Thursday, 3 December 2020

Current Affairs- 09/12/2020

1. കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകത്തിന്റെ രചയിതാവ്- എൻ. ചന്ദ്രശേഖരൻ 


2. ഇന്ത്യൻ സൂപ്പർ ലീഗ് (ISL)- ന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ- ലാലെങ്മാവിയ 

Current Affairs- 08/12/2020

1. ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 12000 റൺസ് തികച്ച കളിക്കാരനാര്- വിരാട് കോലി


2. ഇന്ത്യയുടെ 2021 റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്ന രാഷ്ട്രത്തലവനാര്- ബോറിസ് ജോൺസൺ (ഇംഗ്ലണ്ട് )


3. അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നതെന്ന്- ഡിസംബർ 2

Current Affairs- 07/12/2020

1. 2020 നവംബറിൽ നടക്കുന്ന 15-ാമത് G20 ഉച്ചകോടിയുടെ വേദി- റിയാദ് (സൗദി അറേബ്യ) 


2. 15-ാമത് G20 ഉച്ചകോടിയുടെ പ്രമേയം- 21-ാം നൂറ്റാണ്ടിൽ എല്ലാവർക്കും അവസരം 


3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട കായിക ടൂർണമെന്റ് എന്ന റെക്കോർഡ് നേടിയത്- IPL 2020 

Current Affairs- 06/12/2020

1. 2020- ലെ ലോക ജല ദിനത്തിന്റെ  (മാർച്ച്- 22) സന്ദേശമെന്ത്- ജലവും കാലാവസ്ഥാ വ്യതിയാനവും 


2. 2020- ലെ ഒളിമ്പിക് ഗെയിംസ് നടക്കേണ്ടിയിരുന്ന നഗരമേത്- ടോക്യോ  


3. ഗണിതശാസ്ത്രരംഗത്തെ മികവിനുള്ള 2020- ലെ ആബേൽ പ്രൈസിന് അർഹരായവർ ആരെല്ലാം- ഹില്ലെൽ ഫ്രസ്റ്റൻബെർഗ്, ഗ്രിഗറി മാർഗുലിസ് 

Current Affairs- 05/12/2020

1. സൺക്രീം നിരോധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമേത്- പലാവു (പവിഴപ്പുറ്റുകളെ ദോഷകരമായി ബാധിക്കുന്നതിനാൽ) 


2. നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും അന്തർദേശീയ വർഷമായി ലോകാരോഗ്യസംഘടന ആചരിക്കുന്ന വർഷമേത്- 2020 

Wednesday, 2 December 2020

Current Affairs- 04/12/2020

1. 2020-21- ലെ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്റ്റ) ബ്രേക്ക് ത്രൂ  സംരംഭത്തിന്റെ അംബാസിഡറായി നിയമിതനായ വ്യക്തി- എ.ആർ. റഹ്മാൻ 


2. ഇന്ത്യയിൽ കർഷകർ നടത്തിവരുന്ന സമരം ഏത് പേരിൽ അറിയപ്പെടുന്നു- ദില്ലി ചലോ  

Tuesday, 1 December 2020

Current Affairs- 03/12/2020

1. ലോക്സഭയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേറ്റത് ആര്- ഉത്പൽ കുമാർ സിംഗ്


2. ദേശീയ വനം - പരിസ്ഥിതി മന്ത്രാലയം വികസിപ്പിച്ച പരിസ്ഥിതി വ്യതിയാന വിവരങ്ങൾ അറിയുന്നതിനുള്ള വെബ് പോർട്ടൽ ഏത്- ഇന്ത്യ ക്ലൈമറ്റ് ചേഞ്ച് വെബ് പോർട്ടൽ 

  • കേന്ദ്ര വനം പരിസ്ഥിതി മന്ത്രി- പ്രകാശ് ജാവദേക്കർ