Saturday, 12 December 2020

Current Affairs- 16/12/2020

1. 2021- ൽ സംസ്ഥാനത്തെ മെഗാ സീഫുഡ് പാർക്ക് നിലവിൽ വരുന്ന ജില്ല- ആലപ്പുഴ (ചേർത്തല-പള്ളിപ്പുറം) 


2. 2020 ഡിസംബറിൽ വിക്ഷേപണത്തിനൊരുങ്ങുന്ന ഇന്ത്യയുടെ നൂതന വാർത്താവിനിമയ ഉപഗ്രഹം- സി എം എസ്- 01

  • വിക്ഷേപണ വാഹനം- പി.എസ്.എൽ.വി- സി 50  

Friday, 11 December 2020

Current Affairs- 15/12/2020

1. 2020 ഡിസംബറിൽ, കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് Millionaire's Tax എന്ന പേരിൽ സമ്പന്നർക്ക് പ്രത്യേക നികുതി ഏർപ്പെടുത്തിയ രാജ്യം- അർജന്റീന


2. 2020 ഡിസംബറിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ നിയമസഭാ സ്പീക്കറായി നിയമിതനായ ഇന്ത്യൻ വംശജൻ- Raj Chouhan

Thursday, 10 December 2020

Current Affairs- 14/12/2020

1. 2020 ഡിസംബറിൽ Indian Athletics- ന്റെ Chief Coach ആയി Athletics Federation of India (AFI) നിയമിച്ച മലയാളി- രാധാകൃഷ്ണൻ നായർ

2. ലണ്ടനിലെ Cambridge സർവകലാശാലയുടെ Chemistry  Department 2050 വരെ അറിയപ്പെടുന്നത് ഏത് രസതന്ത്രജ്ഞന്റെ പേരിലാണ്- യുസുഫ് ഹമീദ്

Tuesday, 8 December 2020

Current Affairs- 13/12/2020

1. ഇന്ത്യൻ സായുധ സേന പതാക ദിനം ആയി ആചരിക്കുന്നത് എന്ന്- ഡിസംബർ 7


2. അമേരിക്കക്ക് ശേഷം ചന്ദ്രന്റെ ഉപരിതലത്തിൽ ദേശീയ പതാക നാട്ടിയ രാജ്യമേത്- ചൈന (അമേരിക്ക- 1969)


3. നേപ്പാളിൽ നടന്ന ഭൂകമ്പത്തിന് ശേഷം ഉയരത്തിൽ വ്യത്യാസം വന്ന കൊടുമുടി ഏത്- എവറസ്റ്റ്

Current Affairs- 12/12/2020

1. 2020 ഡിസംബറിൽ Indian Athletics- ന്റെ Chief Coach ആയി Athletics Federation of India (AFI) നിയമിച്ച മലയാളി- രാധാകൃഷ്ണൻ നായർ


2. ലണ്ടനിലെ Cambridge സർവകലാശാലയുടെ Chemistry  Department 2050 വരെ അറിയപ്പെടുന്നത് ഏത് രസതന്ത്രജ്ഞന്റെ പേരിലാണ്- യുസുഫ് ഹമീദ്

Sunday, 6 December 2020

Current Affairs- 11/12/2020

1. OECD (Organisation for Economic Cooperation and Development) അംഗരാജ്യങ്ങളിലേക്കുള്ള ഉന്നത വിദ്യാസമ്പന്നരുടെ കുടിയേറ്റത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം- ഇന്ത്യ


2. 2020- ലെ Women's Big Bash League (WBBL) ജേതാക്കൾ- Sydney Thunder 

Current Affairs- 10/12/2020

1. കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലിന്മേൽ ഉള്ള പ്രതിഷേധത്തെ തുടർന്ന് പല പത്മവിഭൂഷൻ തിരിച്ചു നൽകിയ വ്യക്തി- പ്രകാശ് സിംഗ് ബാദൽ (മുൻ പഞ്ചാബ് മുഖ്യമന്ത്രി)  

  • പ്രതിഷേധത്തെ തുടർന്ന് പഞ്ചാബിൽ 30 കായിക താരങ്ങൾ തങ്ങളുടെ പത്മ, അർജുന അവാർഡുകൾ തിരിച്ചു നൽകും