1. 2020 ഡിസംബറിൽ FICCI (Federation of Indian Chambers of Commerce & Industry)- യുടെ പ്രസിഡന്റായി ചുമതലയേറ്റത്- ഉദയ് ശങ്കർ
2. ലോകത്തിലെ ഏറ്റവും വലിയ Renewable Energy Park നിലവിൽ വരുന്നത്- Kutch (ഗുജറാത്ത്)
1. 2020 ഡിസംബറിൽ FICCI (Federation of Indian Chambers of Commerce & Industry)- യുടെ പ്രസിഡന്റായി ചുമതലയേറ്റത്- ഉദയ് ശങ്കർ
2. ലോകത്തിലെ ഏറ്റവും വലിയ Renewable Energy Park നിലവിൽ വരുന്നത്- Kutch (ഗുജറാത്ത്)
1. ടൈം മാഗസിന്റെ ഹീറോസ് ഓഫ് 2020- ലെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ- അമേരിക്കൻ വംശജൻ- രാഹുൽ ദുബൈ
2. പാകിസ്ഥാനും ചൈനയും തമ്മിൽ അടുത്തിടെ നടത്തിയ സംയുക്ത എയർ എക്സർസൈസ്- Shaheen- IX
1. അധ്യാപകരുടെയും പരിശീലകരുടെയും നൈപുണ്യത്തെ പിന്തുണയ്ക്കുന്ന തിനായി എൻ.എസ്.ഡി.സി. (National Skill Development Corporation)- യുമായി ധാരണാപത്രം ഒപ്പിട്ട കമ്പനി- BYJUS
2. 2023 FIH (International Hockey Federation) പുരുഷ ഹോക്കി നടക്കുന്ന സംസ്ഥാനം- ഒഡീഷ
1. 2020 ഡിസംബറിൽ Confederation of Indian Industry (CII)- യുടെ Industrial Innovation Awards 2020- ൽ The Most Innovative Institute of the Year പുരസ്കാരത്തിന് അർഹമായ സ്ഥാപനം- IIT Roorkee
2. പ്രമുഖ ഓൺലൈൻ ടാക്സി ബുക്കിംഗ് ആപ്ലിക്കേഷനായ Ola- യുടെ സഹസ്ഥാപനമായ Ola Electric ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ Electric Scooter Manufacturing Plant നിലവിൽ വരുന്നത്- Hosur (തമിഴ്നാട്)
1. 2020 ഡിസംബറിൽ ടൈം മാസികയുടെ Businessperson of the Year ആയി തെരഞ്ഞെടുക്കപ്പെട്ടത്- Eric Yuan (CEO, Zoom App)
2. 2020- ലെ ടൈം മാസികയുടെ Heroes of 2020 പട്ടികയിൽ ഇടം
നേടിയ ഇന്ത്യൻ വംശജൻ- Rahul Dubey
1. 2020- ലെ Time Magazine- ന്റെ Person of the Year ആയി തിരഞ്ഞെടുക്കപ്പെട്ടവർ- Joe Biden, Kamala Harris
2. 2020 ഡിസംബറിൽ പാലസ്തീൻ അഭയാർത്ഥികളുടെ ഉന്നമനത്തിനായി ഇന്ത്യ 2 മില്ല്യൻ ഡോളർ കൈമാറിയി ഐക്യ രാഷ്ട്രസഭ സഹസ്ഥാപനം- UNRWA (United Nations Relief and Works Agency for Palestine Refugees)
1. 2020- ലെ Women's Tennis Association- ന്റെ Player of the Year ആയി തിരഞ്ഞെടുത്ത താരം- Sofia Kenin (USA).
2. 2020 ഡിസംബറിൽ Coffee Day Enterprises- ന്റെ CEO ആയി നിയമിതയായത്- മാളവിക ഹെഗ്ഡേ