാഷ്ട്ര Artificial Intelligence (AI) സമ്മിറ്റിന് വേദിയാകുന്ന രാജ്യം- UAE

International Hockey Federation Health and Safety Committee ചെയർമാൻ ആയി നിയമിതനായ ആദ്യ ഇന്ത്യാക്കാരൻ- Bibhu Kalyan Nayak

Saturday, 20 April 2019

Current Affairs- 20/04/2019

ലണ്ടനിലെ Fellow of the Royal Society- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത- ഗഗൻദീപ് കാങ്

ലെബനനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Suhel Ajaz Khan

അടുത്തിടെ ഒഗൊസാഗു കൂട്ടക്കൊലയെത്തുടർന്ന് (Ogossagou Massacre) രാജിവെച്ച മാലിയിലെ പ്രധാനമന്ത്രി- Soumeylou Boubeye Maiga

Friday, 19 April 2019

Current Affairs- 19/04/2019

അടുത്തിടെ സമുദ്രത്തിനടിയിൽ വച്ച് സമുദ്ര സംരക്ഷണത്തെ കുറിച്ച് സംസാരിച്ച Seychelles പ്രസിഡന്റ്- Danny Faure

TIME Magazine-ന്റെ The 100 Most Influential People of 2019- ൽ ഇടം നേടിയ ഇന്ത്യക്കാർ- മുകേഷ് അംബാനി, അരുന്ധതി കട്ജു, മേനക ഗുരുസ്വാമി

Thursday, 18 April 2019

Current Affairs- 18/04/2019

ന്യൂസിലാൻഡ് നൽകുന്ന Sir Edmund Hillary Fellowship for 2019 അവാർഡിന് അർഹയായ ഇന്ത്യൻ അത് ലറ്റ്-  Deepa Malik 
  • ഇന്ത്യൻ പാരാലിമ്പിക് അത് ലറ്റ്

പൈസാലോ ഡിജിറ്റൽ എന്ന കമ്പനിയുമായി ആദ്യ Co-origination loan agreement ഒപ്പു വച്ച ബാങ്ക്- SBI

Current Affairs- 17/04/2019

Street Child Cricket World Cup 2019- ലെ ഇന്ത്യ ൻ ടീമിന്റെ ഗുഡ് വിൽ അംബാസിഡർ- മിതാലി രാജ്

ഓൺലൈൻ ബസ് ടിക്കറ്റിങ് പ്ലാറ്റ്ഫോമായ 'Redbus'- ന്റെ ബ്രാന്റ് അംബാസിഡർ- എം. എസ്. ധോണി

Tuesday, 16 April 2019

Current Affairs- 16/04/2019


2019 - ലെ Boxing World Cup- ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- Meena Kumari Maisnam (54 kg വിഭാഗത്തിൽ)

“Game Changer” എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- ഷാഹിദ് അഫീദി, വജാഹത്. എസ്. ഖാൻ

Monday, 15 April 2019

Current Affairs- 15/04/2019

ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ 100 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കിയത്- ജാലിയൻവാലാബാഗ്

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുത്തത്- നൂൽപുഴ (വയനാട്)